"ഉള്ളത് കൊണ്ട് ഓണം പോലെ" എന്നായത് കൊണ്ട് തന്നെ പൂക്കളമത്സരം ഒരു വൻ മൂഞ്ചൽ ആയെങ്കിലും പങ്കെടുത്ത 3 മത്സരാർത്ഥികളുടെ പ്രയത്നത്തെയും കഷ്ടപ്പാടിനെയും മാനിച്ചു കൊണ്ട് ഉള്ളത് കൊണ്ട് നമ്മൾ വോട്ടിംഗ് വെക്കുകയാണ്, ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്ന ആളാകും വിജയി..
അപ്പോൾ പൂക്കളങ്ങൾ കാണാം.
പൂക്കളം 01 - കഥകളി.
പൂക്കളം 02 - കൈരളി.
പൂക്കളം 03 - വർണ്ണം.
അപ്പോൾ നിങ്ങളുടെ വിലയേറിയ വോട്ടുകൾ രേഖപ്പെടുത്തു, കഴിവുകളെ പ്രോത്സാഹിപ്പിക്കു (ഒരു കുത്ത് ഒരു പൂവിന് - എന്ന പോലെ ഒരു വോട്ട് ഒരു പൂക്കളത്തിന്. അതുപോലെ മാറ്റി മാറ്റി കുത്തലും നടക്കുന്നതല്ല. നിങ്ങൾ ഏത് പൂവിൽ ആണ് കുത്തിയതെന്നും ആരും അറിയുന്നതല്ല, അപ്പോൾ എങ്ങനെ കുത്തുവല്ലേ..)
നന്ദി, നമസ്കാരം.
- സമ്മാനം സ്പോൺസർ ചെയ്തിരിക്കുന്നത് @Shyam
- Poll അവസാനിക്കുന്ന ദിവസം 9/10/2024