• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

വീണ്ടും ഒരു കാഴ്ച ❤️

അവർ ജീവിക്കുന്നത് നമ്മുടെ ഓർമകളിലും ഭാവനകളിലും നമ്മുടെ ഉള്ളിലെ നമ്മളിൽ തന്നെയും ആണ്....അതിന് ശേഷം മാത്രം ആണ്...അവർ നമ്മുടെ യാധാർഥ്യത്തിൽ ജീവിക്കുന്നത്....
യാഥാർഥ്യം പലപ്പോഴും ഉൾക്കൊള്ളാൻ പറ്റുന്ന ഒന്നാവില്ലെങ്കിലും... നമ്മുടെ ഉള്ളിലെ അവരുടെ ഓർമകളെ നമ്മൾക്ക് എന്നും ഉൾക്കൊള്ളാൻ പറ്റും...
Mmmm chilathine marakkan kazhinjal athoru bhagyam aan
 
എന്തേ!!

നീയെന്താ എന്നെ കാണുമ്പോ മാറി നടക്കുന്നെ?

അതല്ലേ നല്ലത്?

എന്തിനാ അന്ന് വിളിച്ചത്?

അത് ഇപ്പൊ പറഞ്ഞാൽ കാര്യമുണ്ടോ?

അന്ന് ഞാൻ പക്വതയില്ലാത്ത പ്രായം.. കുട്ടിക്കളി വിട്ടു മാറാത്ത പ്രകൃതം.. ഇന്ന് അതിൽ നിന്ന് 13 വർഷം കൂടി പിന്നിട്ടു നില്കുന്നു.. ആ ചെറിയ കുട്ടിയല്ല ഇന്ന് ഞാൻ..
അന്നത്തേതിനേക്കാൾ ഇന്നെന്റെ വാക്കുകൾക്കും എനിക്കും പക്വതയുണ്ട്.. അന്ന് ചോദിക്കാൻ വച്ചൊരു ചോദ്യമുണ്ട്..

മ്മ്.. ചോദിക്ക്..

എന്തിനായിരുന്നു കാത്തിരിക്കാൻ പറഞ്ഞിട്ട് വേണ്ടെന്ന് വച്ചത്?
ഞാൻ നല്ലതായിരുന്നില്ലേ??

നീ നല്ലത് തന്നെ ആയിരുന്നു..

മ്മ്..

ഞാൻ ഇനിയും വിളിച്ചോട്ടെ??

വേണ്ട.. ഈ സ്നേഹം ഞാൻ 13 വർഷങ്ങൾക്ക് മുന്നേ കുഴി വെട്ടി മൂടിയതാ.. ഇനി പുറത്തെടുത്താൽ അതിന് വേറെ പേരാവും... അത് വേണ്ട.. എന്നോടൊപ്പം എന്റെ മനസ്സും വളർന്നിരിക്കുന്നു..

അപ്പോഴേക്കും ആ വാക്കുകൾ അവനെ കീറിമുറിച്ചിരുന്നു.. നഷ്ടബോധം അവനിൽ നിഴലിച്ചിരിഞ്ഞു..

തമ്മിൽ ഓർക്കാൻ ഒരു നിമിഷം പോലും പങ്കു വെക്കാതെ... ഒരു ദിവസം പോലും പ്രണയിക്കാതെ ഇത്ര ആഴത്തിൽ നീയെന്നെ സ്നേഹിച്ചിരുന്നോ!!❤️
View attachment 304393


ഒന്നിക്കാത്തതിലും ഒരു പ്രത്യേക സൗന്ദര്യം .

It ends with us le parayana pole .."But it’ll feel better. This is just human nature, healing an old wound to prepare for a fresh new layer. That’s all."
 
ഒന്നിക്കാത്തതിലും ഒരു പ്രത്യേക സൗന്ദര്യം .

It ends with us le parayana pole .."But it’ll feel better. This is just human nature, healing an old wound to prepare for a fresh new layer. That’s all."
:inlove:mmmmm
 
Top