• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഭൂതകാലം...

zanaa

Epic Legend
Posting Freak
ചെലപ്പോ അങ്ങനാ ..അനാവശ്യ ഭയം കടന്നു കൂടും.. രാത്രി എന്നും നേരം വൈകി കഴിച്ചു ശീലം ആയതു കൊണ്ട് തന്നെ ഞാൻ ഒറ്റക്ക് തന്നെ ആവും ആ നേരത്ത് കഴിക്കാൻ ഇരിക്കുന്നുണ്ടാവാ.. പെട്ടന്നൊരു കൊള്ളിയാൻ മിന്നും ഒറ്റക്ക് ആണല്ലോ എന്ന്.. പിന്നെ കണ്ണിൽ കാണണ സാധനങ്ങൾക്ക് എല്ലാം ജീവൻ വച്ച പോലെയാ..അടുക്കളയിൽ നിന്ന് പത്രം വീണ ശബദം.. മേലെ ആരോ വാതിൽ മുട്ടുന്ന പോലെ.. വായിൽ കുത്തി നിറച്ച് വെള്ളം കുടിച്ച് ഒരൊറ്റ ഓട്ടമാ പ്ലേറ്റ് എടുത്ത് കഴുകാൻ.. പൈപ്പ് തുറന്നാൽ ആ നിശബ്ദത അങ്ങ് ഇല്ലാണ്ടാവും.. അയ്യോ പെട്ടന്ന് ആരേലും പിന്നിൽ വന്നു നിന്നാലോ!! കണ്ട കൂതറ പടങ്ങൾ എല്ലാം കണ്ട് സിറ്റുവേഷൻസ് സങ്കല്പിക്കാവുന്നതേ ഒള്ളു.. ലൈറ്റ് ഓഫ്‌ ആക്കി വാതിലും വലിച്ച് അടച്ചു റൂമും ലക്ഷ്യമാക്കി ഓടുന്ന ഓട്ടത്തിൽ മേലെ സ്റ്റെപ് കടന്ന് ആരോ താഴേക്ക് ഓടി കൂടെ വന്നു റൂമിൽ കേറുമെന്ന് വരെ തോന്നിപോകും.. ഡോർ അടച്ചാൽ പിന്നെ വല്ലാത്തൊരു ആശ്വാസം ആണ്.. കരയണോ ചിരിക്കണോ അറിയാതെ ഉള്ള 5 സെക്കന്റ്‌ നിൽപ്പ്.. പേടിച്ചിരിക്കുമ്പോൾ പുതപ്പ് പുതച്ചു കിടക്കാൻ ഒരു പ്രത്യേക സുഖം ആണ്... നാശം പിടിക്കാൻ എന്തൊരു ചൂട്.. പകുതി കാൽ പുറത്ത് വെക്കാം..ഇനി കട്ടിലിനടിയിൽ വല്ല പ്രേതവും ഉണ്ടെങ്കി എന്റെ കാലിൽ പിടിച്ചു വലിക്കില്ലേ.. റൂമിലെ അരണ്ട വെളിച്ചത്തിൽ ഹാങ്ങേരിൽ തൂക്കിയിട്ട തുണികൾക് എല്ലാം ഒരു ഭീകര രൂപം ആണ്.. കുറച്ചു നേരം ഫോൺ നോക്കി ഇരിക്കാം.. കുറച്ചു കഴിഞ്ഞാൽ ഇതെല്ലാം മറന്നോളും.. നാളെ ന്തായാലും നേരത്തെ കഴിച്ചു കേറാം.. എന്തിനീ ഭൂതങ്ങൾ എന്റെ ഉറക്കത്തെ കെടുത്തുന്നു!! വൃത്തികെട്ട വർഗ്ഗങ്ങൾ!!!

സത്യത്തിൽ പ്രേതങ്ങൾ ഉണ്ടോ!!
Screenshot_20240613_140739.jpg
 
Last edited:
ചെലപ്പോ അങ്ങനാ ..അനാവശ്യ ഭയം കടന്നു കൂടും.. രാത്രി എന്നും നേരം വൈകി കഴിച്ചു ശീലം ആയതു കൊണ്ട് തന്നെ ഞാൻ ഒറ്റക്ക് തന്നെ ആവും ആ നേരത്ത് കഴിക്കാൻ ഇരിക്കുന്നുണ്ടാവാ.. പെട്ടന്നൊരു കൊള്ളിയാൻ മിന്നും ഒറ്റക്ക് ആണല്ലോ എന്ന്.. പിന്നെ കണ്ണിൽ കാണണ സാധനങ്ങൾക്ക് എല്ലാം ജീവൻ വച്ച പോലെയാ..അടുക്കളയിൽ നിന്ന് പത്രം വീണ ശബദം.. മേലെ ആരോ വാതിൽ മുട്ടുന്ന പോലെ.. വായിൽ കുത്തി നിറച്ച് വെള്ളം കുടിച്ച് ഒരൊറ്റ ഓട്ടമാ പ്ലേറ്റ് എടുത്ത് കഴുകാൻ.. പൈപ്പ് തുറന്നാൽ ആ നിശബ്ദത അങ്ങ് ഇല്ലാണ്ടാവും.. അയ്യോ പെട്ടന്ന് ആരേലും പിന്നിൽ വന്നു നിന്നാലോ!! കണ്ട കൂതറ പടങ്ങൾ എല്ലാം കണ്ട് സിറ്റുവേഷൻസ് സങ്കല്പിക്കാവുന്നതേ ഒള്ളു.. ലൈറ്റ് ഓഫ്‌ ആക്കി വാതിലും വലിച്ച് അടച്ചു റൂമും ലക്ഷ്യമാക്കി ഓടുന്ന ഓട്ടത്തിൽ മേലെ സ്റ്റെപ് കടന്ന് ആരോ താഴേക്ക് ഓടി കൂടെ വന്നു റൂമിൽ കേറുമെന്ന് വരെ തോന്നിപോകും.. ഡോർ അടച്ചാൽ പിന്നെ വല്ലാത്തൊരു ആശ്വാസം ആണ്.. കരയണോ ചിരിക്കണോ അറിയാതെ ഉള്ള 5 സെക്കന്റ്‌ നിൽപ്പ്.. പേടിച്ചിരിക്കുമ്പോൾ പുതപ്പ് പുതച്ചു കിടക്കാൻ ഒരു പ്രത്യേക സുഖം ആണ്... നാശം പിടിക്കാൻ എന്തൊരു ചൂട്.. പകുതി കാൽ പുറത്ത് വെക്കാം..ഇനി കട്ടിലിനടിയിൽ വല്ല പ്രേതവും ഉണ്ടെങ്കി എന്റെ കാലിൽ പിടിച്ചു വലിക്കില്ലേ.. റൂമിലെ അരണ്ട വെളിച്ചത്തിൽ ഹാങ്ങേരിൽ തൂക്കിയിട്ട തുണികൾക് എല്ലാം ഒരു ഭീകര രൂപം ആണ്.. കുറച്ചു നേരം ഫോൺ നോക്കി ഇരിക്കാം.. കുറച്ചു കഴിഞ്ഞാൽ ഇതെല്ലാം മറന്നോളും.. നാളെ ന്തായാലും നേരത്തെ കഴിച്ചു കേറാം.. എന്തിനീ ഭൂതങ്ങൾ എന്റെ ഉറക്കത്തെ കെടുത്തുന്നു!! വൃത്തികെട്ട വർഗ്ഗങ്ങൾ!!!View attachment 243140
ഉവ്വാ ഉവ്വാ ഏതാ മുറിയിൽ ഒളിച്ചിരിക്കുന്ന ആ കാമുകൻ ;)
 
സത്യം പറ നീയല്ലേ മേലെ ചിലങ്ക കെട്ടി തമിഴ് പാട്ട് പാടി നൃത്തം ചെയ്യുന്നത് :angel::angel:
 
അതു നാഗവല്ലി അല്ലേ ഞാൻ ഡോക്ടർ സണ്ണി :cool1:
 
