• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

മടുത്തു തുടങ്ങി ❤️

മനസിന്റെ പൂജാമുറിയിൽ നിന്റെ രൂപം ഉൾകണ്ണിൽ കണ്ട് ഒരു വിഗ്രഹം പണിത് ഞാൻ അതിനെ പ്രണയിക്കും....ഒരിക്കലും മരിക്കാത്ത പ്രണയം ❤️
Allelum enikaryam gufthan matrama ennod pranayam prakadippikane:happy1:
 
നിന്റെ കയ്യീന്ന് ഒരു വലിയ തേപ്പ് പ്രതീക്ഷിച്ചു നടക്കുന്ന എന്നെ നീ.... നിരുത്സാഹപ്പെടുത്താതെ മസ്തു
Enik arem theykan aryillla gufthaaa
 
മടുത്തെന്ന് ആരും പറയില്ല
ചിലപ്പോഴൊക്കെ ചില സൂചനകൾ തരും...
...
മനസിലാക്കാൻ കഴിയണം.
ഇല്ലെങ്കിൽ മനസ്സ് പാളിപ്പോകും
..
Arthavathaya varikal
 
Sremikanjit ano. Pattandeee

കുറേ മിണ്ടി എനിക്ക് മൂഡ് സ്വിങ് അടിച്ചു... ഫ്ലോ പോയി..

ഇനി നീ വേറെ പോസ്റ്റ്‌ ഇട്.....

അല്ലെങ്കിൽ വേണ്ട പോയേക്കാം... ഇവിടെ നിന്നാൽ അറിയാതെ ആണെങ്കിലും നിന്നെ പ്രണയിച്ചു പോവും...
 
മടുത്തെന്ന് ആരും പറയില്ല
ചിലപ്പോഴൊക്കെ ചില സൂചനകൾ തരും...
...
മനസിലാക്കാൻ കഴിയണം.
ഇല്ലെങ്കിൽ മനസ്സ് പാളിപ്പോകും
..
That സൂചനകൾ മനസ്സിലാക്കാൻ വൈകി പോയി:p
 
Enik pakshe maduthonulla:)
നിനക്ക് മടുത്തെന്നല്ല അവൾക്കു മടുത്തെന്നാണ്.... നിന്റെ മനസ് പാളി പോകും അത്രേ....
 
മടുത്തെന്ന് ആരും പറയില്ല
ചിലപ്പോഴൊക്കെ ചില സൂചനകൾ തരും...
...
മനസിലാക്കാൻ കഴിയണം.
ഇല്ലെങ്കിൽ മനസ്സ് പാളിപ്പോകും
..
ജീവിതത്തിലെ പല കാര്യങ്ങൾ കൊണ്ട് മടുപ്പ് തോന്നുമ്പോ അതൊരിക്കലും നില നിൽക്കില്ലെന്ന് ഓർക്കണം. ചൂട് മാറി മഴ വരുന്നത് പോലെ :Dream1:
 
മടുത്തെന്ന് ആരും പറയില്ല
ചിലപ്പോഴൊക്കെ ചില സൂചനകൾ തരും...
...
മനസിലാക്കാൻ കഴിയണം.
ഇല്ലെങ്കിൽ മനസ്സ് പാളിപ്പോകും
..
Athe athe namale madukathathum nam madukathathumayi arum illa . Ellarkum ellarem oru point el madukum pinnedu aa madupp mati edukan kaziyunidathann vijayam
 
ജീവിതത്തിലെ പല കാര്യങ്ങൾ കൊണ്ട് മടുപ്പ് തോന്നുമ്പോ അതൊരിക്കലും നില നിൽക്കില്ലെന്ന് ഓർക്കണം. ചൂട് മാറി മഴ വരുന്നത് പോലെ :Dream1:
Nnit ninak mazha vannnno
 
Top