• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

മധുരം ❤️

അത് എന്താ മാഷേ അവരെ കൊണ്ട് ആവശ്യം ഉണ്ടെങ്കിൽ എന്ന്.. ആവശ്യം കഴിഞ്ഞാൽ കളയുമോ അപ്പോൾ...
:unamused:

അതേന്നേ... അതാ എന്റെ ശീലം. മ്മ്ക്ക്‌ പറ്റാത്തവരേയും മ്മ്‌ളെ പറ്റാത്തവരെയും കൂടെ നിർത്തിയിട്ട് എന്ത് കാര്യം... ആവശ്യമില്ലാത്തത് എന്തായാലും ഒഴിവാക്കുന്നതാണ് നല്ലത്.
 
അതേന്നേ... അതാ എന്റെ ശീലം. മ്മ്ക്ക്‌ പറ്റാത്തവരേയും മ്മ്‌ളെ പറ്റാത്തവരെയും കൂടെ നിർത്തിയിട്ട് എന്ത് കാര്യം... ആവശ്യമില്ലാത്തത് എന്തായാലും ഒഴിവാക്കുന്നതാണ് നല്ലത്.
അതെല്ലേ.......!! അതും ശെരിയാണ്...... ആവശ്യം കണ്ട് മാത്രം ഇതുവരെ ആരെയും കൂടെ നിർത്താത്തത് കൊണ്ട് ആകും അത് അങ്ങട് ദഹിച്ചില്ല്യ...
 
അതെല്ലേ.......!! അതും ശെരിയാണ്...... ആവശ്യം കണ്ട് മാത്രം ഇതുവരെ ആരെയും കൂടെ നിർത്താത്തത് കൊണ്ട് ആകും അത് അങ്ങട് ദഹിച്ചില്ല്യ...

മാഷ്ക്ക് അങ്ങനെ ഒക്കെ ആവാം. മാഷിന്റെ പേര് തന്നെ സൗപർണിക എന്നല്ലേ... പുണ്യ നദി... ഔഷധദായിനി... തന്നിലേക്ക് വരുന്ന എന്തിനെയും ശുദ്ധീകരിക്കാൻ കഴിവുള്ളവൾ. അപ്പോൾ പിന്നെ മാഷ്ക്ക് എന്തിനാ അതൊക്കെ ആലോചിക്കണെ... സൗപർണികയെ പോലെ സ്വച്ഛന്ദമായി ഒഴുകി കൊണ്ടിരുന്നാൽ പോരേ...
:Laugh1:
 
മധുര പലഹാരങ്ങൾ തുറന്ന് വച്ചാൽ ഉറുമ്പുകൾ അരിച്ചു കയറും.. സ്വാഭാവികം..അഥവാ കയറിയാൽ ഉറുമ്പകളെ തട്ടി കളഞ്ഞു കഴിക്കണോ!! അതോ പലഹാരം കളയണോ!? ഉറുമ്പുകൾ ഇരിക്കെ കഴിക്കാൻ പറ്റില്ലാലോ....

View attachment 294645
Urump thinn theerkate ennit urumbumpodi ittu ellathinem kollum njan:angry:
 
മധുര പലഹാരങ്ങൾ തുറന്ന് വച്ചാൽ ഉറുമ്പുകൾ അരിച്ചു കയറും.. സ്വാഭാവികം..അഥവാ കയറിയാൽ ഉറുമ്പകളെ തട്ടി കളഞ്ഞു കഴിക്കണോ!! അതോ പലഹാരം കളയണോ!? ഉറുമ്പുകൾ ഇരിക്കെ കഴിക്കാൻ പറ്റില്ലാലോ....

View attachment 294645
Iniyipo thatti kalanja ethelum urumb poyillle ath kadikulle ayilu nalle vere edth kazhikkana alle
 
Cheat? തമാശക്ക് ആണേലും ഇങ്ങനെ ഒന്നും വിളിക്കല്ലേട്ടാ എന്നെ... എനിക്ക് നല്ല വിഷമം ആവും. ഞാൻ ഒരു ലോലഹൃദയൻ ആണ്. :(
Lolaaaaaa vaayoo pokaaam
 
Top