• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

വാകപ്പൂമരം ചൂടും

Syamdev

Favoured Frenzy
Chat Pro User
1000333859.jpg
വാക മരത്തിന്റെ ചില്ലകളിൽ പ്രണയം നിറഞ്ഞൊഴുകുമ്പോൾ
ആകാശമുട്ടെ ചുവന്ന പൂക്കൾ ചിരിച്ചു നിൽക്കും
വിരിഞ്ഞ പൂക്കളാവട്ടെ ഭാരം താങ്ങാൻ കഴിയാതെ
ചിലത് ഭൂമിയിലേക്ക് കൊഴിഞ്ഞുവീഴും.എന്നിട്ട്.
ചിലർ അതിന്റെ ചുവട്ടിൽ നഷ്ട പ്രണയത്തെ
ഓർത്ത് സമയം ചിലവഴിക്കും
ചിലർ.ഇന്നലെ നമ്മളിൽ പൂവിട്ട സ്വപ്നത്തിന്റെ
പ്രണയമാണ് പോലും വിരിഞ്ഞു നിൽക്കുന്നതെന്ന്
അവകാശപ്പെടും.ചിന്തകളില്ലാത്ത ചിലർ പൂക്കളെ ചവിട്ടി മെതിക്കപ്പെടും.മനസ്സിന്റെ സമനില തെറ്റിയവർ കൊഴിഞ്ഞ പൂക്കളെ
മുഷിഞ്ഞ പാണ്ഡത്തിലാക്കി നെഞ്ചോടടുക്കി നടന്നു നീങ്ങും…….
 
Attachments

  • 1000333859.jpg
    1000333859.jpg
    50.9 KB · Views: 2
View attachment 230878
വാക മരത്തിന്റെ ചില്ലകളിൽ പ്രണയം നിറഞ്ഞൊഴുകുമ്പോൾ
ആകാശമുട്ടെ ചുവന്ന പൂക്കൾ ചിരിച്ചു നിൽക്കും
വിരിഞ്ഞ പൂക്കളാവട്ടെ ഭാരം താങ്ങാൻ കഴിയാതെ
ചിലത് ഭൂമിയിലേക്ക് കൊഴിഞ്ഞുവീഴും.എന്നിട്ട്.
ചിലർ അതിന്റെ ചുവട്ടിൽ നഷ്ട പ്രണയത്തെ
ഓർത്ത് സമയം ചിലവഴിക്കും
ചിലർ.ഇന്നലെ നമ്മളിൽ പൂവിട്ട സ്വപ്നത്തിന്റെ
പ്രണയമാണ് പോലും വിരിഞ്ഞു നിൽക്കുന്നതെന്ന്
അവകാശപ്പെടും.ചിന്തകളില്ലാത്ത ചിലർ പൂക്കളെ ചവിട്ടി മെതിക്കപ്പെടും.മനസ്സിന്റെ സമനില തെറ്റിയവർ കൊഴിഞ്ഞ പൂക്കളെ
മുഷിഞ്ഞ പാണ്ഡത്തിലാക്കി നെഞ്ചോടടുക്കി നടന്നു നീങ്ങും…….
Vaakamaram..ath oru vikaaramaanu..pranayathinte viplavathinte orupidi ormakal
 
View attachment 230878
വാക മരത്തിന്റെ ചില്ലകളിൽ പ്രണയം നിറഞ്ഞൊഴുകുമ്പോൾ
ആകാശമുട്ടെ ചുവന്ന പൂക്കൾ ചിരിച്ചു നിൽക്കും
വിരിഞ്ഞ പൂക്കളാവട്ടെ ഭാരം താങ്ങാൻ കഴിയാതെ
ചിലത് ഭൂമിയിലേക്ക് കൊഴിഞ്ഞുവീഴും.എന്നിട്ട്.
ചിലർ അതിന്റെ ചുവട്ടിൽ നഷ്ട പ്രണയത്തെ
ഓർത്ത് സമയം ചിലവഴിക്കും
ചിലർ.ഇന്നലെ നമ്മളിൽ പൂവിട്ട സ്വപ്നത്തിന്റെ
പ്രണയമാണ് പോലും വിരിഞ്ഞു നിൽക്കുന്നതെന്ന്
അവകാശപ്പെടും.ചിന്തകളില്ലാത്ത ചിലർ പൂക്കളെ ചവിട്ടി മെതിക്കപ്പെടും.മനസ്സിന്റെ സമനില തെറ്റിയവർ കൊഴിഞ്ഞ പൂക്കളെ
മുഷിഞ്ഞ പാണ്ഡത്തിലാക്കി നെഞ്ചോടടുക്കി നടന്നു നീങ്ങും…….
Vincent Mashine e avasarathil orkkunnu..
 
