• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

മ്മ്ക്ക് മ്മ്‌ടെ സന്തോഷമല്ലേ വലുത്?

EROS

Epic Legend
Chat Pro User
ഒരാളിൽ മാത്രം സ്നേഹം ഒതുക്കുന്നത് ഒറ്റപ്പെടലിനു കാരണം ആകുമെങ്കിൽ ഒന്നിലധികം പേരെ സ്നേഹിക്കുക. ആളുകൾ അതിനെ കോഴിത്തരം എന്നൊക്കെ പറയും.
എന്തായാലെന്താ, നമുക്ക് നമ്മുടെ സന്തോഷം തന്നെ ആണ് വലുത്...
:Cwl:

salim-kumar.gif
 
View attachment 144661
Chirippikayum chindhipikayum cheyyunna vakkukal❤️nice one
 
ഒരാളിൽ മാത്രം സ്നേഹം ഒതുക്കുന്നത് ഒറ്റപ്പെടലിനു കാരണം ആകുമെങ്കിൽ ഒന്നിലധികം പേരെ സ്നേഹിക്കുക. ആളുകൾ അതിനെ കോഴിത്തരം എന്നൊക്കെ പറയും.
എന്തായാലെന്താ, നമുക്ക് നമ്മുടെ സന്തോഷം തന്നെ ആണ് വലുത്...
:Cwl:

View attachment 144661
Self justification of A Kozhi...
 
Thallu kitumbozhum ee santhosham undavanam:giggle:
 
സത്യം... എന്നാൽ മരുന്നിനുപോലും ഒന്നിനെ കിട്ടുന്നില്ല എന്ന നഗ്നമായ സത്യം മറന്നു പോകരുത്
 
അത് എന്താണെന്ന് അറിയോ? എപ്പോഴും ഈ "നഗ്ന"സത്യം നോക്കി നടക്കുന്നോണ്ടാ...

:Cwl:
 
Thallu kitumbozhum ee santhosham undavanam:giggle:

സ്നേഹം കൊടുത്തിട്ടു തിരിച്ചു കിട്ടുന്നത് തല്ലാണേൽ ഞാൻ അത് സന്തോഷത്തോടെ സ്വീകരിക്കും. എനിക്ക് സ്നേഹിക്കാൻ മാത്രമല്ലേ അറിയൂ...
:heart1:
 
Self justification of A Kozhi...

ഹ..ഹ..ഹ.. You know... എനിക്ക് അങ്ങനെ ഒരു പേരുണ്ട് വേറെ ഒരു സൈറ്റിൽ... കാട്ടു കോഴി... പക്ഷെ എനിക്ക് അതിന്റെ ഇംഗ്ലീഷ് translation ആണ് കൂടുതൽ ഇഷ്ടം ആയത്‌... "Wild Cock"

:Cwl:
 
ഒരാളിൽ മാത്രം സ്നേഹം ഒതുക്കുന്നത് ഒറ്റപ്പെടലിനു കാരണം ആകുമെങ്കിൽ ഒന്നിലധികം പേരെ സ്നേഹിക്കുക. ആളുകൾ അതിനെ കോഴിത്തരം എന്നൊക്കെ പറയും.
എന്തായാലെന്താ, നമുക്ക് നമ്മുടെ സന്തോഷം തന്നെ ആണ് വലുത്...
:Cwl:

View attachment 144661
Uvva uvveeee
 
Top