• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

സഖീ...

ThampraN

Wellknown Ace
സഖി, നീയില്ലാതെയുണ്ടോ ഒരു ജീവിതം?

നിൻ ഓർമകളാൽ ചുട്ടുപൊള്ളുന്നു എൻ മനം.

മിഴിക്കോണുകളിൽ ഇന്നും നിൻ മുഖചിത്രം,

നിൻ കാന്തിയാൽ പൂക്കുന്നു എൻ ഹൃദയം.

നീ അരികിലുണ്ടോ?

വിങ്ങുന്ന മനസ്സുമായി, ഇന്നും നിനക്കായ്

അലയുന്നു , നിൻ പ്രഭാവം തേടി.

മറവിയോ, വിദ്വേഷമോ, അതോ മരണമോ,

കനലായി തങ്ങുന്നു നിൻ വേർപാടിൻ വേദന,

ഇന്നും നിനക്കായ്...
 
Attachments

  • 413ec876a3133f5dced46121cb4eec21.jpg
    413ec876a3133f5dced46121cb4eec21.jpg
    49.7 KB · Views: 2
സഖി, നീയില്ലാതെയുണ്ടോ ഒരു ജീവിതം?

നിൻ ഓർമകളാൽ ചുട്ടുപൊള്ളുന്നു എൻ മനം.

മിഴിക്കോണുകളിൽ ഇന്നും നിൻ മുഖചിത്രം,

നിൻ കാന്തിയാൽ പൂക്കുന്നു എൻ ഹൃദയം.

നീ അരികിലുണ്ടോ?

വിങ്ങുന്ന മനസ്സുമായി, ഇന്നും നിനക്കായ്

അലയുന്നു , നിൻ പ്രഭാവം തേടി.

മറവിയോ, വിദ്വേഷമോ, അതോ മരണമോ,

കനലായി തങ്ങുന്നു നിൻ വേർപാടിൻ വേദന,

ഇന്നും നിനക്കായ്...
മറവിയോ, വിദ്വേഷ്വമോ അതോ മരണമോ : വില്ലൻ എഴുത്തുകാരൻ തന്നെയാണ്...
അവളൊരു നോവായി നിന്റെ ഉള്ളിൽ ഇന്നും ഉണ്ടെങ്കിൽ, അവൾ തന്നെ ആയിരുന്നു ശെരി ഇനിയെങ്കിലും നീ അത് മനസിലാക്കുക
 
മറവിയോ, വിദ്വേഷ്വമോ അതോ മരണമോ : വില്ലൻ എഴുത്തുകാരൻ തന്നെയാണ്...
അവളൊരു നോവായി നിന്റെ ഉള്ളിൽ ഇന്നും ഉണ്ടെങ്കിൽ, അവൾ തന്നെ ആയിരുന്നു ശെരി ഇനിയെങ്കിലും നീ അത് മനസിലാക്കുക
താങ്കളുടെ കാഴ്ചപ്പാട് പങ്കുവെച്ചതിന് നന്ദി.

ഇത് തികച്ചും എഴുത്തുകാരന്റെ ഭാവനയിൽ പിറന്നതാണ്. ഇനി വിഷയത്തിലേക്ക്: മറവിയോ, വിദ്വേഷമോ, മരണമോ എന്ന ചോദ്യങ്ങൾ അവളുടെ വേർപാടിന്റെ വേദനയെ പ്രതിഫലിപ്പിക്കുന്നു. താങ്കൾ പറയുന്നതിൽ ശരിയുണ്ട്. പക്ഷേ, കാഴ്ചപ്പാടിൽ ഏറെ വ്യത്യാസമുണ്ട്. ഇവിടെ എഴുത്തുകാരൻ സൂചിപ്പിക്കുന്നത് തന്റെ സഖിയുടെ വേർപാടിനെക്കുറിച്ചാണ്. ഈ വേർപാടിന്റെ കാരണത്തെക്കുറിച്ച് എഴുത്തുകാരന് ധാരണയില്ലാത്ത നിസ്സഹായ അവസ്ഥയാണ്. ഒരുപക്ഷേ, തന്റെ സഖി അവളുടേതായ കാരണങ്ങളാൽ എഴുത്തുകാരനിൽ നിന്നും അകന്നിരിക്കാം. ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയിൽ കാലം ഏറെ കടന്നുപോയതുമാകാം. അങ്ങനെ ആകുമ്പോൾ, എഴുത്തുകാരനെ ചിന്തിക്കാതെ ദോഷം പറയുന്നതിൽ അർത്ഥമില്ല.
 
സഖി, നീയില്ലാതെയുണ്ടോ ഒരു ജീവിതം?

നിൻ ഓർമകളാൽ ചുട്ടുപൊള്ളുന്നു എൻ മനം.

മിഴിക്കോണുകളിൽ ഇന്നും നിൻ മുഖചിത്രം,

നിൻ കാന്തിയാൽ പൂക്കുന്നു എൻ ഹൃദയം.

നീ അരികിലുണ്ടോ?

വിങ്ങുന്ന മനസ്സുമായി, ഇന്നും നിനക്കായ്

അലയുന്നു , നിൻ പ്രഭാവം തേടി.

മറവിയോ, വിദ്വേഷമോ, അതോ മരണമോ,

കനലായി തങ്ങുന്നു നിൻ വേർപാടിൻ വേദന,

ഇന്നും നിനക്കായ്...
സഖിയെ... നീ കാണുന്നുവോ... എൻ ഹൃദയം നിറയും നൊമ്പരം...
 
മനുഷ്യരെല്ലാം ഒരുപരിധി വരെ ദോഷൈദൃക്കുകൾ അല്ലേ? അതുകൊണ്ട് ആകും എഴുത്തുക്കാരനെ കുറ്റപ്പെടുത്താൻ ഉത്സാഹം..
 
സഖി, നീയില്ലാതെയുണ്ടോ ഒരു ജീവിതം?

നിൻ ഓർമകളാൽ ചുട്ടുപൊള്ളുന്നു എൻ മനം.

മിഴിക്കോണുകളിൽ ഇന്നും നിൻ മുഖചിത്രം,

നിൻ കാന്തിയാൽ പൂക്കുന്നു എൻ ഹൃദയം.

നീ അരികിലുണ്ടോ?

വിങ്ങുന്ന മനസ്സുമായി, ഇന്നും നിനക്കായ്

അലയുന്നു , നിൻ പ്രഭാവം തേടി.

മറവിയോ, വിദ്വേഷമോ, അതോ മരണമോ,

കനലായി തങ്ങുന്നു നിൻ വേർപാടിൻ വേദന,

ഇന്നും നിനക്കായ്...
നൈസ് bro
 
Top