• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

മൗനം

Gupthan

Epic Legend
Chat Pro User
മിണ്ടാതാവുന്നത്.... ദൂരേക്ക് അകന്നു പോകുന്നത് കൊണ്ടല്ല... ഇടയിലേക്ക് മറ്റൊരാൾ കേറി വരുന്നത് കൊണ്ടല്ല.....
എന്റെ ജീവിതം എന്താണെന്നും എന്തിനു വേണ്ടിയാണെന്നും ഞാൻ പറഞ്ഞിട്ടില്ലേ...
അത്തരം ഓർമ്മകൾ എന്നെ വേട്ടയാടുന്നുണ്ട്...അത്തരം
ലക്ഷ്യങ്ങൾ എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ട്..
അതിൽ പകുതിയും നിനക്ക് അറിവുള്ളതാണ്...
പറയാത്ത പാതി ബാക്കി ഉണ്ട്...
ആര്യൻസ്.. മനുഷ്യവർഗത്തിന്റെ പ്രൊമീതീയസ് എന്ന് ഹിറ്റ്ലർ വിളിച്ച ആര്യൻമാർ,
കേരളത്തിൽ ഏകദേശം 25 ലക്ഷം മാത്രം വരുന്ന വംശം, ലോകത്തിൽ 3 കോടിയോളം മാത്രം ആളുകൾ ഉള്ള വംശം, ലോകത്തിലെ എല്ലാം പ്രശ്നങ്ങൾക്കും കാരണം അവരാണ്...അവർ ഉണ്ടാക്കിയ കഥകൾ ആണ്.... ഈ കഥകളിൽ എവിടെയോ അറിഞ്ഞോ അറിയാതെയോ... ഞാനും ഉണ്ട്...

ഞാൻ എന്നെ തന്നെ ഒന്ന് ചികിൽസിക്കട്ടെ....

ഒരു ഇത് ഇല്ലേ... അത് ഉണ്ടാവും...
 
ശ്രീ... നിൻ്റെ ലക്ഷ്യങ്ങൾ നിറവേറട്ടെ... ഇഷ്ട്ടം ഉണ്ടാവും...❤️
 
ആര്യന്മാരിൽ ദ്രാവിഡ രക്തം കയറ്റിനോക്കിയാൽ ഈ പ്രശ്നത്തിന് പരിഹാരം ആവുമെന്നുണ്ടെങ്കിൽ ഞാൻ ഒരു കുപ്പി തരാം.
 
ഇറോസ്... .. കൈയിലെ പൂക്കളുടെ അമ്പിനാൽ ഹൃദയത്തിൽ എയ്തുകൊള്ളിച്ചു ആരെയും വശത്താക്കുന്ന കാമദേവൻ.
ഗ്രീക്ക് പുരാണത്തിൽ ഇറോസിനെ കൊല്ലുന്നുണ്ടോ എന്നറിയില്ല... എന്നാൽ ഇന്ത്യയിൽ ശിവൻ തപസ്സിരിക്കുമ്പോൾ ചൊറിയാൻ വരുന്ന കാമദേവനെ കൊല്ലുന്നുണ്ട്.... കാമത്തെക്കാൾ വലുതാണ് ദേഷ്യം.

എന്തായാലും പ്രെശ്നം തീർക്കാൻ കുപ്പിയിൽ രക്തം നിറച്ചു വന്നതല്ലേ... എനിക്ക് നന്നായി ദാഹിക്കുന്നുണ്ട്... ഞാൻ കുടിച്ചു കൊള്ളാം..
 
അവനെനെന്നെ കൊല്ലാൻ ശ്രമിക്കും. ചാവാതിരിക്കാൻ ഞാനും. :)
 