Translated this in to English and i read it
Nice lines syam dood
Thumbi feels ah aww chweet u r ❤️✨
 
View attachment 230878
വാക മരത്തിന്റെ ചില്ലകളിൽ പ്രണയം നിറഞ്ഞൊഴുകുമ്പോൾ
ആകാശമുട്ടെ ചുവന്ന പൂക്കൾ ചിരിച്ചു നിൽക്കും
വിരിഞ്ഞ പൂക്കളാവട്ടെ ഭാരം താങ്ങാൻ കഴിയാതെ
ചിലത് ഭൂമിയിലേക്ക് കൊഴിഞ്ഞുവീഴും.എന്നിട്ട്.
ചിലർ അതിന്റെ ചുവട്ടിൽ നഷ്ട പ്രണയത്തെ
ഓർത്ത് സമയം ചിലവഴിക്കും
ചിലർ.ഇന്നലെ നമ്മളിൽ പൂവിട്ട സ്വപ്നത്തിന്റെ
പ്രണയമാണ് പോലും വിരിഞ്ഞു നിൽക്കുന്നതെന്ന്
അവകാശപ്പെടും.ചിന്തകളില്ലാത്ത ചിലർ പൂക്കളെ ചവിട്ടി മെതിക്കപ്പെടും.മനസ്സിന്റെ സമനില തെറ്റിയവർ കൊഴിഞ്ഞ പൂക്കളെ
മുഷിഞ്ഞ പാണ്ഡത്തിലാക്കി നെഞ്ചോടടുക്കി നടന്നു നീങ്ങും…….
പൂത്തു നിൽക്കുന്ന വാകപൂമരത്തിൻ്റെ ഒരു മണം ഉണ്ട് ഇത്രയും വശീകരിക്കുന്ന ഗന്ധം
 
Vincent Mashine e avasarathil orkkunnu..
വിരൽ ഞൊടിച്ചു വിളിച്ച നേരം വിരൽ കടിച്ചവളരികിൽ വന്നു
വിധുവദനയായ് വിവശയായവൾ ഒതുങ്ങി നിന്നു നാണം കുണുങ്ങി നിന്നു..
 
പൂത്തു നിൽക്കുന്ന വാകപൂമരത്തിൻ്റെ ഒരു മണം ഉണ്ട് ഇത്രയും വശീകരിക്കുന്ന ഗന്ധം
തളിർത്തവയെല്ലാം തളർന്നു വീണ വേനലിൽ വസന്തം തീർത്തവൾ ♥️പൂത്തു നിൽക്കുന്നതിനേക്കാൾ കൊഴിഞ്ഞു വീഴുന്നതിനും ഭംഗി ഉണ്ടെന്നു കാണിച്ചവൾ ......വാക
 
കുറച്ചു കിട്ടുവാണേൽ എനിക്കും കൂടെ തരണേ
 
തളിർത്തവയെല്ലാം തളർന്നു വീണ വേനലിൽ വസന്തം തീർത്തവൾ ♥️പൂത്തു നിൽക്കുന്നതിനേക്കാൾ കൊഴിഞ്ഞു വീഴുന്നതിനും ഭംഗി ഉണ്ടെന്നു കാണിച്ചവൾ ......വാക
ആ അവൾ ആണോ ഈ ഇവൾ :rock:
 
View attachment 230878
വാക മരത്തിന്റെ ചില്ലകളിൽ പ്രണയം നിറഞ്ഞൊഴുകുമ്പോൾ
ആകാശമുട്ടെ ചുവന്ന പൂക്കൾ ചിരിച്ചു നിൽക്കും
വിരിഞ്ഞ പൂക്കളാവട്ടെ ഭാരം താങ്ങാൻ കഴിയാതെ
ചിലത് ഭൂമിയിലേക്ക് കൊഴിഞ്ഞുവീഴും.എന്നിട്ട്.
ചിലർ അതിന്റെ ചുവട്ടിൽ നഷ്ട പ്രണയത്തെ
ഓർത്ത് സമയം ചിലവഴിക്കും
ചിലർ.ഇന്നലെ നമ്മളിൽ പൂവിട്ട സ്വപ്നത്തിന്റെ
പ്രണയമാണ് പോലും വിരിഞ്ഞു നിൽക്കുന്നതെന്ന്
അവകാശപ്പെടും.ചിന്തകളില്ലാത്ത ചിലർ പൂക്കളെ ചവിട്ടി മെതിക്കപ്പെടും.മനസ്സിന്റെ സമനില തെറ്റിയവർ കൊഴിഞ്ഞ പൂക്കളെ
മുഷിഞ്ഞ പാണ്ഡത്തിലാക്കി നെഞ്ചോടടുക്കി നടന്നു നീങ്ങുഈ മരം ഞാൻ എവിടെയോ......
 
പൂത്തു നിൽക്കുന്ന വാകപൂമരത്തിൻ്റെ ഒരു മണം ഉണ്ട് ഇത്രയും വശീകരിക്കുന്ന ഗന്ധം
അതെ നല്ല വാറ്റി എടുത്ത പട്ട ചാരയത്തിന്റെ മണം
 
ഈ വാക മരം കാണുമ്പോൾ EROSE നെ ഓർമ വരുന്നു
 
അതെ നല്ല വാറ്റി എടുത്ത പട്ട ചാരയത്തിന്റെ മണം
സത്യത്തിൽ വാക പൂവിനു മണമില്ല ചിലപ്പോൾ നീ മണപ്പിച്ചത് പട്ടച്ചാരായ മടിച്ച ആരേലും അവിടെ മുള്ളിക്കാണും അതായിരിക്കും നീ മണപ്പിച്ചു നോക്കിയത്... കഷ്ടം
 
Last edited:
Top