• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

യക്ഷി

Gargi

Newbie
യക്ഷി

ഡാ..
പറയെടാ
നിന്റെ പാലമരത്തിൽ എന്താണ് പുതിയ വിശേഷം..
പോടാ… ഇന്നിനി നിന്റെ ചോരക്കുടിക്കമെന്ന് വച്ചു..

ചാറ്റ് സൈറ്റിൽ കണ്ടുമുട്ടിയ യക്ഷിയെന്ന ഐഡിയുമായി എന്റെ സംഭാഷണങ്ങൾ നീണ്ടു.

വിശേഷങ്ങളിൽ നിന്ന് പ്രണയത്തിലേക്കും പ്രണയനഷ്ടങ്ങളിലേക്കും പടർന്ന അത് പിന്നെ വിരഹത്തിന്റെയും ഞാൻ അനുഭവിക്കുന്ന ഏകാന്തതയുടെ ആഴങ്ങളിലേക്കും ഊളിയിട്ടു.

കിലുങ്ങുന്ന ചിരിയും, സംഭാഷണങ്ങളിലെ നിഷ്കളങ്കതയും എന്നെ അവളിലേക്ക് കൂടുതൽ അടുപ്പിച്ചു. ഒരു പക്ഷേ എനിക്ക് നഷ്ടപ്പെട്ട കുട്ടിത്തം അതിന്റെ എല്ലാ ഭംഗിയോടും കൂടെ മുന്നിൽ വന്ന പോലെ തോന്നി.

ഞങ്ങളുടെ സംസാരങ്ങൾക്ക് അതിരിട്ടത് രാവിലത്തെ അമ്പലമണിയൊച്ചകളാണ്. സമയം പലപ്പോഴും നിന്നുപോകുന്ന പോലെയോ, ഒരു ചുഴലിക്കകത്തുപെട്ടപോലെയോ തോന്നുമായിരുന്നു. അപ്പോഴൊക്കെയും ആ അമ്പലമണിയൊച്ചകൾ വിളിചുണർത്തി എന്നെ.

എടാ സത്യമായും നിന്റെ ചോര ഞാൻ ഇന്ന് കുടിക്കും… നോക്കിക്കോ…

ഉവ്വാ.. ഇങ്ങ് വാ ഞാൻ കിടന്നു തരാമെ.. പോടി…

ഇന്നത്തെ ചുഴലിക്ക് ആഴക്കൂടുതൽ ഉള്ളപോലെ..
വിളിച്ചുണർത്താൻ മണിയൊച്ചകളും വന്നില്ല.

എപ്പോഴോ ഞെട്ടി ഉണർന്നപ്പോൾ ആദ്യം നോക്കിയത് മൊബൈലിലെ നോട്ടിഫികേഷൻസ് ആണ്.

യക്ഷി കോളിങ്….

മേശയിൽ തലവച്ചു ഞാൻ അപ്പോളും കിടക്കുന്നുണ്ടായിരുന്നു.. കവിളുന് താഴെ, കഴുത്തിൽ ചോര വാർന്നുകൊണ്ടിരിക്കുന്ന രണ്ടു മുറിപ്പാടുകളും…
-- AB
 
ഇവിടെ ഏതോ ഒരു യക്ഷി കറങ്ങി നടക്കണ കണ്ട്.... ആ യക്ഷി ആണോ പിള്ളേച്ചാ
 
യക്ഷികൾ പാല മരം വിട്ട് ചാറ്റ് റൂമിലും വന്നു തുടങ്ങിയോ. ഒരു ആവാഹനവും ഉച്ചാരണവും വേണ്ടി വരും. പാല മരത്തിൽ തന്നെ കൊണ്ട് പോയി തളയ്കണം. ഇനി അവൾക്കു നടക്കാതെ പോയ വല്ല ആഗ്രഹങ്ങൾ ഉണ്ടൊന്ന് അറിയണം. ഇനി മാടംപള്ളിയിലെ തമിഴത്തി പിന്നെയും പുറത്ത് ചാടിയൊ എന്നാൽ പേടികണം
 
ഈ യക്ഷിയെ ഇവിടെ ബന്ധിക്കാം.....
ഇനിയും ഇതുപോലുള്ള കുഞ്ഞിക്കഥകൾ പ്രതീക്ഷിക്കുന്നു....
 
യക്ഷികൾ പാല മരം വിട്ട് ചാറ്റ് റൂമിലും വന്നു തുടങ്ങിയോ. ഒരു ആവാഹനവും ഉച്ചാരണവും വേണ്ടി വരും. പാല മരത്തിൽ തന്നെ കൊണ്ട് പോയി തളയ്കണം. ഇനി അവൾക്കു നടക്കാതെ പോയ വല്ല ആഗ്രഹങ്ങൾ ഉണ്ടൊന്ന് അറിയണം. ഇനി മാടംപള്ളിയിലെ തമിഴത്തി പിന്നെയും പുറത്ത് ചാടിയൊ എന്നാൽ പേടികണം
ഉച്ചാരണം അല്ല മനുഷ്യ....ഉച്ചാടനം..exorcism
 
യക്ഷികൾ പാല മരം വിട്ട് ചാറ്റ് റൂമിലും വന്നു തുടങ്ങിയോ. ഒരു ആവാഹനവും ഉച്ചാരണവും വേണ്ടി വരും. പാല മരത്തിൽ തന്നെ കൊണ്ട് പോയി തളയ്കണം. ഇനി അവൾക്കു നടക്കാതെ പോയ വല്ല ആഗ്രഹങ്ങൾ ഉണ്ടൊന്ന് അറിയണം. ഇനി മാടംപള്ളിയിലെ തമിഴത്തി പിന്നെയും പുറത്ത് ചാടിയൊ എന്നാൽ പേടികണം
Justice for yakshi
 
Top