• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ശരിയല്ലേ…..???

Aromalunni

Wellknown Ace
സ്നേഹിക്കപെടുന്നതാണ് ജീവിതത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യം .. എങ്കിൽ ഏറ്റവും വലിയ ദുഃഖം മനസ്സിലാക്കപ്പെടുന്നില്ല എന്നുള്ളതാണ് ….

അപ്പോൾ സ്നേഹിക്കപ്പെടുകയാണ് എന്ന് തെറ്റിദ്ധരിക്കപ്പെട്ട ഒരാളുടെ അവസ്ഥയോ...? :(
 
സ്നേഹിക്കപെടുന്നതാണ് ജീവിതത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യം .. എങ്കിൽ ഏറ്റവും വലിയ ദുഃഖം മനസ്സിലാക്കപ്പെടുന്നില്ല എന്നുള്ളതാണ് ….
ശരിയല്ലേ…..???
Aa snehathin oru kaalavadhi indarnenn manassilakkunnath aan mattoru dukham :angel:
 
നമ്മൾ ഹാപ്പി ആയിരിക്കുന്നിടത്തോളം എല്ലാം ശരിയാണ്... അല്ലേൽ ഒന്നും ശരിയല്ല.
 
Athine snehamnnu parayaan pattuoo annaaa…:wait:

അന്നെ ഒരാള് സ്നേഹിക്കുന്നത് പോലെ അഭിനയിക്കാണേലും ഇജ്ജ് മണ്ടൻ ആണേൽ അനക്ക് അത് സ്നേഹം ആയിട്ടല്ലേ തോന്നൂ...
:Cwl:
 
Nammalkku aa sneham vittukalayaan manassillengil mandanaayi abhinayikkunnavane mandanennu vilikkan pattuooo :smoking:
 
സ്നേഹം അഭിനയം ആണെന്ന് തിരിച്ചു അറിയാനുള്ള കഴിവ് വേണം. അത് അഭിനയം ആണെന്ന് അറിഞ്ഞാൽ അപ്പോൾ തന്നെ ടാറ്റ ബൈ ബൈ പറയണം. ഒട്ടും സമയം കളയാതെ അടുത്ത ആളെ തപ്പണം. അതാണ് എന്റെ ഒരു ഇത്.
:Laugh1:
 
Urachu ninna ente post poottipovullee annaaaa :rofl1:

അത് ശരിയാ... ഞാനും ഇങ്ങനെ തന്നെ ആണ്.. ഒരു പോസ്റ്റിൽ ഒന്ന് പറയും. അടുത്ത പോസ്റ്റിൽ നേരെ വിപരീതം ആയിരിക്കും പറയുന്നത്.
അതുകൊണ്ടു ഇജ്ജ് എന്റെ comments ഒന്നും അധികം കാര്യമായി എടുക്കണ്ടാട്ടാ... അനക്ക് തന്നെ തോന്നും ചിലപ്പോ ഇവൻ ഇത് തേങ്ങയാ പറയുന്നേ എന്ന്...
:Cwl:
 
സ്നേഹം അഭിനയം ആണെന്ന് തിരിച്ചു അറിയാനുള്ള കഴിവ് വേണം. അത് അഭിനയം ആണെന്ന് അറിഞ്ഞാൽ അപ്പോൾ തന്നെ ടാറ്റ ബൈ ബൈ പറയണം. ഒട്ടും സമയം കളയാതെ അടുത്ത ആളെ തപ്പണം. അതാണ് എന്റെ ഒരു ഇത്.
:Laugh1:
Ethu kazhiyumbo kazhiyumbo aale kittan ethu aadi sale onnum alla nadakkane… orennam kashtapettu kittumbo pinne athu kalayaan nokko annaa
 
അത് ശരിയാ... ഞാനും ഇങ്ങനെ തന്നെ ആണ്.. ഒരു പോസ്റ്റിൽ ഒന്ന് പറയും. അടുത്ത പോസ്റ്റിൽ നേരെ വിപരീതം ആയിരിക്കും പറയുന്നത്.
അതുകൊണ്ടു ഇജ്ജ് എന്റെ comments ഒന്നും അധികം കാര്യമായി എടുക്കണ്ടാട്ടാ... അനക്ക് തന്നെ തോന്നും ചിലപ്പോ ഇവൻ ഇത് തേങ്ങയാ പറയുന്നേ എന്ന്...
:Cwl:
Ethingane vilichu koovi ellavarkkum tips kodukkalleee…:wait:
 
Top