ചെലപ്പോ അങ്ങനാ ..അനാവശ്യ ഭയം കടന്നു കൂടും.. രാത്രി എന്നും നേരം വൈകി കഴിച്ചു ശീലം ആയതു കൊണ്ട് തന്നെ ഞാൻ ഒറ്റക്ക് തന്നെ ആവും ആ നേരത്ത് കഴിക്കാൻ ഇരിക്കുന്നുണ്ടാവാ.. പെട്ടന്നൊരു കൊള്ളിയാൻ മിന്നും ഒറ്റക്ക് ആണല്ലോ എന്ന്.. പിന്നെ കണ്ണിൽ കാണണ സാധനങ്ങൾക്ക് എല്ലാം ജീവൻ വച്ച പോലെയാ..അടുക്കളയിൽ നിന്ന് പത്രം വീണ ശബദം.. മേലെ ആരോ വാതിൽ മുട്ടുന്ന പോലെ.. വായിൽ കുത്തി നിറച്ച് വെള്ളം കുടിച്ച് ഒരൊറ്റ ഓട്ടമാ പ്ലേറ്റ് എടുത്ത് കഴുകാൻ.. പൈപ്പ് തുറന്നാൽ ആ നിശബ്ദത അങ്ങ് ഇല്ലാണ്ടാവും.. അയ്യോ പെട്ടന്ന് ആരേലും പിന്നിൽ വന്നു നിന്നാലോ!! കണ്ട കൂതറ പടങ്ങൾ എല്ലാം കണ്ട് സിറ്റുവേഷൻസ് സങ്കല്പിക്കാവുന്നതേ ഒള്ളു.. ലൈറ്റ് ഓഫ്‌ ആക്കി വാതിലും വലിച്ച് അടച്ചു റൂമും ലക്ഷ്യമാക്കി ഓടുന്ന ഓട്ടത്തിൽ മേലെ സ്റ്റെപ് കടന്ന് ആരോ താഴേക്ക് ഓടി കൂടെ വന്നു റൂമിൽ കേറുമെന്ന് വരെ തോന്നിപോകും.. ഡോർ അടച്ചാൽ പിന്നെ വല്ലാത്തൊരു ആശ്വാസം ആണ്.. കരയണോ ചിരിക്കണോ അറിയാതെ ഉള്ള 5 സെക്കന്റ്‌ നിൽപ്പ്.. പേടിച്ചിരിക്കുമ്പോൾ പുതപ്പ് പുതച്ചു കിടക്കാൻ ഒരു പ്രത്യേക സുഖം ആണ്... നാശം പിടിക്കാൻ എന്തൊരു ചൂട്.. പകുതി കാൽ പുറത്ത് വെക്കാം..ഇനി കട്ടിലിനടിയിൽ വല്ല പ്രേതവും ഉണ്ടെങ്കി എന്റെ കാലിൽ പിടിച്ചു വലിക്കില്ലേ.. റൂമിലെ അരണ്ട വെളിച്ചത്തിൽ ഹാങ്ങേരിൽ തൂക്കിയിട്ട തുണികൾക് എല്ലാം ഒരു ഭീകര രൂപം ആണ്.. കുറച്ചു നേരം ഫോൺ നോക്കി ഇരിക്കാം.. കുറച്ചു കഴിഞ്ഞാൽ ഇതെല്ലാം മറന്നോളും.. നാളെ ന്തായാലും നേരത്തെ കഴിച്ചു കേറാം.. എന്തിനീ ഭൂതങ്ങൾ എന്റെ ഉറക്കത്തെ കെടുത്തുന്നു!! വൃത്തികെട്ട വർഗ്ഗങ്ങൾ!!!

സത്യത്തിൽ പ്രേതങ്ങൾ ഉണ്ടോ!!
View attachment 243140
manichitrathazhu-265650e6-06ea-438f-8af9-70126174344-resize-750.jpg
 
എന്ന് ഞാനെന്റെ ഭൂതകാലം കുഴിച്ചു മൂടിയോ അന്ന് തൊട്ടാണ് ഞാൻ ഞാനായി ജീവിക്കാൻ തുടങ്ങിയത്. ഇതിവിടെ പറയേണ്ട ആവശ്യമില്ല. എന്നാലും ചുമ്മാ പറഞ്ഞതാണ്. :)
 
Aysheri...
 
