• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഭൂമിയിലെ മാലാഖ

Hadiya

Epic Legend
Posting Freak
സ്ത്രീ എന്ന സമസ്യ... ഒരു ജന്മം കൊണ്ടുപോലും പൂർണ്ണമായും മനസിലാക്കാൻ കഴിയാത്ത ഒരു സമസ്യയാണ് സ്ത്രീ.. തൊട്ടടുത്ത നിമിഷം അവൾ എങ്ങനെ ചിന്ദിക്കും പ്രവർത്തിക്കുമെന്നു പോലും ഒരിക്കലും കണ്ടെത്താൻ കഴിയാത്ത ഒരു
നിഗൂഢത...

കറകളഞ്ഞ സ്നേഹവും വിശ്വാസവും നൽകിയാൽ തിരികെ ഒരു വസന്തം തന്നെ പകരുവാൻ കഴിയുന്നവൾ... താൻ വഞ്ചിക്കപ്പെടുകയാണെന്നറിഞ്ഞാൽ വാക്കുകൊണ്ട് അല്ലെങ്കിൽ മൗനം കൊണ്ട് എരിച്ചു കളയുന്നവൾ... ഭൂമിയിലെ എല്ലാ കാഴ്ചകളെയും മനോഹരമക്കാൻ ഹേതുയായവൾ.. അനുഭവിക്കുന്ന ഓരോ നിമിഷവും സ്വർഗീയമെന്ന തിരിച്ചറിവ് തരുന്നവൾ... കാണുന്ന ഓരോ കിനാവുകൾക്കും നിറങ്ങൾ ഉണ്ടെന്നു പഠിപ്പിച്ചവൾ...

പറയാതെ എഴുതാതെ ബാക്കി വെച്ച ഇനിയുമൊരായിരം സത്യങ്ങളുണ്ട്.. നിന്നെ ഭൂമിയിലെ മാലാഖ എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്...
 
അതെ സർവ്വം സഹ എന്നാണ് സ്ത്രീയെ വിളിക്കേണ്ടത്
 
പുരുഷൻമാർക്കിവിടെ ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ...

ഞാൻ ചിറക് ഒക്കെ വെച്ചു കെട്ടി മുഖം മൂടി ഇട്ടു നടക്കാൻ തുടങ്ങിട്ട് കുറെ ആയി..

അതൊക്കെ പോട്ടെ..
നീ നിന്നെ തന്നെ ആണോ മാലാഖ എന്ന് വിളിച്ചേ... അതോ വേറെ ആർക്കേലും ഡെഡിക്കേറ്റ് പോസ്റ്റ്‌ ആണോ..
 
Athe njn thanna
 
Top