അയോദ്ധ്യയിൽ നിന്നും പതിനാറാം വയസിൽ രാജ്യം ഉപേക്ഷിച്ചു വനവാസത്തിനു പോകേണ്ടി വന്നത് രാമന്റെ വിധി.
വൃന്ദാവനത്തിൽ നിന്നും ഇതേ പതിനാറാം വയസിൽ രാധേയെയും വൃന്ദാവനവും ഉപേക്ഷിച്ചു വനവാസത്തിനു പോകേണ്ടി വന്നത് കൃഷ്ണന്റെ വിധി..
ഗലിലിയോയിൽ നിന്നും ഇതേ പതിനാറാം വയസിൽ എല്ലാം ഉപേക്ഷിച്ചു പോകേണ്ടി വന്നത് കർത്താവ് ഈശോ മിശിഹായുടെ വിധി.
നേപ്പാളിൽ ഇതേ പതിനാറാം വയസിൽ രാജ്യം ഉപേക്ഷിച്ചു രാത്രിക്ക് രാത്രി ഓടിപ്പോകേണ്ടി വന്നത് ബുദ്ധന്റെ വിധി.
പതിനാറാം വയസു മുതൽ ഈ വിധി എന്നെയും പിൻ തുടരുന്നുണ്ട്....
അടിമകൾ ആയ ജനത്തെ അടിമത്തത്തിൽ നിന്ന് മോചിപ്പിച്ച മോസസ് ന്റെ കഥ..തന്നെയാണ്..
അടിമതത്തിൽ നിന്നും പാണ്ടവരെ മോചിപ്പിച്ച കൃഷ്ണന്റെ
കഥയും.. എന്ന് ഞാൻ തിരിച്ചറിയുന്നു....
ഈ കഥയിൽ ഒരു ഭാഗത്തു അടിമകൾ എപ്പോഴും ഉണ്ടാകുന്നു..
മറുഭാഗത്തു... അഹങ്കാരികളായ അധികാരികളും...
അഹങ്കാരികളായ അധികാരികളിൽ... ജനങ്ങളെ രക്ഷിക്കാൻ വരുന്ന യോദ്ധാവ്...
മനുഷ്യരെ രണ്ടായി തിരിച്ചുള്ള യുദ്ധം... ഇന്നും തീരാത്ത യുദ്ധം..
പാണ്ഡവരും കൗരവരും.. പോലെ...
ആര്യനും..... . ജൂതനും .....പോലെ....
വിധിയാണ്, നീതി പ്രകൃതിയുടേതും...
I don't want war....
But there is no way other than war.
Heal me with love... I don't wanna go to Warfield, and kill people.
I just wanna cuddle you tightly and lay over your boobs and kiss your lips,
let me forget everything.
Let me forget who am I? And why I born.
Teach me I'm born for love you... And be with you..

Last edited: