God_Dinkan
Newbie
ജീവിതമാകുന്ന പുഴയിൽ, തോണിയിൽ എന്നും കൂടെ കാണുമെന്ന് പറഞ്ഞ് കൂടെ കൂടിയിട്ട് പാതി വഴിയിൽ ആക്കി പോകുന്ന ചിലരുണ്ട്, ഇനി എങ്ങോട്ട് തുഴയണം എന്ന് പോലും മനസ്സിലാക്കാൻ പറ്റാത്ത വിധം നമ്മെ തളർത്തിയിട്ട് പോകുന്ന ചിലർ.....
തോണിയിൽ ഇനിയും പുതിയ യാത്രികർ കയറിയെന്ന് വരാം, എത്ര പേർ കയറി ഇറങ്ങിയാലും നിന്നോളം വരാൻ ആർക്കും സാധിക്കില്ല, എന്നും ഈ നെഞ്ചിലൊരു വിങ്ങലായി നീ മാത്രം
Love you
തോണിയിൽ ഇനിയും പുതിയ യാത്രികർ കയറിയെന്ന് വരാം, എത്ര പേർ കയറി ഇറങ്ങിയാലും നിന്നോളം വരാൻ ആർക്കും സാധിക്കില്ല, എന്നും ഈ നെഞ്ചിലൊരു വിങ്ങലായി നീ മാത്രം
Love you
Last edited by a moderator: