• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പ്രേധീക്ഷകൾ

KingDracula

Wellknown Ace
ജീവിതം മൊത്തതിൽ ഓരോ പ്രേധീക്ഷകൾ കൊണ്ടാണ് മുന്നോട്ട് പോവുന്നത് അല്ലെ ? ഒരു ദിവസം പെട്ടന്ന് നമ്മൾ പ്രേധീക്ഷകൾ ഇല്ലാതെ ജീവിക്കാൻ തുടങ്ങിയാൽ എന്താവും ? എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ അങ്ങനെ ? മുന്നിലേക്ക് നല്ലത് സംഭവിക്കും എന്നോ ചീത്ത സംഭവിക്കും എന്നോ പ്രേധീക്ഷിക്കാതെ ജീവിക്കുന്നത്. പ്രേധീക്ഷകൾ ഇല്ലാതെ ജീവിക്കുമ്പോൾ മനസ് എത്ര സ്വാതന്ത്രം ആണ് ശെരിക്കും. എന്ത് വേണെകിലും സംഭവിക്കാം എന്ത് സംഭവിച്ചാലും നമ്മൾ ഫേസ് ചെയ്യാൻ റെഡി ആണ് എന്നൊരു മാനസിക വളർച്ച സംഭവിച്ചാൽ ജീവിതം എത്ര മനോഹരം ആണ് അല്ലെ ? പ്രേധീക്ഷകൾ ഇല്ലാതെ ജീവിക്കാൻ ശ്രെമിക്കു അതിപ്പോ വ്യക്തികളിൽ നിന്ന് ആണെങ്കിലും കാര്യങ്ങളിൽ നിന്ന് ആണെങ്കിലും. ലൈഫ് സിമ്പിൾ ആവും.
 
ആഗ്രഹങ്ങളും പ്രതീക്ഷകളും ഇല്ലാതെ ങ്ങിനെ ജീവിക്കും ഡ്രാക്കൂ ?അലകളൊടുങ്ങിയ കടൽപോലെ മനസ്സ് നിശ്ചലമായാൽ , ദുര്മേദസ്സുകൾ കൂട് കൂട്ടും...
അത്‌കൊണ്ട് പ്രതീക്ഷിച്ചോ ആവോളം....
 
ജീവിതം മൊത്തതിൽ ഓരോ പ്രേധീക്ഷകൾ കൊണ്ടാണ് മുന്നോട്ട് പോവുന്നത് അല്ലെ ? ഒരു ദിവസം പെട്ടന്ന് നമ്മൾ പ്രേധീക്ഷകൾ ഇല്ലാതെ ജീവിക്കാൻ തുടങ്ങിയാൽ എന്താവും ? എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ അങ്ങനെ ? മുന്നിലേക്ക് നല്ലത് സംഭവിക്കും എന്നോ ചീത്ത സംഭവിക്കും എന്നോ പ്രേധീക്ഷിക്കാതെ ജീവിക്കുന്നത്. പ്രേധീക്ഷകൾ ഇല്ലാതെ ജീവിക്കുമ്പോൾ മനസ് എത്ര സ്വാതന്ത്രം ആണ് ശെരിക്കും. എന്ത് വേണെകിലും സംഭവിക്കാം എന്ത് സംഭവിച്ചാലും നമ്മൾ ഫേസ് ചെയ്യാൻ റെഡി ആണ് എന്നൊരു മാനസിക വളർച്ച സംഭവിച്ചാൽ ജീവിതം എത്ര മനോഹരം ആണ് അല്ലെ ? പ്രേധീക്ഷകൾ ഇല്ലാതെ ജീവിക്കാൻ ശ്രെമിക്കു അതിപ്പോ വ്യക്തികളിൽ നിന്ന് ആണെങ്കിലും കാര്യങ്ങളിൽ നിന്ന് ആണെങ്കിലും. ലൈഫ് സിമ്പിൾ ആവും.
പ്രതീക്ഷകൾ ഇല്ലാതെ ജീവിക്കാൻ പ്രയാസമാണ്. ഓരോ ദിവസവും പുതിയ പ്രതീക്ഷകൾ ആണ് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പ്രേരിപ്പിക്കുന്നത്. എല്ലാ പ്രതീക്ഷകളും നടക്കണം എന്നില്ല. എന്നാലും വാനോളം പ്രതീക്ഷിക്കുക
 
Top