Kashayam kalakkattoലെ വാക : എല്ലാം കൂടി എന്റെ നെഞ്ചത്തോട്ടാണല്ലോ ദൈവമേ
Kashayam kalakkattoലെ വാക : എല്ലാം കൂടി എന്റെ നെഞ്ചത്തോട്ടാണല്ലോ ദൈവമേ
ഭ്രാന്തമായി പൂക്കുന്ന മുല്ലപ്പൂ ഇല്ലേPinnallah mmakk parayan athalle ullu![]()
കലക്ക് എന്നിട്ട് നമുക്ക് മൂന്നോർക്കും കൂടി കുടിക്കാKashayam kalakkatto
Athine snehathode choodan chuttinumaalundeഭ്രാന്തമായി പൂക്കുന്ന മുല്ലപ്പൂ ഇല്ലേ
എന്നാൽ കോളാമ്പി പൂ ഉണ്ടല്ലോAthine snehathode choodan chuttinumaalunde![]()
Ivale ivdunn chavitti eriyan aarumille nte bhagavaneഎന്നാൽ കോളാമ്പി പൂ ഉണ്ടല്ലോ
ന്തേ മഞ്ഞ നിറം ഇഷ്ടല്ലേ ചുവപ്പേ ഇഷ്ട്ടൊള്ളുIvale ivdunn chavitti eriyan aarumille nte bhagavane![]()
Ninakku manjayodu ulla premam kooduthalaന്തേ മഞ്ഞ നിറം ഇഷ്ടല്ലേ ചുവപ്പേ ഇഷ്ട്ടൊള്ളു
മഞ്ഞക്കെന്താ കുയപ്പം, നിന്റെ പല്ലിനു വരെ മഞ്ഞ കളർ അല്ലെNinakku manjayodu ulla premam kooduthala
Ninakku ishtam appy manje alleമഞ്ഞക്കെന്താ കുയപ്പം, നിന്റെ പല്ലിനു വരെ മഞ്ഞ കളർ അല്ലെ
അതോണ്ടല്ലേ നിന്റെ നിന്റെ പല്ലിനോട് എനിക്ക് ഇത്ര പ്രേമംNinakku ishtam appy manje alle
Shavamഅതോണ്ടല്ലേ നിന്റെ നിന്റെ പല്ലിനോട് എനിക്ക് ഇത്ര പ്രേമം
ന്തിനാ നിന്റെ പേര് ഇടയ്ക്ക് ഇടയ്ക്ക് ഇങ്ങനെ വിളിച്ചു പറയണേ. ഞങ്ങൾക്ക് അറിയാം നീ ശവം ആണെന്ന്Shavam
Ninaku Njn brandhamayi pootha chemparathi samarpikunnuഅതോണ്ടല്ലേ നിന്റെ നിന്റെ പല്ലിനോട് എനിക്ക് ഇത്ര പ്രേമം
ഒരെണ്ണം അങ്ങിട്ടു തരാം ചെവിയിൽ വെക്കാൻNinaku Njn brandhamayi pootha chemparathi samarpikunnu![]()
Neeyum vecho orennamഒരെണ്ണം അങ്ങിട്ടു തരാം ചെവിയിൽ വെക്കാൻ![]()
എല്ലാർക്കും ഉള്ളത് ഉണ്ട്Neeyum vecho orennam
View attachment 143748വേനലിന്റെ സമ്മാനമായിരുന്നു ആ പ്രണയം!!!!
വേനലിൽ പൂത്ത വാകപൂവിനെ പോലെ മൊട്ടിട്ട വസന്തം..............
നീ എന്റെ ആരും അല്ലായിരുന്നു... ആരും അല്ല എന്നുള്ളതിൽ നിന്നും എല്ലാം ആകുകയായിരുന്നു....
അവിചാരിതമായി കിട്ടിയ സൗഹൃദത്തിന്റെ വിത്ത് മനസ്സിൽ മുളച്ചു പടർന്ന് പന്തലിച്ച മരത്തിൽ പ്രണയത്തിന്റെ വാക പുഷ്പങ്ങൾ വിരിഞ്ഞു!!!!!!!!!!
പിന്നീട് വേദനകൾ തന്ന് കൊഴിഞ്ഞു എങ്കിലും പിന്നീട് ഒരു ചെറുമഴയിൽ വീണ്ടും തളിരിടും എന്ന് പ്രതീക്ഷിച്ചു!!!
പക്ഷെ ഇന്നീ പേമാരിയിൽ എനിക്ക് നഷ്ടമായത് എന്നിലെ സ്വപ്നങ്ങൾക്ക് തിളക്കം നൽകിയ ചുവപ്പാർന്ന വാകമരമാണ്!!!!!
കടപ്പുഴകി വീണ പ്രണയത്തിന്റെ സൗഹൃദത്തിന്റെ വാകമരം പ്രതീക്ഷകൾക്ക് സ്ഥാനമില്ലെന് മനസിലാക്കി എങ്ങോ എവിടെയോ പോയ് മറഞ്ഞു