ഞാൻ എവിടെ ഒക്കെ വിത്തിട്ടിട്ടുണ്ടെന്നു എനിക്ക് ഒരു ഐഡിയ യും.. ഇല്ല.. വിത്തിട്ടിട്ടടത്തു വെള്ളം ഒഴിക്കാൻ പറ്റണില്ല... വെള്ളം ഒഴിച്ചിടത്തു വളം ഇടാൻ പറ്റണില്ല... ചിലതു വിത്തും വെള്ളവും ഒക്കെ കറക്റ്റ് കൊടുത്തത് ഉണ്ട്.... ആ വാഴ ഒക്കെ കുലക്കാറാവുമ്പോ ഏതേലും കാറ്റ് വന്നു മറിഞ്ഞു വീഴും....Vellavum valavum kodukanjit ahn mulaykathath
ഭാഗ്യം ഇല്ലാത്ത കർഷകൻ ആണ് ഞാൻ... എന്നെങ്കിലും ഒരിക്കൽ എന്റെ വാഴയും കുലകയ്യ്യും എന്ന പ്രതീക്ഷയോടെ അടുത്ത പറമ്പ് പാട്ടത്തിന് എടുക്കാൻ പോകുന്നു..