പുനർജ്ജന്മം എന്നൊരു കോൺസെപ്റ്റ് മുൻനിർത്തി നോക്കിയാൽ.... കൃഷ്ണൻ വീണ്ടും പുനർജനിക്കും.... ഉത്തരയുടെ ഗർഭത്തിൽ ഉണ്ടായിരുന്ന പാണ്ഡവരുടെ തലമുറയും പുനർജനിക്കും...മഹാഭാരതത്തിൽ എന്നെ ആകർഷിക്കുന്ന കഥാപാത്രം ചിരഞ്ജീവി ആയ അശ്വത്ഥാമാവ് ആണ്. കൃഷ്ണൻ ശപിച്ചു അശ്വാധാമവിനെ നിനക്ക് മരണം ഇല്ലാ എന്ന്. കൃഷ്ണൻ പോലും മരിക്കുന്നുണ്ട് പക്ഷെ അശ്വദ്ധമവിന് മരണം ഇല്ല. അശ്വത്ഥാമാവ് പാണ്ഡവരെ കൊല്ലാനായി വന്നപ്പോൾ
കൃഷ്ണൻ എന്തിനാണ് ഒന്നും അറിയാത്ത പാണ്ഡവരുടെ മക്കളെ കൊലയ്ക്ക് കൊടുത്ത് പാണ്ഡവരുമായി മുങ്ങിയത്.
നീ കൃഷ്ണൻ ആണെങ്കിൽ ആരാ അശ്വത്ഥാമാവ്
എന്നാൽ ചിരഞ്ജീവി എന്ന് പറയുന്ന അശ്വധാമാവ് ന്റെ പുനർജ്ജന്മകർമ ചക്രം തകർക്കുകയാണ് കൃഷ്ണൻ ചെയ്തത്... നെറ്റിയിലെ ചൂടാമണി പറിച്ചു എടുത്തപ്പോ... അവന്റെ അറിവും കഴിവും എല്ലാം തീർന്നു... മരിച്ചു, പുതിയൊരു ജന്മം എടുക്കാൻ കഴിയാത്ത ജീവിതം ആണ് അവനുള്ള ശിക്ഷ...
ഞാൻ കൃഷ്ണൻ ആണെങ്കിലും.... വൃന്ദവനത്തിൽ മാവിന്റെ മോളിൽ മാങ്ങാ പറിക്കാൻ വലിഞ്ഞു കേറി... തലേം കുത്തി താഴെ വീണിരുന്നു.... മറന്നു പോയി ആരാണ് ആസ്വത്താമാവ് എന്ന്...