അത് വേറെ കഥ അല്ലെ?? അത് ഇപ്പൊ ഇവിടെ പറഞ്ഞതിൻ്റെ ഉദ്ദേശം
ഏഹ്... അല്ലല്ലോ...ആ കഥയുടെ ബാക്കിയാണ് പറഞ്ഞത്. അന്ന് പറഞ്ഞ കഥയിലെ മഴ നനഞ്ഞു എനിക്ക് പനി വന്ന കാര്യം ആണ് ഇപ്പോൾ പറഞ്ഞത്.
അത് വേറെ കഥ അല്ലെ?? അത് ഇപ്പൊ ഇവിടെ പറഞ്ഞതിൻ്റെ ഉദ്ദേശം
അത് അല്ലെ vibe.. മറ്റെ ഒന്നും നമുക്ക് set aakillanne
അത് അല്ല ഇത്. അത് ഇത് കഴിഞ്ഞ next weekend aarunnulle haa onnu nannayi orth nokkഏഹ്... അല്ലല്ലോ...ആ കഥയുടെ ബാക്കിയാണ് പറഞ്ഞത്. അന്ന് പറഞ്ഞ കഥയിലെ മഴ നനഞ്ഞു എനിക്ക് പനി വന്ന കാര്യം ആണ് ഇപ്പോൾ പറഞ്ഞത്.
അതാണ്. ബട്ട് correct aayit room matine veetil vidanam alle 2bhk ayalum mathiസത്യം... മാഷോട് ഞാൻ പൂർണമായി യോജിക്കുന്നു.
അത് അല്ല ഇത്. അത് ഇത് കഴിഞ്ഞ next weekend aarunnulle haa onnu nannayi orth nokk
ഇല്ലിക്കൽ കല്ലു പോയപ്പോ ഒരു വലിയ മഴ പെയ്ത്…ആ മഴയത്ത് എല്ലാവരും ഷെഡിൽ കയറി നിന്നപ്പോ ഞാൻ മാത്രം ഓടി ഒറ്റക്ക് മുകളിൽ കേറി ആ കല്ലിന്റെ മഴയത്ത് ഉള്ള ഭംഗി ആസ്വദിച്ച….പിന്നീട് മഴ മാറുകയും കോട കയറുകയും ചെയ്തു ആ കാലാവസ്ഥയിൽ അവിടെ ചിലവഴിച്ച സമയം ഒരിക്കലും മറക്കാനാവാത്ത ഓർമകളിൽ ഒന്നു...മഴ തന്നെ മഴ
എന്നാലും ഉണ്ടാവൂലോ ഒരു special മഴ ഓർമ്മകൾ...
എൻ്റെ മഴ ഓർമ്മ ഇത്തിരി സെക്സി ആണ്
ഫ്രൈഡേ evening boyfriend വരാൻ പെരുമഴയത്ത് വൈറ്റില ഹബ്ബിൽ നോക്കി ഇരുന്നതും... നനഞ്ഞ് കുളിച്ച് നൈറ്റ് റൈഡ്... ഗുപ്തനെ പോലെ ഊതി ഊതി കുടിച്ച ചായ..
തണുതിട്ട് പല്ലുകൂട്ടി മുട്ടും എന്ന് പറയുന്നത് സത്യം ആണെന്ന് തിരിച്ചറിവ് ഉണ്ടായത് അന്നാണ്..
പുറത്ത് പെരുമഴ , അകത്ത് തണുത്ത് വിറക്കുന്ന രാത്രിയിൽ ഞങ്ങൾ രണ്ട് ആത്മാക്കൾ..
അയ്യേ ബാക്കി ഞാൻ പറയില്ല എനിക്ക് നാണം വരും
അപ്പോ ഇനി നിങ്ങടെ ഓർമ്മകൾ പറ
അതാണ്. ബട്ട് correct aayit room matine veetil vidanam alle 2bhk ayalum mathi
ആഹ് best പിന്നെ എന്നതാണെന്ന് ഓർത്താ കഥ വായിച്ചേഏഹ്... ആകെ കൺഫ്യൂഷൻ ആയല്ലോ.. ഇതിപ്പോൾ എന്നെക്കാൾ നിശ്ചയം മാഷ്‌ക്കാണല്ലോ. ഇനി ഇപ്പോൾ അന്ന് എന്റെ ഒപ്പം മഴ നനഞ്ഞതു മാഷ് തന്നെ ആണോ..
