• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

മൗനം

Araadya

Favoured Frenzy
മൗനം മടുപ്പിന്റ ഭാഷയാണ്...
വാക്കുകൾക്ക് മേലെ മുൻപെപ്പൊഴോ തുന്നിപ്പിടിപ്പിച്ച ചമയങ്ങളോരോന്നും അഴിച്ചു മാറ്റുന്ന നേരങ്ങളാണ്... ആര് തിരക്കിവന്നാലും ഞാനിവിടെയൊന്നുമില്ലെന്ന മനസ്സിന്റെ നാട്യങ്ങളാണ്.........5e3ae5739326fe6a669be1831e59a1ed.jpg
 
Sherikkum ath mathram anno ee Mounam :map:
Mounam oru avastha annu
mounam oru tharam vikaram annu
Chillapol Mounam orutharam Prtheksha annu ellam sheriyakkum ennu naam namme thanne paranju padupikkan naam kanethunna oru Vazhikoode alle ee Mounam :timid:
 
Mounathinu itre definition ulle enik areeelllarnnn
 
മൗനം മടുപ്പിന്റ ഭാഷയാണ്...
വാക്കുകൾക്ക് മേലെ മുൻപെപ്പൊഴോ തുന്നിപ്പിടിപ്പിച്ച ചമയങ്ങളോരോന്നും അഴിച്ചു മാറ്റുന്ന നേരങ്ങളാണ്... ആര് തിരക്കിവന്നാലും ഞാനിവിടെയൊന്നുമില്ലെന്ന മനസ്സിന്റെ നാട്യങ്ങളാണ്.........View attachment 246947
1000093566.jpg
 
Silence has its own charm, doesn't it? It's like the heart's way of saying, 'I'm here, but I need a little moment to breathe and just be.
 
ഭവാനി ഒന്നു മനസ് വെച്ചാൽ....ഈ കലവറ നമുക്ക് മണിയറ ആക്കാം...

മൗനം...... സമ്മതം!!!!
 
Silence has its own charm, doesn't it? It's like the heart's way of saying, 'I'm here, but I need a little moment to breathe and just be.
Its depnds... Silence can be quite comforting and introspective. It allows us to recharge, reflect, and simply appreciate the calmness around us.
 
Absolutely, silence can be so comforting and introspective. It gives us a chance to recharge, reflect, and find peace in the calm moments. Sometimes, it's in the quiet that we truly hear ourselves.
 
മൗനം മടുപ്പിന്റ ഭാഷയാണ്...
വാക്കുകൾക്ക് മേലെ മുൻപെപ്പൊഴോ തുന്നിപ്പിടിപ്പിച്ച ചമയങ്ങളോരോന്നും അഴിച്ചു മാറ്റുന്ന നേരങ്ങളാണ്... ആര് തിരക്കിവന്നാലും ഞാനിവിടെയൊന്നുമില്ലെന്ന മനസ്സിന്റെ നാട്യങ്ങളാണ്.........View attachment 246947
മൗനം സ്വരമായ് എൻ പൊൻ വീണയിൽ
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
ഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായ്.... :Dream1:
 
മുരളികയൂതി ദൂരെ ആ......
ഉം...ഉം..ഉം....
 
Top