• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

മധുരം ❤️

zanaa

Epic Legend
Posting Freak
മധുര പലഹാരങ്ങൾ തുറന്ന് വച്ചാൽ ഉറുമ്പുകൾ അരിച്ചു കയറും.. സ്വാഭാവികം..അഥവാ കയറിയാൽ ഉറുമ്പകളെ തട്ടി കളഞ്ഞു കഴിക്കണോ!! അതോ പലഹാരം കളയണോ!? ഉറുമ്പുകൾ ഇരിക്കെ കഴിക്കാൻ പറ്റില്ലാലോ....

Many_ants_crowding_on_the_sweets_-_3.jpg
 
മധുര പലഹാരങ്ങൾ തുറന്ന് വച്ചാൽ ഉറുമ്പുകൾ അരിച്ചു കയറും.. സ്വാഭാവികം..അഥവാ കയറിയാൽ ഉറുമ്പകളെ തട്ടി കളഞ്ഞു കഴിക്കണോ!! അതോ പലഹാരം കളയണോ!? ഉറുമ്പുകൾ ഇരിക്കെ കഴിക്കാൻ പറ്റില്ലാലോ....

View attachment 294645

നാരങ്ങാ മുട്ടായി ആണേൽ ഞാൻ ചിലപ്പോൾ മുട്ടായി കളയും. പക്ഷേ കാജു ബർഫി ആണേൽ ചിലപ്പോൾ ഉറുമ്പിനെ എടുത്ത് കളഞ്ഞ് കാജു ബർഫി കഴിക്കും. :)
മനുഷ്യന്റെ കാര്യത്തിലും ഇങ്ങനെ ഒക്കെ തന്നെ അല്ലേ...? വസ്തുവിന് അനുസരിച്ച് വില മാറുന്നത് പോലെ തന്നെയാണ് മനുഷ്യന്റെ കാര്യത്തിലും. ഒരാളുടെ ആവശ്യം കഴിഞ്ഞാൽ ചിലപ്പോൾ ചെറിയ തെറ്റിന്റെ പേരിൽ പോലും വിട്ടു കളയും. അതേ സമയം അവരെക്കൊണ്ട് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്ത് തെറ്റ് ചെയ്താലും അതൊന്നും കാര്യമാക്കാതെ കൂടെ തന്നെ നിർത്തും. ഞാനും അങ്ങനെ ഒക്കെ തന്നെ ആണ്.
:)
 
Last edited:

Haa valland urumb arichaa kazhikan thonnulaa
 
അത് സത്യം. വല്ലാണ്ട് use ചെയ്ത എന്ത് തന്നെ ആയായാലും പിന്നെ use ചെയ്യാൻ രസം കുറയും.
:Cwl:
 
മധുര പലഹാരങ്ങൾ തുറന്ന് വച്ചാൽ ഉറുമ്പുകൾ അരിച്ചു കയറും.. സ്വാഭാവികം..അഥവാ കയറിയാൽ ഉറുമ്പകളെ തട്ടി കളഞ്ഞു കഴിക്കണോ!! അതോ പലഹാരം കളയണോ!? ഉറുമ്പുകൾ ഇരിക്കെ കഴിക്കാൻ പറ്റില്ലാലോ....

View attachment 294645
സൂക്ഷിച് വെക്കേണ്ടേ ഉണ്ണിയെ... അശ്രദ്ധ ലേശം കൂടുന്നുണ്ട്...
 
നാരങ്ങാ മുട്ടായി ആണേൽ ഞാൻ ചിലപ്പോൾ മുട്ടായി കളയും. പക്ഷേ കാജു ബർഫി ആണേൽ ചിലപ്പോൾ ഉറുമ്പിനെ എടുത്ത് കളഞ്ഞ് കാജു ബർഫി കഴിക്കും. :)
മനുഷ്യന്റെ കാര്യത്തിലും ഇങ്ങനെ ഒക്കെ തന്നെ അല്ലേ...? വസ്തുവിന് അനുസരിച്ച് വില മാറുന്നത് പോലെ തന്നെയാണ് മനുഷ്യന്റെ കാര്യത്തിലും. ഒരാളുടെ ആവശ്യം കഴിഞ്ഞാൽ ചിലപ്പോൾ ചെറിയ തെറ്റിന്റെ പേരിൽ പോലും വിട്ടു കളയും. അതേ സമയം അവരെക്കൊണ്ട് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്ത് തെറ്റ് ചെയ്താലും അതൊന്നും കാര്യമാക്കാതെ കൂടെ തന്നെ നിർത്തും. ഞാനും അങ്ങനെ ഒക്കെ തന്നെ ആണ്.
:)
അത് എന്താ മാഷേ അവരെ കൊണ്ട് ആവശ്യം ഉണ്ടെങ്കിൽ എന്ന്.. ആവശ്യം കഴിഞ്ഞാൽ കളയുമോ അപ്പോൾ...
:unamused:
 
Thinnit angne meshaporath vachathaa eduth vekan marann:Cwl::bandid:
അപ്പൊ ഞാൻ പറഞ്ഞത് തന്നെ.... ഈ ഉണ്ണി..!! ചെല്ല് അങ്ങട് സൂക്ഷിച് വെക്ക്യ .. ഊണ് കഴിച്ചോ ഉണ്ണിയെ..
 
Top