• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

മോഹൻ സിതാര ❤️

CanadianMallu

Wellknown Ace
മോഹൻ സിതാര

ഈ ഒരു ഇന്റർവ്യൂ കണ്ടപ്പോ ആണ് , എത്ര നല്ല പാട്ടുകൾ ആണ് അദ്ദേഹം ചെയ്തത്. നമ്മളൊക്കെ മൂളുന്ന , ഒരുപാട് തവണ കേൾക്കുന്ന പല പാട്ടുകളും ചെയ്തൊരാൾ.
തന്റെ ജീവിതത്തിന്റെ ഇന്നിനെ ഓർത്ത് കരഞ്ഞുപോയപ്പോൾ , “ അതാണ് ലോകം “ എന്ന് പറഞ്ഞപ്പോൾ, നെഞ്ചൊന്ന് പിടഞ്ഞു.

എത്ര ചെറിയ ജീവിതമാണ് , എത്ര ചെറിയ സന്തോഷങ്ങളാണ് നമ്മൾ പേറുന്നത്.

 
എന്റെ ഫേവറേറ്റ് ആണ്. ജയചന്ദ്രൻ പാടിയ വേർഷനേക്കാൾ മോഹൻലാൽ പാടിയത് ആണ് ഇഷ്ടം . ❤️
enikkum lalettan version annu ishtam ath vere oru feel akki :heart1:
 
മോഹൻ സിതാര

ഈ ഒരു ഇന്റർവ്യൂ കണ്ടപ്പോ ആണ് , എത്ര നല്ല പാട്ടുകൾ ആണ് അദ്ദേഹം ചെയ്തത്. നമ്മളൊക്കെ മൂളുന്ന , ഒരുപാട് തവണ കേൾക്കുന്ന പല പാട്ടുകളും ചെയ്തൊരാൾ.
തന്റെ ജീവിതത്തിന്റെ ഇന്നിനെ ഓർത്ത് കരഞ്ഞുപോയപ്പോൾ , “ അതാണ് ലോകം “ എന്ന് പറഞ്ഞപ്പോൾ, നെഞ്ചൊന്ന് പിടഞ്ഞു.

എത്ര ചെറിയ ജീവിതമാണ് , എത്ര ചെറിയ സന്തോഷങ്ങളാണ് നമ്മൾ പേറുന്നത്.

 


ഓണ നിലാവല്ലേ അമ്മയെന്നും നന്മ മലരല്ലേ
ആരെ കണ്ടാലും അവരെല്ലാം അമ്മയ്ക്ക് കുഞ്ഞുങ്ങൾ
ഞാനും ഈ അമ്മയ്ക്ക് പൊന്നുണ്ണി

എന്നും പൊന്നുണ്ണി:heart1:
 
Top