• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പ്രേമം എന്നാൽ എന്താണ് പെണ്ണെ....

kotta

Epic Legend
Chat Pro User
മണ്ണാങ്കട്ട... അടുത്ത ആൾ വരുന്നത് വരെ മാക്സിമം സുഗിച്ചു ഉപയോഗിച്ച് ഒഴിവാക്കുക......പുതിയ ആളെ കണ്ടെത്തുക അയാളുടെ പിറകെ പോകുക......ഇപ്പോളത്തെ പ്രേമം....99%
 
This is not A പ്രേമം... A കാമം
 
മണ്ണാങ്കട്ട... അടുത്ത ആൾ വരുന്നത് വരെ മാക്സിമം സുഗിച്ചു ഉപയോഗിച്ച് ഒഴിവാക്കുക......പുതിയ ആളെ കണ്ടെത്തുക അയാളുടെ പിറകെ പോകുക......ഇപ്പോളത്തെ പ്രേമം....99%
ഹായ് ഹായ് എന്താ നോം ഈ കേൾക്കണേ. അപ്പോൽ പ്രേമം എന്നാൽ പൂമ്പാറ്റ ഒരു പൂവിൽനിന്നും തേൻ കുടിച്ച് ആദ്യത്തെ പൂവിനെ ഉപേക്ഷിച്ച് വേറെ പുതിയ പൂവ് തേടി പോകുന്ന പോലെ ആണെന്നോ കവി ഉദേഷികനെ
 
1000% അല്ലാതെ എന്ത്
 
മണ്ണാങ്കട്ട... അടുത്ത ആൾ വരുന്നത് വരെ മാക്സിമം സുഗിച്ചു ഉപയോഗിച്ച് ഒഴിവാക്കുക......പുതിയ ആളെ കണ്ടെത്തുക അയാളുടെ പിറകെ പോകുക......ഇപ്പോളത്തെ പ്രേമം....99%

ചേട്ടൻ ബാക്കി വെച്ച 1% ൽ ഉൾപ്പെട്ട ആളാണ് ഞാൻ... :)
 
അതുകൊണ്ട് നിനക്ക് ഒന്നിനെയും കിട്ടുന്നും ഇല്ലാലോ
 
അതെ അതെ... ചേട്ടന് കാര്യം മനസ്സിലായല്ലേ. അതുകൊണ്ടു തന്നെ ആണ് ഞാൻ ഇപ്പോഴും ആ 1% ൽ നില്കുന്നത്. :(
 
കിട്ടിയിട്ട് വേണം അവളുടെ തേപ്പ് വാങ്ങി അടുത്ത ആളെ കണ്ടെത്താൻ എന്ന് സാരം
 
ചേട്ടൻ എന്താ ഇങ്ങനെ പറയുന്നേ... ഒരാളെ തന്നെ കിട്ടാൻ പാടുപ്പെടുമ്പോൾ നമ്മൾ എന്തുക സഹിച്ചും തേക്കാൻ നിന്ന് കൊടുക്കാതെ നോക്കണം. എന്നെ കൊണ്ടത് പറ്റുമെന്നാണ് എന്റെ വിശ്വാസം. :)
 
നിന്റെ വിശോസം നിന്നെ രക്ഷപെട്ടു
 
ഹായ് ഹായ് എന്താ നോം ഈ കേൾക്കണേ. അപ്പോൽ പ്രേമം എന്നാൽ പൂമ്പാറ്റ ഒരു പൂവിൽനിന്നും തേൻ കുടിച്ച് ആദ്യത്തെ പൂവിനെ ഉപേക്ഷിച്ച് വേറെ പുതിയ പൂവ് തേടി പോകുന്ന പോലെ ആണെന്നോ കവി ഉദേഷികനെ
തേൻ കുടിക്കുന്നു
പറക്കുന്നു
പരാഗണം
Repeat :hearteyes:
 
മണ്ണാങ്കട്ട... അടുത്ത ആൾ വരുന്നത് വരെ മാക്സിമം സുഗിച്ചു ഉപയോഗിച്ച് ഒഴിവാക്കുക......പുതിയ ആളെ കണ്ടെത്തുക അയാളുടെ പിറകെ പോകുക......ഇപ്പോളത്തെ പ്രേമം....99%
IMG_2153.jpeg
Ithann avstaa pinnele IMG_1224.gif
ippo oke season ann oru varsham oraaal then replace matte oral love ippo oru entertainment ayi pennekalu
 
Top