ചെലപ്പോ അങ്ങനാ ..അനാവശ്യ ഭയം കടന്നു കൂടും.. രാത്രി എന്നും നേരം വൈകി കഴിച്ചു ശീലം ആയതു കൊണ്ട് തന്നെ ഞാൻ ഒറ്റക്ക് തന്നെ ആവും ആ നേരത്ത് കഴിക്കാൻ ഇരിക്കുന്നുണ്ടാവാ.. പെട്ടന്നൊരു കൊള്ളിയാൻ മിന്നും ഒറ്റക്ക് ആണല്ലോ എന്ന്.. പിന്നെ കണ്ണിൽ കാണണ സാധനങ്ങൾക്ക് എല്ലാം ജീവൻ വച്ച പോലെയാ..അടുക്കളയിൽ നിന്ന് പത്രം വീണ ശബദം.. മേലെ ആരോ വാതിൽ മുട്ടുന്ന പോലെ.. വായിൽ കുത്തി നിറച്ച് വെള്ളം കുടിച്ച് ഒരൊറ്റ ഓട്ടമാ പ്ലേറ്റ് എടുത്ത് കഴുകാൻ.. പൈപ്പ് തുറന്നാൽ ആ നിശബ്ദത അങ്ങ് ഇല്ലാണ്ടാവും.. അയ്യോ പെട്ടന്ന് ആരേലും പിന്നിൽ വന്നു നിന്നാലോ!! കണ്ട കൂതറ പടങ്ങൾ എല്ലാം കണ്ട് സിറ്റുവേഷൻസ് സങ്കല്പിക്കാവുന്നതേ ഒള്ളു.. ലൈറ്റ് ഓഫ്‌ ആക്കി വാതിലും വലിച്ച് അടച്ചു റൂമും ലക്ഷ്യമാക്കി ഓടുന്ന ഓട്ടത്തിൽ മേലെ സ്റ്റെപ് കടന്ന് ആരോ താഴേക്ക് ഓടി കൂടെ വന്നു റൂമിൽ കേറുമെന്ന് വരെ തോന്നിപോകും.. ഡോർ അടച്ചാൽ പിന്നെ വല്ലാത്തൊരു ആശ്വാസം ആണ്.. കരയണോ ചിരിക്കണോ അറിയാതെ ഉള്ള 5 സെക്കന്റ്‌ നിൽപ്പ്.. പേടിച്ചിരിക്കുമ്പോൾ പുതപ്പ് പുതച്ചു കിടക്കാൻ ഒരു പ്രത്യേക സുഖം ആണ്... നാശം പിടിക്കാൻ എന്തൊരു ചൂട്.. പകുതി കാൽ പുറത്ത് വെക്കാം..ഇനി കട്ടിലിനടിയിൽ വല്ല പ്രേതവും ഉണ്ടെങ്കി എന്റെ കാലിൽ പിടിച്ചു വലിക്കില്ലേ.. റൂമിലെ അരണ്ട വെളിച്ചത്തിൽ ഹാങ്ങേരിൽ തൂക്കിയിട്ട തുണികൾക് എല്ലാം ഒരു ഭീകര രൂപം ആണ്.. കുറച്ചു നേരം ഫോൺ നോക്കി ഇരിക്കാം.. കുറച്ചു കഴിഞ്ഞാൽ ഇതെല്ലാം മറന്നോളും.. നാളെ ന്തായാലും നേരത്തെ കഴിച്ചു കേറാം.. എന്തിനീ ഭൂതങ്ങൾ എന്റെ ഉറക്കത്തെ കെടുത്തുന്നു!! വൃത്തികെട്ട വർഗ്ഗങ്ങൾ!!!

