• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ശ്രമങ്ങൾ ✨

AvivA

⛈️DrizzleDreamer⛈️
VIP
Posting Freak
ആരോടും സംസാരിക്കാതെ ഒതുങ്ങി കൂടാൻ ഈ ഇടയായി ശ്രമിക്കുന്നു... ആരും ഇല്ല എന്ന് തോന്നുമ്പോൾ ആരോടെങ്കിലും സംസാരിക്കാൻ തോന്നും... സംസരിച്ചാലോ... വൈകാതെ അത് നിർത്തി പോകാനും ശ്രമിക്കുന്നു... എനിക്ക് എന്താ സംഭവിക്കുന്നത് എന്ന് മനസിലാകുന്നില്ല... ചില തീരുമാനങ്ങൾ തിരിച്ചടിയായി മാറുമ്പോൾ തളർന്നു വീണ് ഒന്ന് കരയാൻ തോന്നി പോകും... പ്രത്യാഘാതങ്ങൾ വലുതാകും എന്ന ഭയം എന്നെ വല്ലാതെ അലട്ടുന്നു... ജീവിതം അല്ലേ, ഇതൊരു രക്ഷപ്പെടൽ ആയി കാണാം... വീണ്ടും എല്ലാം ഒന്നിൽ നിന്നും തുടങ്ങേണ്ടി വരും... ഇത്രയും നാൾ പൊരുതിയത് പോലെ ഇനിയും... മനസിൻ്റെ താക്കോൽ ഞാൻ എന്നിൽ തന്നെ ബദ്രമാക്കാൻ ആണ് ശ്രമിക്കുന്നത്...1000149769.jpg
 
ആരോടും സംസാരിക്കാതെ ഒതുങ്ങി കൂടാൻ ഈ ഇടയായി ശ്രമിക്കുന്നു... ആരും ഇല്ല എന്ന് തോന്നുമ്പോൾ ആരോടെങ്കിലും സംസാരിക്കാൻ തോന്നും... സംസരിച്ചാലോ... വൈകാതെ അത് നിർത്തി പോകാനും ശ്രമിക്കുന്നു... എനിക്ക് എന്താ സംഭവിക്കുന്നത് എന്ന് മനസിലാകുന്നില്ല... ചില തീരുമാനങ്ങൾ തിരിച്ചടിയായി മാറുമ്പോൾ തളർന്നു വീണ് ഒന്ന് കരയാൻ തോന്നി പോകും... പ്രത്യാഘാതങ്ങൾ വലുതാകും എന്ന ഭയം എന്നെ വല്ലാതെ അലട്ടുന്നു... ജീവിതം അല്ലേ, ഇതൊരു രക്ഷപ്പെടൽ ആയി കാണാം... വീണ്ടും എല്ലാം ഒന്നിൽ നിന്നും തുടങ്ങേണ്ടി വരും... ഇത്രയും നാൾ പൊരുതിയത് പോലെ ഇനിയും... മനസിൻ്റെ താക്കോൽ ഞാൻ എന്നിൽ തന്നെ ബദ്രമാക്കാൻ ആണ് ശ്രമിക്കുന്നത്...View attachment 306952
Thalkalam ne ninnil thann olich vekkanda
Parayan ullath arodelum Paranjal manasinu oru aswasam kittum. Ninak free mindan pattuna oralude aduth ne manas thurakuka. Alu enth karuthum ennonum vicharikanda ninae manasilakiya oral anae ninte koode nilkum... We r here muthe
 
സംസാരിച്ചത്കൊണ്ട് ഒന്നും മാറാൻ പോവുന്നില്ലെന്നു നമുക്കറിയാം.... മറ്റൊരാളുടെ ആശ്വാസവാക്കുകൾക്കും നമ്മിലെ ആശങ്കകളെ മാറ്റാൻ കഴിയില്ലെന്ന് അറിയാം.

brain knows many things, brain knows many situation, but nothing can't change, only thing that we can do is wait and face.

മാറുന്ന ഒരു നേരം വരും... നേരം വരുമ്പോ.. മാറും...
 
Happy morning Dear @AvivA
 
Maarattee
 
Thalkalam ne ninnil thann olich vekkanda
Parayan ullath arodelum Paranjal manasinu oru aswasam kittum. Ninak free mindan pattuna oralude aduth ne manas thurakuka. Alu enth karuthum ennonum vicharikanda ninae manasilakiya oral anae ninte koode nilkum... We r here muthe
Chila parimithikal ella kelvikkarkkum elle muthee
 
ആരോടും സംസാരിക്കാതെ ഒതുങ്ങി കൂടാൻ ഈ ഇടയായി ശ്രമിക്കുന്നു... ആരും ഇല്ല എന്ന് തോന്നുമ്പോൾ ആരോടെങ്കിലും സംസാരിക്കാൻ തോന്നും... സംസരിച്ചാലോ... വൈകാതെ അത് നിർത്തി പോകാനും ശ്രമിക്കുന്നു... എനിക്ക് എന്താ സംഭവിക്കുന്നത് എന്ന് മനസിലാകുന്നില്ല... ചില തീരുമാനങ്ങൾ തിരിച്ചടിയായി മാറുമ്പോൾ തളർന്നു വീണ് ഒന്ന് കരയാൻ തോന്നി പോകും... പ്രത്യാഘാതങ്ങൾ വലുതാകും എന്ന ഭയം എന്നെ വല്ലാതെ അലട്ടുന്നു... ജീവിതം അല്ലേ, ഇതൊരു രക്ഷപ്പെടൽ ആയി കാണാം... വീണ്ടും എല്ലാം ഒന്നിൽ നിന്നും തുടങ്ങേണ്ടി വരും... ഇത്രയും നാൾ പൊരുതിയത് പോലെ ഇനിയും... മനസിൻ്റെ താക്കോൽ ഞാൻ എന്നിൽ തന്നെ ബദ്രമാക്കാൻ ആണ് ശ്രമിക്കുന്നത്...View attachment 306952

ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ട്. :)
 
ഉള്ളിലേക്കു ഒതുങ്ങി കൂടാതെ aa pazhaya Aviva ആയിട്ട് തിരിച്ചു വാ... Silence cancer poleya.. Pathiye pathiye nammale kaarnnu thinn nammale thanne illandakum...
 
❤️
 
@AvivA It’s totally okay to feel the way u do, just give it some time!!

u’ve always been such a bright, kind soul, N it’s more than fine to lean on those who care about you [enne pole] . This too shall pass, trust. U'll always be my fav Alexa!!

:inlove::heart1::heart1:

giphy (6).gif
 
നീ ഒറ്റയ്ക്ക് അല്ല…
നിന്റെ വാക്കുകൾ അനുഭവമായി അറിയാവുന്നവരുണ്ട്. ചില സമയങ്ങൾ തനിച്ചിരിക്കാനുള്ളതായിരിക്കും, ചിലത് മനസ്സു തുറക്കാനുള്ളതായിരിക്കും. എന്തായാലും, എല്ലാ ചുരുങ്ങലുകളും ഒരിക്കൽ നീങ്ങും. തളർന്നുപോകുമ്പോൾ പോലും, ഓരോ പടിയുമെടുത്ത് മുന്നോട്ട് പോ.

നീ ഒട്ടും ചെറുതല്ല… നീയുള്ളത് തന്നെ വലിയൊരു കാര്യം!
ഇതും കടന്നു പോകും…
 
Nee forum account eduthoo... :angel:
Welcome :blush:
 
Top