• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

യാത്ര പറയുന്നില്ല ആരോടും...

ഇവിടെ നിന്നും പോവുകയാണ്... ഇവിടെ നിന്നും മാത്രം അല്ല.. ബിറ്റയിൽ നിന്നും ആൽഫ യിൽ നിന്നും ഒക്കെ..
യാത്ര പറയുന്നില്ല ആരോടും...
തിരിച്ചു ഒരു മടക്കം..... ഉണ്ടാവില്ല..
പോകുമ്പോ... ആരെയും കൊണ്ട് പോകുന്നുമില്ല..
എല്ലാരും സുഖമായി സന്തോഷമായി ഇരിക്കുക...
ഇടക്കൊക്കെ ഓർക്കുക..

എന്ന്
ഗുപ്തൻ

ഒപ്പ്
5 years aay njan ithu kelkan thudangitu .. .onu nirthikoode....chetta.. plss
 
ഇവിടെ നിന്നും പോവുകയാണ്... ഇവിടെ നിന്നും മാത്രം അല്ല.. ബിറ്റയിൽ നിന്നും ആൽഫ യിൽ നിന്നും ഒക്കെ..
യാത്ര പറയുന്നില്ല ആരോടും...
തിരിച്ചു ഒരു മടക്കം..... ഉണ്ടാവില്ല..
പോകുമ്പോ... ആരെയും കൊണ്ട് പോകുന്നുമില്ല..
എല്ലാരും സുഖമായി സന്തോഷമായി ഇരിക്കുക...
ഇടക്കൊക്കെ ഓർക്കുക..

എന്ന്
ഗുപ്തൻ
ഒപ്പ്
Good luck
 
ഡാ ചെക്കാ എങ്ങോട്ടാ?
എങ്ങോട്ടെന്ന് തീരുമാനിച്ചില്ല.... ഒരു ബാഗ് എടുത്തിട്ടുണ്ട്... കൂട്ടിനു ഒരു പെണ്ണിനേയും അവളുടെ സ്വർണവും.... പോകുന്നിടം വരെ പോകും....
 
Entho panni kittitund
പണി ഒന്നും കിട്ടിയില്ല... എന്റെ കാമുകിമാരുടെ പേര് എഴുതി വെച്ച ഡയറി കാണാതെ പോയി... പെരുമാറി വിളിച്ചു വിളിച്ചു എല്ലാം കള്ളപ്രേമവും പൊട്ടി.... ഇനി ആരും ഇല്ല എനിക്ക്
 
പണി ഒന്നും കിട്ടിയില്ല... എന്റെ കാമുകിമാരുടെ പേര് എഴുതി വെച്ച ഡയറി കാണാതെ പോയി... പെരുമാറി വിളിച്ചു വിളിച്ചു എല്ലാം കള്ളപ്രേമവും പൊട്ടി.... ഇനി ആരും ഇല്ല എനിക്ക്
baa namukk orumich oru team undakkam
 
ഈ പോക്ക് ഇപ്പോൾ പതിവാണല്ലോ :cry1:
പതിവ് ഇല്ല പ്രേമം പൊട്ടുമ്പോ മാത്രം... എന്നും എന്നും പൊട്ടുന്നത് എന്റെ കുറ്റം അല്ല
 
യാത്രയായ് സൂര്യാങ്കുരം... ഏകയായ് നീലാംബരം...
ആർദ്രമാം സ്നേഹം തേടി നോവുമായ് ആരോ പാടീ...
:(

പോകാതിരിക്കാൻ പറ്റോ? നിന്നെ ഞാൻ ഒന്ന് സ്നേഹിച്ചു വരായിരുന്നു...

എന്ന്,
ഗുപ്തന്റെ പെണ്ണ്
ഒപ്പ്
ഗുപ്തന്റെ പെണ്ണ് ഏറ്റവും വലിയ കോമഡി...
 
ഗുപ്തന്റെ പെണ്ണ് ഏറ്റവും വലിയ കോമഡി...

ഇജ്ജ് ഇങ്ങനെ ഒക്കെ പറഞ്ഞാൽ ആ കൊച്ചിന് വിഷമം ആവില്ലേ... :(
 
എന്നാ പൊണ്ടാ നിന്നോ അടുത്ത ആളെ വളയ്ക്കാലോ :D
Boeing boeing ചീറ്റിപ്പോയി എല്ലാം കാമുകിമാരും വാളിൽ കണ്ടുമുട്ടി... എല്ലാവരും പിണങ്ങി പോയി... ഇനി ഞാനും പൊക്കോട്ടെ
 
IMG_1954.jpeg
ലോട്ടറി അടിച്ചിട്ട് പൊവ്വാണോ ..? നമ്പർ ഒക്കെ ശെരിയാണല്ലോലെ :Laugh1:
 
Boeing boeing ചീറ്റിപ്പോയി എല്ലാം കാമുകിമാരും വാളിൽ കണ്ടുമുട്ടി... എല്ലാവരും പിണങ്ങി പോയി... ഇനി ഞാനും പൊക്കോട്ടെ
ശേ മുകേഷ് ആയിട്ട് വരാനുള്ള എൻ്റെ ചാൻസ് പോയാ
 
ശേ മുകേഷ് ആയിട്ട് വരാനുള്ള എൻ്റെ ചാൻസ് പോയാ
നീ ഇങ്ങനെ തട്ടും പുറത്തു ഇരുന്നാ എന്നെ ആര് രക്ഷിക്കും
 
View attachment 242922
ലോട്ടറി അടിച്ചിട്ട് പൊവ്വാണോ ..? നമ്പർ ഒക്കെ ശെരിയാണല്ലോലെ :Laugh1:
അടിച്ചു മോനെ അടിച്ചു... എനിക്കെല്ലാം ആയി... തൃപ്തി ആയി...
 
Top