• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു

Syamdev

Favoured Frenzy
Chat Pro User
എത്രയോ രാത്രികളിൽ ഞാൻ ഉറങ്ങാതെ ഇരുന്നു കത്തുകൾ എഴുതി ........എത്രെയോ പ്രാവിശ്യം ഞാൻ സ്നേഹിക്കുന്നുവെന്ന് പറയാൻ തുനിഞ്ഞു കഴിഞ്ഞില്ല .......എന്നെ ഇഷ്ടപ്പെടില്ലേ എന്നുള്ള സംശയം ഭയം .....ഇപ്പോൾ ഞാൻ ചോദിക്കുവാ വളരെ വൈകി പോയ ഒരു ചോദ്യം ......
സുമിത്രക്ക് എന്നെ ഇഷ്ടമാണോ .....
ഒരു നൂറുതവണ കേൾക്കാൻ ആഗ്രഹിച്ച ചോദ്യമാണിത് ..... മുകുന്ദേട്ടാ .........
എന്റെ മനസ്സിന്റെ ഒരു കൊച്ചു ചില്ലുകൂട്ടിൽ അവളെ കുറിച്ചുള്ള എന്റെ സ്വപ്നങ്ങളുടെ ചിത്രങ്ങളെല്ലാം ഞാൻ സൂക്ഷിച്ചുവെച്ചു .....അനുവാദമില്ലാതെ കടന്നു വന്നു അടുത്ത നിമിഷം കാണാതെ ആവുന്ന ചിലരില്ലേ ......
അവരുണ്ടാക്കുന്ന ശൂന്യതയോളം വരില്ല ഒരു ഒറ്റപ്പെടലും

@Thumbi ♥️

ഇന്നിപ്പോ എന്റെ ലോകാ ഏട്ടൻ..... ❤️
 
കോഴിക്കോട്ടെ കാക്ക കൊണ്ടുപോയ അനുഭവം ഉള്ളതുപോലെ തോന്നുന്നല്ലോ.. Lol
Sontham anubhavam alla Paranju kettulla ariva enkilum sredhikunne nallath alle;) porottem eachichum oru separate fan base Ulla kalama:emo:
 
എത്രയോ രാത്രികളിൽ ഞാൻ ഉറങ്ങാതെ ഇരുന്നു കത്തുകൾ എഴുതി ........എത്രെയോ പ്രാവിശ്യം ഞാൻ സ്നേഹിക്കുന്നുവെന്ന് പറയാൻ തുനിഞ്ഞു കഴിഞ്ഞില്ല .......എന്നെ ഇഷ്ടപ്പെടില്ലേ എന്നുള്ള സംശയം ഭയം .....ഇപ്പോൾ ഞാൻ ചോദിക്കുവാ വളരെ വൈകി പോയ ഒരു ചോദ്യം ......
സുമിത്രക്ക് എന്നെ ഇഷ്ടമാണോ .....
ഒരു നൂറുതവണ കേൾക്കാൻ ആഗ്രഹിച്ച ചോദ്യമാണിത് ..... മുകുന്ദേട്ടാ .........
എന്റെ മനസ്സിന്റെ ഒരു കൊച്ചു ചില്ലുകൂട്ടിൽ അവളെ കുറിച്ചുള്ള എന്റെ സ്വപ്നങ്ങളുടെ ചിത്രങ്ങളെല്ലാം ഞാൻ സൂക്ഷിച്ചുവെച്ചു .....അനുവാദമില്ലാതെ കടന്നു വന്നു അടുത്ത നിമിഷം കാണാതെ ആവുന്ന ചിലരില്ലേ ......
അവരുണ്ടാക്കുന്ന ശൂന്യതയോളം വരില്ല ഒരു ഒറ്റപ്പെടലും

@Thumbi ♥️

ഈ ഹൈടെക്ക് കാലത്തും കത്ത് എഴുതുന്ന നീ പൊട്ടൻ ലോകം പൊട്ടൻ..ഒരു വാട്സ്ആപ് മെസ്സേജ് ഇട്ടാൽ പോരെ
 
നിന്നെ പറഞ്ഞിട്ടു കാര്യം ഇല്ലടോ... കുട്ടിക്ക് വാട്സ്ആപ്പ് ഇല്ലടോ...
 
വാട്സപ്പ് ഇല്ലാത്ത പ്രേമം... അണ്ടി പോയെ അണ്ണാനെ പോലെ...
 
Top