• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ബ്ലാഹ്

അതെ ആരോട് ചോദിച്ചില്ലേലും അത് sajidettanod ചോദിക്കണം.... Daily british food മാത്രം കഴിക്കുന്ന ഒരു പാവപ്പെട്ട മനുഷ്യൻ
Sathyam....perokke gambhaaram...British food....kazhikkunath bread um butter um:rock:
 
Sathyam....perokke gambhaaram...British food....kazhikkunath bread um butter um:rock:
ചാരമില്ല നമുക്ക് നാട്ടിൽ വന്നിട്ട് കപ്പയും കക്കാറച്ചിയും ഒക്കെ കഴിക്കാ
 
Nanama ulla lokam ayond alla...njn ente avastha anu paranje..... bread um butter mathram kazhikkuna...ente avasthaa :Cwl:
സാരമില്ല നാട്ടിൽ വരുമ്പോ പൊരോട്ടെം beafum കപ്പെം മീനും ചോറും അവിയലും സാമ്പാറും ഓക്കേ കഴിക്കാം
 
നിങ്ങള് അല്ലാതെ ആരേലും അവളോട് വാങ്ങി തരുവോന്ന് ചോദിക്കുവോ?? അതിന് തിന്നാനേ അറിയൂ
Abadham patti poi....kshamisbidi.... :Cwl:
 
നിന്നെ എനിക്ക് അറിയന്മേലെ
അതെന്തിന് ഇപ്പോൾ ഇവിടെ പറഞ്ഞു... Sajidettane കൊണ്ട് വാങ്ങിപ്പിച്ചിട്ട് തട്ടി എടുക്കാൻ നിന്ന ഞാൻ ഇപ്പോൾ ശശിയുടെ കുഞ്ഞമ്മ ആയില്ലേ :emo:
 
അതെന്തിന് ഇപ്പോൾ ഇവിടെ പറഞ്ഞു... Sajidettane കൊണ്ട് വാങ്ങിപ്പിച്ചിട്ട് തട്ടി എടുക്കാൻ നിന്ന ഞാൻ ഇപ്പോൾ ശശിയുടെ കുഞ്ഞമ്മ ആയില്ലേ :emo:
Nink ullath njn vaangi tharaam....
 
കണ്ടിട്ട് മാത്രമല്ലാ... കൊണ്ടിട്ടും പരിചയം ഉണ്ട്. ഒരു പ്രാവശ്യം എതോ സിനിമയ്ക്കു ടിക്കറ്റ് എടുക്കാനുള്ള തിരക്കിനിടയിൽ... പിന്നെ ഒരു വട്ടം ഹെൽമെറ്റ് ഇല്ലാതെ ബൈക്കിൽ പോകുമ്പോ പുറത്തു നോക്കി ഒരെണ്ണം തന്നിട്ടുണ്ട്...
:cry1:
ന്നിട്ടും നന്നായില്ലല്ലോടോ മാഷേ താൻ :Cwl:
 
Top