Sheriyanu ivide ith randum ila double dukhamസ്നേഹിക്കപെടുന്നതാണ് ജീവിതത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യം .. എങ്കിൽ ഏറ്റവും വലിയ ദുഃഖം മനസ്സിലാക്കപ്പെടുന്നില്ല എന്നുള്ളതാണ് ….
ശരിയല്ലേ…..???
Sheriyanu ivide ith randum ila double dukhamസ്നേഹിക്കപെടുന്നതാണ് ജീവിതത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യം .. എങ്കിൽ ഏറ്റവും വലിയ ദുഃഖം മനസ്സിലാക്കപ്പെടുന്നില്ല എന്നുള്ളതാണ് ….
ശരിയല്ലേ…..???
Bhaagyavaan…. KothiyaavunnuSheriyanu ivide ith randum ila double dukham
ThendiBhaagyavaan…. Kothiyaavunnu![]()
സ്നേഹം ദുഃഖം ആണ് ഉണ്ണിയെ.... ഉണ്ണി കേട്ടിട്ടില്ലേ അത്....സ്നേഹിക്കപെടുന്നതാണ് ജീവിതത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യം .. എങ്കിൽ ഏറ്റവും വലിയ ദുഃഖം മനസ്സിലാക്കപ്പെടുന്നില്ല എന്നുള്ളതാണ് ….
ശരിയല്ലേ…..???
Oru photo tharuoo walletil sookshikkan….സ്നേഹം ദുഃഖം ആണ് ഉണ്ണിയെ.... ഉണ്ണി കേട്ടിട്ടില്ലേ അത്....
നല്ല മനസ്സമാധാനവും സന്തോഷവും മാത്രം മതി അതിൽ കൂടുതൽ ഒരു ഭാഗ്യവും വേണ്ട.
Ithe ente reply aarnuഅപ്പോൾ സ്നേഹിക്കപ്പെടുകയാണ് എന്ന് തെറ്റിദ്ധരിക്കപ്പെട്ട ഒരാളുടെ അവസ്ഥയോ...?![]()
In friendship and love ..etavum valiya dukham nammal manipulated avunath ariya polum cheyathirikunnath ahne. nothing hurts more than losing them,after knowing that we were being manipulated .സ്നേഹിക്കപെടുന്നതാണ് ജീവിതത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യം .. എങ്കിൽ ഏറ്റവും വലിയ ദുഃഖം മനസ്സിലാക്കപ്പെടുന്നില്ല എന്നുള്ളതാണ് ….
ശരിയല്ലേ…..???
മാല ഇടാൻ ആണോ... വേണ്ട സമയം ആയില്ല.. നിന്നെ ഒകെ കൊണ്ടേ പോകുOru photo tharuoo walletil sookshikkan….![]()
# when you experience UNEXPECTED loss..In friendship and love ..etavum valiya dukham nammal manipulated avunath ariya polum cheyathirikunnath ahne. nothing hurts more than losing them,after knowing that we were being manipulated .
In general for me the most saddest moments are those when i experience loss!! whether it’s the loss of a loved one, a friendship that fades, or even the innocence i saw in the other person.
And santhosham is not always bout love for everyone ..For a person who lost sleep , a peaceful sleep is all that matters!!
So 2um subjective ahne , person to person maroole.
![]()
Correct!അപ്പോൾ സ്നേഹിക്കപ്പെടുകയാണ് എന്ന് തെറ്റിദ്ധരിക്കപ്പെട്ട ഒരാളുടെ അവസ്ഥയോ...?![]()