വല്ലാത്തൊരിഷ്ട്ടം തോന്നുന്നു...
അർഹത ഇല്ലാത്ത ഇഷ്ട്ടം ആണെന്നറിയാം...
എന്നാലും.... ഉള്ളിൽ... ഇങ്ങനെ എന്നും ഉണ്ടാവും..
സ്വപ്നങ്ങൾ മുഴുവൻ കയ്യെത്തി പിടിക്ക്..
ജീവിതം ഏറ്റവും മനോഹരമായി ജീവിക്കു..
ഏത് വേഷത്തിൽ ആണെങ്കിലും നിന്നോട് കൂടെ ഞാൻ ഉണ്ടായിരിക്കും..
ശ്രീ ആയിട്ടാണെങ്കിലും...
ശ്രീ കൃഷ്ണൻ ആയിട്ടാണെങ്കിലും...
U are my something after all the jokes apart .
കുഞ്ഞിളം വാവേ... കഥ കേട്ട്..
മെല്ലെ മിഴി പൂട്ട്...
മാറിൻ ചൂടിൽ ഉറങ്ങ്... ഉറങ്ങ്..
പൊന്നെ .. തളരാതെ..ഓമൽ.. ചിരിയോടെ.. കൊഞ്ചി കളിയാടി... വളരു...