മിണ്ടാതാവുന്നത്.... ദൂരേക്ക് അകന്നു പോകുന്നത് കൊണ്ടല്ല... ഇടയിലേക്ക് മറ്റൊരാൾ കേറി വരുന്നത് കൊണ്ടല്ല.....
എന്റെ ജീവിതം എന്താണെന്നും എന്തിനു വേണ്ടിയാണെന്നും ഞാൻ പറഞ്ഞിട്ടില്ലേ...
അത്തരം ഓർമ്മകൾ എന്നെ വേട്ടയാടുന്നുണ്ട്...അത്തരം
ലക്ഷ്യങ്ങൾ എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ട്..
അതിൽ പകുതിയും നിനക്ക് അറിവുള്ളതാണ്...
പറയാത്ത പാതി ബാക്കി ഉണ്ട്...
ആര്യൻസ്.. മനുഷ്യവർഗത്തിന്റെ പ്രൊമീതീയസ് എന്ന് ഹിറ്റ്ലർ വിളിച്ച ആര്യൻമാർ,
കേരളത്തിൽ ഏകദേശം 25 ലക്ഷം മാത്രം വരുന്ന വംശം, ലോകത്തിൽ 3 കോടിയോളം മാത്രം ആളുകൾ ഉള്ള വംശം, ലോകത്തിലെ എല്ലാം പ്രശ്നങ്ങൾക്കും കാരണം അവരാണ്...അവർ ഉണ്ടാക്കിയ കഥകൾ ആണ്.... ഈ കഥകളിൽ എവിടെയോ അറിഞ്ഞോ അറിയാതെയോ... ഞാനും ഉണ്ട്...

ഞാൻ എന്നെ തന്നെ ഒന്ന് ചികിൽസിക്കട്ടെ....

ഒരു ഇത് ഇല്ലേ... അത് ഉണ്ടാവും...
❤️
 
നമ്മളെ ഇത്രമേൽ മനോഹരമായി നിർവചിക്കുന്ന മറ്റൊന്നില്ല വേറെ...അതിനൊരു ഭാഷയുണ്ട് , ലിപികളുണ്ട്...ആ രണ്ടുപേർക്ക് മാത്രം മനസിലാകുന്ന ഭാഷ...അത് വായിച്ചു മനസിലാക്കുന്നിടത്ത് തുടങ്ങും രണ്ടുപേരുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ യാത്ര...
Wishing you all the very best......

ചികിൽസിക്കേണ്ടത് മൗനംകൊണ്ടല്ല....വാക്കുകളാണ് മരുന്നാവേണ്ടത്.....സൗഹൃദമാണ് താങ്ങാവേണ്ടതും...
 
ദൂരേക്ക് അകന്നു പോയാലും...
കാണാതായാലും...
മിണ്ടാതായാലും..

ചില ഹൃദയങ്ങളിൽ തമ്മിൽ ചിലത് ഉണ്ട്..
നിരവചിക്കാൻ ആവാത്ത ചിലത്..
 
മിണ്ടാതാവുന്നത്.... ദൂരേക്ക് അകന്നു പോകുന്നത് കൊണ്ടല്ല... ഇടയിലേക്ക് മറ്റൊരാൾ കേറി വരുന്നത് കൊണ്ടല്ല.....
എന്റെ ജീവിതം എന്താണെന്നും എന്തിനു വേണ്ടിയാണെന്നും ഞാൻ പറഞ്ഞിട്ടില്ലേ...
അത്തരം ഓർമ്മകൾ എന്നെ വേട്ടയാടുന്നുണ്ട്...അത്തരം
ലക്ഷ്യങ്ങൾ എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ട്..
അതിൽ പകുതിയും നിനക്ക് അറിവുള്ളതാണ്...
പറയാത്ത പാതി ബാക്കി ഉണ്ട്...
ആര്യൻസ്.. മനുഷ്യവർഗത്തിന്റെ പ്രൊമീതീയസ് എന്ന് ഹിറ്റ്ലർ വിളിച്ച ആര്യൻമാർ,
കേരളത്തിൽ ഏകദേശം 25 ലക്ഷം മാത്രം വരുന്ന വംശം, ലോകത്തിൽ 3 കോടിയോളം മാത്രം ആളുകൾ ഉള്ള വംശം, ലോകത്തിലെ എല്ലാം പ്രശ്നങ്ങൾക്കും കാരണം അവരാണ്...അവർ ഉണ്ടാക്കിയ കഥകൾ ആണ്.... ഈ കഥകളിൽ എവിടെയോ അറിഞ്ഞോ അറിയാതെയോ... ഞാനും ഉണ്ട്...

ഞാൻ എന്നെ തന്നെ ഒന്ന് ചികിൽസിക്കട്ടെ....

ഒരു ഇത് ഇല്ലേ... അത് ഉണ്ടാവും...

ചൂട് ചായ ഊതാണ്ട് കുടിക്കരുത്...മണ്ടയിൽ കയറും :Drunk::giggle:
 
Top