• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

വീണ്ടും... വീണ്ടും ♥

പൂത്തു തളിർത്തു കൊഴിഞ്ഞു എന്ന് അവൾ തന്നെ അല്ലേ എഴുതിയേക്കുന്നത്... ഇനീപ്പോ വീണ്ടും പൂക്കാൻ സാധ്യത ഉണ്ടോ എന്ന് ഗുപ്തൻ ചോദിച്ചു നോക്ക്...:Dream1:
Observation level♥
 
പൂത്തു തളിർത്തു കൊഴിഞ്ഞു എന്ന് അവൾ തന്നെ അല്ലേ എഴുതിയേക്കുന്നത്... ഇനീപ്പോ വീണ്ടും പൂക്കാൻ സാധ്യത ഉണ്ടോ എന്ന് ഗുപ്തൻ ചോദിച്ചു നോക്ക്...:Dream1:

അവസാന ശ്വാസം വരെ പൂക്കാൻ സ്കോപ് ഉണ്ടെന്നു ആണ്.. M
 
നിങ്ങൾക്കൊന്നും ഒന്നും മനസിലായില്ലേ..... അവൾ ഓർമ്മകൾ അയവിറക്കിയതാ..... പണ്ട് എപ്പോഴോ പൂത്തുതളിർത്ത കാര്യാണെന്ന് തോന്നുന്നു പറഞ്ഞത്..... :think:
അതാര് ന്ന് അറിയാൻ ഒരു ത്വര !
 
Top