സത്യത്തിൽ പ്രേതങ്ങൾ ഉണ്ടോ!!
View attachment 243140
കഴിഞ്ഞ ദിവസം ഒരു സംഭവം ഉണ്ടായി.. ഞാനും എന്റെ രണ്ട് സുഹൃത്തുക്കളും തെങ്കാശിയിൽ പോയിട്ട് വരുകയായിരുന്നു.ചെങ്കോട്ടയിൽ നിന്ന് തട്ട് ഒക്കെ അടിച്ചിട്ട് 1 മണി ആയി അവിടുന്ന് തിരിച്ചപ്പോൾ.അച്ചൻകോവിൽ വഴി ആണ് വന്നത്.. കേരള ബോർഡർ കേറിയപ്പോൾ മുതൽ മഴ തുടങ്ങിയിരുന്നു.. കൂട്ടുകാരൻ ആണ് വണ്ടി ഓടിച്ചത്. മറ്റവൻ ബാക്ക് സീറ്റിൽ ഇരിപ്പുണ്ട്. ഞാൻ പതുക്കെ മയക്കത്തിലേക്ക് വീഴാൻ തുടങ്ങുകയും ചന്ദ്രു (കൂട്ടുകാരൻ )വണ്ടി ബ്രേക്ക് ചെയ്തു. ഞാൻ ഞെട്ടി ഉണർന്നു. വണ്ടി ഒരു ചെറിയ പാലത്തിന്റെ മുന്നിൽ ആണ് നിൽക്കുന്നത്. പാലത്തിന്റെ അപ്പുറത്ത് നിന്ന് ഒരാൾ വണ്ടിക്ക് കൈ കാണിക്കുന്നു.
ചന്ദ്രു :"ലിഫ്റ്റ് കൊടുക്കണോഡാ "
ഞാൻ :"എങ്ങോട്ടാണ് എന്ന് ചോദിക്കാം "
പുറകിൽ ഇരുന്നവൻ :"ഇത് ഉഡായിപ് സ്ഥലം ആണ്.. ആരാ ഏതാ എന്നൊന്നും അറിയാതെ ആരെയും ഈ അസമയത്ത് വണ്ടിയിൽ കേറ്റണ്ട "
അവൻ വണ്ടി മുന്നോട്ട് എടുത്തു. ഒന്ന് ചോദിച്ചിട്ട് പോകാം എന്ന് ഞാൻ മനസ്സിൽ കരുതി. കള്ളൻ ആണോ അതോ ഏതേലും വഴി തെറ്റിയ ടൂറിസ്റ്റ് ആണോ എന്നായിരുന്നു ഞങ്ങളുടെ സംശയം. ഈ രണ്ട് കൂട്ടർ അല്ലാതെ ഈ അസമയത്ത് ഈ ഫോറെസ്റ്റ് റോഡിൽ വേറെ ആര് വരാൻ?
നല്ല ചാറ്റൽ മഴ ഉണ്ടായിരുന്നു.. വണ്ടി പാലം കേറി അവൻ നിൽക്കുന്ന അടുത്ത് എത്തുകയും ചന്ദ്രു പെട്ടെന്ന് ആക്‌സിലേറ്ററിൽ കാല് കൊടുത്ത് വണ്ടി സ്പീഡിൽ എടുത്തു. പുറകിൽ ഇരിക്കുന്നവൻ ഒന്നും മിണ്ടുന്നില്ല.. ചന്ദ്രു ചോദിക്കുന്നതിനു ഒന്നിനും ഉത്തരം പറയുന്നില്ല. രണ്ട് പേരും എന്തോ കണ്ടു എന്ന് എനിക്ക് മനസിലായി. അവന്റെ കയ്യിൽ ആയുധം വല്ലതും കണ്ടിട്ടാവും ചന്ദ്രു വണ്ടി നിർത്താതെ പോയത് എന്ന് ഞാൻ വിചാരിച്ചു.. വണ്ടി കുറെ ദൂരം മുന്നോട്ട് പോയി. ആരും മിണ്ടുന്നില്ല. അച്ഛൻകോവിൽ അമ്പലത്തിന്റെ മുന്നിൽ അവൻ വണ്ടി ചവിട്ടി..
ഞാൻ ചന്ദ്രു എന്താണ് പറയാൻ പോകുന്നത് എന്ന് ആകാംഷയോടെ നോക്കി
ചന്ദ്രു :" നീ വല്ലതും കണ്ടോ "
അതിന്റെ ഉത്തരം പുറകിൽ ഇരുന്നവൻ പറഞ്ഞു :" ഇത്രെയും മഴ പെയ്തിട്ട് ആ കൈ കാണിച്ചവന്റെ ഷർട്ടിൽ ഒരുതുള്ളി വെള്ളം പറ്റിയില്ല. അവന്റെ മുടി മുകളിലേക്ക് പാറി പറക്കുന്നു "
അപ്പോളാണ് ഞാൻ അത് ഓർത്തത്.. പക്ഷെ അന്നേരം എനിക്ക് അത് കത്തിയില്ല.. ഒരുപക്ഷെ ഞാൻ തനിച്ചായിരുന്നുഎങ്കിൽ അയാളെ ഞാൻ വണ്ടിയിൽ കയറ്റിയേനെ.. അത് പ്രേതം ആണോ മനുഷ്യൻ ആണോ എന്ന് ഇന്നും അറിയില്ല..രാത്രിയിൽ വിജനമായ വഴികളിൽ നമ്മൾ കാണുന്നവർ എല്ലാം മനുഷ്യർ തന്നെ ആയിരിക്കുമോ എന്ന് ചിന്തിച്ചുപോയി

പ്രേതം ഉണ്ടോ ശെരിക്കും? ഇത്തിരി കൂടി പോയി അല്ലെ?
 
Verthee aale pedipikalleee...:sad1:
 
Top