• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

വസ്തുവിന് അനുസരിച്ചു വില മാറ്റുന്നവർ

EROS

Epic Legend
Chat Pro User
ചായയിൽ ഈച്ച വീണാൽ ചായ ഒഴിച്ച് കളയും. അതുപോലെ നെയ്യിൽ ഈച്ച വീണാൽ നെയ്യിൽ നിന്ന് ഈച്ചയെ എടുത്തു കളഞ്ഞു നെയ്യ് ഉപയോഗിക്കും.
വസ്തുവിന് അനുസരിച്ചു വില മാറുന്നത് പോലെയാണ് മനുഷ്യനും.
ഉപയോഗം കഴിഞ്ഞാൽ ചെറിയ തെറ്റിന് പോലും അകറ്റി നിർത്തും. അതേ സമയം അവരെക്കൊണ്ട് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്ത് തെറ്റ് ചെയ്താലും അവരോടു പൊറുക്കും.

ഇതാണ് നമ്മുടെ ലോകം.

2023-07-14-01-35-29-164.jpg
 
View attachment 145270
 
Satyam
 
Ipo nda preshnm.. eacha aano.. veedum parisaravum oke clean aki vekku :giggle:
ഈച്ച അല്ല... പാവം ഈച്ചയെ കുറ്റം പറയണ്ട. ചില മനുഷ്യര് തന്നെയാണ് പ്രശ്നം. മനുഷ്യരെ ശരിയാക്കാൻ എന്തേലും വഴി ഉണ്ടേൽ പറ...
 
Best clean cheyan veyya.. nnit kuttam paavm eachayk.. ee speechnna time indel poyy clean aak
 
വീട് നല്ല ക്ലീൻ ആക്കി വെക്കുന്ന അന്റെ വീട്ടിൽ എന്നിട്ടു ഈച്ച ഒന്നും വരുന്നില്ലല്ലോ.. അത് മതി...
ഇജ്ജ് free ആണേൽ എന്റെ വീടും ഒന്ന് ക്ലീൻ ആക്കി തരാൻ വരോ...

:rofl1:
 
Ayn njn allelo echente thalel kond ittte ingal alle . :giggle: :giggle::happy1:
 
ഞാൻ ഒരു ഉദാഹരണം പറഞ്ഞതല്ലേ എന്റെ @Pyaar_uu.. അത് ഇത്ര കാര്യം ആയി എടുക്കണോ.. ഈച്ചയെ പറഞ്ഞപ്പോ അനക്ക് ഇത്ര വിഷമിക്കാൻ ഈച്ച അന്റെ ആരാ? സത്യം പറഞ്ഞോ... ;)
 
ചായയിൽ ഈച്ച വീണാൽ ചായ ഒഴിച്ച് കളയും. അതുപോലെ നെയ്യിൽ ഈച്ച വീണാൽ നെയ്യിൽ നിന്ന് ഈച്ചയെ എടുത്തു കളഞ്ഞു നെയ്യ് ഉപയോഗിക്കും.
വസ്തുവിന് അനുസരിച്ചു വില മാറുന്നത് പോലെയാണ് മനുഷ്യനും.
ഉപയോഗം കഴിഞ്ഞാൽ ചെറിയ തെറ്റിന് പോലും അകറ്റി നിർത്തും. അതേ സമയം അവരെക്കൊണ്ട് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്ത് തെറ്റ് ചെയ്താലും അവരോടു പൊറുക്കും.

ഇതാണ് നമ്മുടെ ലോകം.

View attachment 145270
Eey agane onnum illa, oro prani anusarichu, ororo moolakagalude peru aad cheyyum ente amma.
For example, urumbu venal kazhcha koodum, eacha veenal pottasium etc
 
Top