• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

മടുത്തോ ഈ ലോകം? ♥

zanaa

Epic Legend
Posting Freak
നീയുണ്ടോ എന്റെ ലോകത്തേക്ക്? വളരെ മനോഹരമാണ് അവിടം..ഇന്നേ വരെ ഒരാളും കടന്നു വരാത്ത അവിടം നിന്നിൽ ലഹരി നിറയ്ക്കും..ഒരിക്കലും അവിടെ നിന്നൊരു തിരിച്ചു പോക്ക് നിനക്ക് അസാധ്യം.. നിന്നെ നഷ്ടപ്പെടുത്തിയാൽ നിന്നിലെ നിനക്കവിടെ പാറി പറക്കാം.. എന്റെ കൈകളിൽ നിന്റെ കൈകൾ ചേർത്തു വെക്കൂ.. എന്റെ മിഴിയിലെ കുറുമ്പുകൾ നിന്നിലേക്ക് വലിച്ചെടുക്കുന്ന പോലെ തോന്നുന്നുണ്ടോ!!.. എങ്കിൽ നമുക്ക് പറന്നുയരാം.. കൂടുതൽ ഉയരങ്ങളിൽ എത്തുമ്പോൾ ശരീരം മരവിച്ചേക്കാം.. തണുത്തുറഞ്ഞ മേഘപാളികൾ ആണ് നമുക്ക് ചുറ്റും.. കൈ വിടരുത്.."തലയ്ക്കു മീതെ വാളുകൾ തുരുതുരെ വർഷിച്ചാലും തന്റെ പ്രണയ ഭാജനത്തെ കൈവിടാത്തവൻ ആണ് യഥാർത്ഥ പ്രണയിനി" ♥

Screenshot_20240616_231506.jpg
 
View attachment 244107
Aark aarodulla pranayam aanith..... :angel:
 
വരാം ഞാൻ നിനക്കായൊരിക്കൽ
നീയുള്ള ലോകങ്ങളിൽ...
വരുംന്നേരമെന്നോടു ചേരേണമെൻ ജീവനേ നീ...
അതില്ലാതെ വയ്യെൻ നെഞ്ചോരം നീ മാത്രം...
ഉയിരേ ഇനിയും... ❤️
 
നീയുണ്ടോ എന്റെ ലോകത്തേക്ക്? വളരെ മനോഹരമാണ് അവിടം..ഇന്നേ വരെ ഒരാളും കടന്നു വരാത്ത അവിടം നിന്നിൽ ലഹരി നിറയ്ക്കും..ഒരിക്കലും അവിടെ നിന്നൊരു തിരിച്ചു പോക്ക് നിനക്ക് അസാധ്യം.. നിന്നെ നഷ്ടപ്പെടുത്തിയാൽ നിന്നിലെ നിനക്കവിടെ പാറി പറക്കാം.. എന്റെ കൈകളിൽ നിന്റെ കൈകൾ ചേർത്തു വെക്കൂ.. എന്റെ മിഴിയിലെ കുറുമ്പുകൾ നിന്നിലേക്ക് വലിച്ചെടുക്കുന്ന പോലെ തോന്നുന്നുണ്ടോ!!.. എങ്കിൽ നമുക്ക് പറന്നുയരാം.. കൂടുതൽ ഉയരങ്ങളിൽ എത്തുമ്പോൾ ശരീരം മരവിച്ചേക്കാം.. തണുത്തുറഞ്ഞ മേഘപാളികൾ ആണ് നമുക്ക് ചുറ്റും.. കൈ വിടരുത്.."തലയ്ക്കു മീതെ വാളുകൾ തുരുതുരെ വർഷിച്ചാലും തന്റെ പ്രണയ ഭാജനത്തെ കൈവിടാത്തവൻ ആണ് യഥാർത്ഥ പ്രണയിനി" ♥

View attachment 244107
 
നീയുണ്ടോ എന്റെ ലോകത്തേക്ക്? വളരെ മനോഹരമാണ് അവിടം..ഇന്നേ വരെ ഒരാളും കടന്നു വരാത്ത അവിടം നിന്നിൽ ലഹരി നിറയ്ക്കും..ഒരിക്കലും അവിടെ നിന്നൊരു തിരിച്ചു പോക്ക് നിനക്ക് അസാധ്യം.. നിന്നെ നഷ്ടപ്പെടുത്തിയാൽ നിന്നിലെ നിനക്കവിടെ പാറി പറക്കാം.. എന്റെ കൈകളിൽ നിന്റെ കൈകൾ ചേർത്തു വെക്കൂ.. എന്റെ മിഴിയിലെ കുറുമ്പുകൾ നിന്നിലേക്ക് വലിച്ചെടുക്കുന്ന പോലെ തോന്നുന്നുണ്ടോ!!.. എങ്കിൽ നമുക്ക് പറന്നുയരാം.. കൂടുതൽ ഉയരങ്ങളിൽ എത്തുമ്പോൾ ശരീരം മരവിച്ചേക്കാം.. തണുത്തുറഞ്ഞ മേഘപാളികൾ ആണ് നമുക്ക് ചുറ്റും.. കൈ വിടരുത്.."തലയ്ക്കു മീതെ വാളുകൾ തുരുതുരെ വർഷിച്ചാലും തന്റെ പ്രണയ ഭാജനത്തെ കൈവിടാത്തവൻ ആണ് യഥാർത്ഥ പ്രണയിനി" ♥

View attachment 244107
പ്രേമിച്ചാൽ ഈ ലോകത്ത് തന്നെ ജീവിക്കണ്ടേ മറ്റൊരു ലോകത്ത് പോയാൽ അവിടെ എന്താ അവസ്ഥ എന്ന് അറിയില്ലല്ലോ.
 
Athondalle njan ottak povath:bandid:
 
Top