• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

മനുഷ്യരെ മടുത്തു ഒരു തത്തയെ വാങ്ങണം.!

SHEEL

Epic Legend
Chat Pro User
അവകാശം എല്ലാവർക്കും വേണമത്രേ..!
സ്വന്തം എന്ന ആധിപത്യം.!
പങ്കുവെയ്ക്കുന്ന നിമിഷങ്ങൾക്കപ്പുറം മുൻവിധികളുടെ കണക്കുപുസ്തകത്താലെ പാരസ്പര്യത്തിന് നേർന്നതുലാഭാരമത്രെ സ്നേഹം.!
IMG_1927.jpeg
 
തത്തയെ വാങ്ങിയാൽ റിസ്കാ ആരേലും തെറി പറഞ്ഞാലും തത്ത അതേറ്റു പറയും :Drunk:
 
അവകാശം എല്ലാവർക്കും വേണമത്രേ..!
സ്വന്തം എന്ന ആധിപത്യം.!
പങ്കുവെയ്ക്കുന്ന നിമിഷങ്ങൾക്കപ്പുറം മുൻവിധികളുടെ കണക്കുപുസ്തകത്താലെ പാരസ്പര്യത്തിന് നേർന്നതുലാഭാരമത്രെ സ്നേഹം.!
View attachment 242301

ചേട്ടാ... ചേട്ടനെ കണ്ടിട്ട് കുറെ കാലം ആയല്ലോ... Busy ആണെന്ന് തോന്നുന്നല്ലോ...
:Laugh1:
 
തത്തയെ വാങ്ങിയാൽ റിസ്കാ ആരേലും തെറി പറഞ്ഞാലും തത്ത അതേറ്റു പറയും :Drunk:
പക്ഷെ ഇങ്ങനെ ഒന്നും പറയില്ലല്ലോ എന്റെ ✌2:(
 
ചേട്ടാ... ചേട്ടനെ കണ്ടിട്ട് കുറെ കാലം ആയല്ലോ... Busy ആണെന്ന് തോന്നുന്നല്ലോ...
:Laugh1:
ഹേയ് busy അല്ല ... എനിക്ക് ഇത്രേം ഒക്കെ മതി എന്ന് വെച്ചിട്ടാ....:rofl1:
 
അവകാശം എല്ലാവർക്കും വേണമത്രേ..!
സ്വന്തം എന്ന ആധിപത്യം.!
പങ്കുവെയ്ക്കുന്ന നിമിഷങ്ങൾക്കപ്പുറം മുൻവിധികളുടെ കണക്കുപുസ്തകത്താലെ പാരസ്പര്യത്തിന് നേർന്നതുലാഭാരമത്രെ സ്നേഹം.!
View attachment 242301

നമ്മൾ ഒരാൾ അല്ലേ ഉള്ളൂ. എല്ലാവരും അവകാശം പറഞ്ഞു വന്നാൽ മ്മ്‌ടെ അവസ്ഥ എന്താവും? അപ്പോൾ അത് ആദ്യമേ പറഞ്ഞു set ആക്കി വെച്ചാൽ മതി.
:cool1:
 
ഹേയ് busy അല്ല ... എനിക്ക് ഇത്രേം ഒക്കെ മതി എന്ന് വെച്ചിട്ടാ....:rofl1:

അധികം ആയാൽ അമൃതും വിഷമം ആണല്ലോല്ലേ...
:Cwl:
 
നമ്മൾ ഒരാൾ അല്ലേ ഉള്ളൂ. എല്ലാവരും അവകാശം പറഞ്ഞു വന്നാൽ മ്മ്‌ടെ അവസ്ഥ എന്താവും? അപ്പോൾ അത് ആദ്യമേ പറഞ്ഞു set ആക്കി വെച്ചാൽ മതി.
:cool1:
ചേട്ടൻ ഈ കംപ്യൂട്ടറുകളോട് സംസാരിച് സംസാരിച് അണൊ ഇങ്ങനെ ഒകെ പറയുന്നത് :Laugh1: കമ്പ്യൂട്ടറുകളെ പോലെ അല്ല മനുഷ്യൻ ഒരു വാക്ക് പറഞ്ഞാ പിന്നെ അത് എപ്പോ വേണമെങ്കിലും മാറ്റി പറയും;)
 
ചേട്ടൻ ഈ കംപ്യൂട്ടറുകളോട് സംസാരിച് സംസാരിച് അണൊ ഇങ്ങനെ ഒകെ പറയുന്നത് :Laugh1: കമ്പ്യൂട്ടറുകളെ പോലെ അല്ല മനുഷ്യൻ ഒരു വാക്ക് പറഞ്ഞാ പിന്നെ അത് എപ്പോ വേണമെങ്കിലും മാറ്റി പറയും;)

അത് പറഞ്ഞത് correct. വാക്കു മാറ്റാൻ മനുഷ്യരെ കഴിഞ്ഞിട്ടേ ഉള്ളൂ ബാക്കി എന്തും.
:Laugh1:
 
രണ്ട് peg ഒക്കെ ഒരു കൂടുതൽ ആണോ ചേട്ടാ :Laugh1:

രണ്ടു peg കൂടുതൽ അല്ല. പക്ഷേ രണ്ടു pint ചിലപ്പോൾ കൂടുതൽ ആവും.
:Laugh1:
 
അവകാശം എല്ലാവർക്കും വേണമത്രേ..!
സ്വന്തം എന്ന ആധിപത്യം.!
പങ്കുവെയ്ക്കുന്ന നിമിഷങ്ങൾക്കപ്പുറം മുൻവിധികളുടെ കണക്കുപുസ്തകത്താലെ പാരസ്പര്യത്തിന് നേർന്നതുലാഭാരമത്രെ
ശെരിക്കും വാങ്ങണ്ടത് തത്തയെ അല്ല നമ്മുക്ക് ഒരു തീ തുപ്പുന്ന ഡ്രാഗൺ കുഞ്ഞിനെ വാങ്ങാം.... 1000071486.gif
 
അവകാശം എല്ലാവർക്കും വേണമത്രേ..!
സ്വന്തം എന്ന ആധിപത്യം.!
പങ്കുവെയ്ക്കുന്ന നിമിഷങ്ങൾക്കപ്പുറം മുൻവിധികളുടെ കണക്കുപുസ്തകത്താലെ പാരസ്പര്യത്തിന് നേർന്നതുലാഭാരമത്രെ സ്നേഹം.!
View attachment 242301
Ente kayyil alredy oru thattha ind…:)
 
രണ്ടു peg കൂടുതൽ അല്ല. പക്ഷേ രണ്ടു pint ചിലപ്പോൾ കൂടുതൽ ആവും.
:Laugh1:
പകുത്തു കോടുത്ത കരളെല്ലാം തിരിച്ചു ചോതിക്കണ്ടിവരും :Laugh1:
 
ശെരിക്കും വാങ്ങണ്ടത് തത്തയെ അല്ല നമ്മുക്ക് ഒരു തീ തുപ്പുന്ന ഡ്രാഗൺ കുഞ്ഞിനെ വാങ്ങാം.... View attachment 242331
തീ തുപ്പാത്തത് കിട്ടുവോ ?:Laugh1:
 
Top