തമ്മിൽ ഒന്ന് കാണുക അത്യാവശ്യമായിരിക്കുന്നു.
മനതാരിൽ പടർന്ന തീയുടെ ചൂടാറ്റുവാൻ...
നീണ്ട കാത്തിരിപ്പിന്, സാഫല്യം നേടുവാൻ ഇനിയും വൈകുവതെന്തേ?
ദീർഘമായ ഒരാലിംഗനം, വിരലുകൾ തമ്മിൽ കോർത്ത് ഒരല്പ നേരം...
കണ്ണുകൾ തമ്മിൽ ഒന്നിടഞ്ഞു
ഹൃദയങ്ങൾ തമ്മിലൊന്നു മൗനം കൊണ്ട് വാചാലമായി ഒരല്പ നേരം...
നിനക്ക് എന്നെയും എനിക്ക് നിന്നെയും തിരികെ ലഭിച്ചേക്കാം...!