മൗനം ഒരു ഭാഷയാണ്.
ചിലപ്പോഴൊക്കെ അതിനർത്ഥം ദേഷ്യം എന്നാണ്.
ചിലപ്പോൾ സ്നേഹം എന്നും.
ചില മൗനങ്ങൾ മടുത്തുവെന്ന ഏറ്റുപറച്ചിലുകൾ ആണ്.
ഇടയ്ക്കൊക്കെ മൗനം എന്നാൽ നീ തന്നെ മിണ്ടി തുടങ്ങണമെന്ന വാശിയാണ്.
മൗനത്തിനു അങ്ങനെ ആയിരം അർത്ഥങ്ങളാണ്.
മനസ്സറിയുന്നോർക്കു എളുപ്പം വായിച്ചെടുക്കാൻ കഴിയുന്ന ലിപിയില്ലാത്ത ഭാഷയാണ് മൗനം...!