വെറുതെ വാളിൽ ഇരിക്കുന്നു.... ഒരു പെണ്ണ് വരുന്നു... ഓടിപ്പോയി അവളോട് പത്തു ഡയലോഗ് അടിക്കുന്നു... അവള് പിഎം വരുന്നു...
പിന്നെ... കുറെ ചാറ്റ് ചെയ്യുന്നു... ഒടുക്കം ഇഷ്ട്ടം ആണെന്ന് പറയുന്നു...
പിന്നെ അവൾക്കു വേണ്ടി മാത്രം കാത്തിരിക്കുന്നു.... കാത്തിരുപ്പ് കുറെ കഴിയുമ്പോ ബോറടി ആവുന്നു...
അല്ലെങ്കിൽ... പ്രേമം സീരിയസ് ആവുമോ എന്ന് പേടിച്ചു.. അവൾ ഇട്ടിട്ട് പോവുന്നു...
വീണ്ടും ഒറ്റക്ക് ആവുന്നു... പിന്നേം വെറുതെ വാളിൽ ഇരിക്കുന്നു.. ഒരു പെണ്ണ് വരുന്നു...
ഡയലോഗ് അടിക്കുന്നു... പിഎം പോകുന്നു...
സെക്സ്റ്റിംഗ് അത്ര... വഴങ്ങുന്നും ഇല്ല..
പ്രേമം ഒട്ടു ശെരിയാവുന്നതും ഇല്ല.......
FwB ക്കു ആളെ എടുക്കാറും ഇല്ല........
എല്ലാർക്കും അറിയേണ്ടത് ഒന്ന് മാത്രം ആണ്.. അവരുടെ കൂടെ ഉറച്ചു നിക്കുവോ എന്ന്...
ശെരിക്കും അവർ ഉറച്ചു നിക്കുന്നില്ലല്ലോ...
എന്ത് തേങ്ങ ആണ് ചുറ്റും നടക്കുന്നത്...