Wow that's really beautiful.. എത്ര നാൾ കഴിഞ്ഞാലും ആയി scene മനസിൽ ഇങ്ങനെ പതിഞ്ഞു കിടക്കുന്നുണ്ടാകുംഇല്ലിക്കൽ കല്ലു പോയപ്പോ ഒരു വലിയ മഴ പെയ്ത്…ആ മഴയത്ത് എല്ലാവരും ഷെഡിൽ കയറി നിന്നപ്പോ ഞാൻ മാത്രം ഓടി ഒറ്റക്ക് മുകളിൽ കേറി ആ കല്ലിന്റെ മഴയത്ത് ഉള്ള ഭംഗി ആസ്വദിച്ച….പിന്നീട് മഴ മാറുകയും കോട കയറുകയും ചെയ്തു ആ കാലാവസ്ഥയിൽ അവിടെ ചിലവഴിച്ച സമയം ഒരിക്കലും മറക്കാനാവാത്ത ഓർമകളിൽ ഒന്നു...
View attachment 239193
അയ്യോ അങ്ങിനെ ഒന്നും ചെയ്യാൻ പാടില്ല. നമുക്ക് പിന്നേം ആവശ്യം ഉള്ളതല്ലേ.. മാത്രം അല്ല ആൾടെ gf വരുന്ന ദിവസം ഇതുപോലെ മാഷിനെയും ചവിട്ടി പുറത്താക്കൂലെപക്ഷെ എനിക്ക് ശീലം ചവുട്ടി പുറത്താക്കിയാണ്...
I don't have a girlfriend already,romancing her in the rain,that fantasy seems to me,even though I get cold in the rain,so the joy can't be enjoyed, if I'm lucky one day,I'll get that chance..മഴ തന്നെ മഴ
എന്നാലും ഉണ്ടാവൂലോ ഒരു special മഴ ഓർമ്മകൾ...
എൻ്റെ മഴ ഓർമ്മ ഇത്തിരി സെക്സി ആണ്
ഫ്രൈഡേ evening boyfriend വരാൻ പെരുമഴയത്ത് വൈറ്റില ഹബ്ബിൽ നോക്കി ഇരുന്നതും... നനഞ്ഞ് കുളിച്ച് നൈറ്റ് റൈഡ്... ഗുപ്തനെ പോലെ ഊതി ഊതി കുടിച്ച ചായ..
തണുതിട്ട് പല്ലുകൂട്ടി മുട്ടും എന്ന് പറയുന്നത് സത്യം ആണെന്ന് തിരിച്ചറിവ് ഉണ്ടായത് അന്നാണ്..
പുറത്ത് പെരുമഴ , അകത്ത് തണുത്ത് വിറക്കുന്ന രാത്രിയിൽ ഞങ്ങൾ രണ്ട് ആത്മാക്കൾ..
അയ്യേ ബാക്കി ഞാൻ പറയില്ല എനിക്ക് നാണം വരും
അപ്പോ ഇനി നിങ്ങടെ ഓർമ്മകൾ പറ
ivide A nnu parnjale karyam kathum kuduthal decoration vendaA ദേ 'A' ഇങ്ങനെ എഴുതണ്ടേ... ഇത് എന്ത് തേങ്ങയാണ് എന്ന് ഓർത്ത്
ആഹ് best പിന്നെ എന്നതാണെന്ന് ഓർത്താ കഥ വായിച്ചേ
അയ്യോ അങ്ങിനെ ഒന്നും ചെയ്യാൻ പാടില്ല. നമുക്ക് പിന്നേം ആവശ്യം ഉള്ളതല്ലേ.. മാത്രം അല്ല ആൾടെ gf വരുന്ന ദിവസം ഇതുപോലെ മാഷിനെയും ചവിട്ടി പുറത്താക്കൂലെ