• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പ്രണയമോ അഭിനയമോ???? ചോദ്യം നിങ്ങളോടാണ്...

JANAKIII

Favoured Frenzy
┊ ┊ ┊ ┊ ┊ ┊
┊ ┊ ┊ ┊ ˚★⋆。˚ ⋆
┊ ┊ ┊ ⋆
┊ ┊ ★⋆
┊ ◦
★⋆ ┊ . ˚
˚★

പ്രണയം... അത് ആരോടും എപ്പോൾ വേണമെങ്കിലും തോന്നാം...എങ്ങനെ വേണമെങ്കിലും തോന്നാം... സ്നേഹഅർഹിക്കുന്നു എന്ന് നാം മനസിലാക്കുന്ന ഒരാൾക്കാകാം നമ്മൾ അത് കൊടുക്കാൻ ശ്രമിക്കുന്നത്... പക്ഷെ എന്റെ ആദ്യ പ്രണയം മാത്രമായിരുന്നു അങ്ങനെ... എന്നാൽ പിന്നീട് വന്ന പല പ്രണയങ്ങളും അങ്ങനെ ആയിരുന്നില്ല... അതിന് ഒരു ചിത്രശലഭത്തിന്റെ ആയുസ് പോലും ഉണ്ടായിരുന്നില്ല.ഒരിക്കൽ എന്നെ തേടി വന്ന പ്രണയം പോലെ എനിക്ക് തോന്നി.... ഞാൻ അങ്ങോട്ട് പ്രണയം ചോദിച്ചു.. എനിക്ക് അത് വാരി കോരി തന്നു... വളരെ ഏറെ കാലം നീണ്ടു നിന്ന പ്രണയം... എന്റെ വിഷമങ്ങളും പരിഭവങ്ങളും പങ്കിടാൻ ഒരാൾ, എന്റെ ദിവസങ്ങളിലെ മുഴുവൻ സമയവും ഞാൻ അവനുമായി പങ്കിട്ടു.... മനസ്സ് തുറന്ന് സ്നേഹിച്ചു. പല പ്രശ്നങ്ങളിലും ഒരു കൈത്താങ്ങായി ഒരുമിച്ചു നിന്നു. പക്ഷെ, അതെല്ലാമാണ് എനിക്ക് പറ്റിയ തെറ്റ് എന്ന് ഞാൻ അറിയാതെ പോയി... സ്വഭാവം മാറി...ഇഷ്ടക്കുറവുകൾ തുടങ്ങി... പിന്നെ അത് എന്നെ മാനസികമായി തളർത്തുന്നു രീതിയിലേക്ക് വന്നു... അപ്പോഴും തിരികെ എല്ലാം പഴയപോലെ ആകും എന്ന് ഞാൻ വിശ്വസിച്ചു... പക്ഷെ എല്ലാം വിപരീതമായി വന്നു... എന്റെ കണ്ണിൽ നിന്നും മറ്റൊരാൾക്ക്‌ വേണ്ടി കണ്ണ്നീർ വീണിട്ടില്ല. അന്ന് എന്തിന് വേണ്ടി അത് വീണു എന്നും എനിക്ക് അറിയില്ല... പക്ഷെ എന്റെ കണ്ണുനീർ, അതെന്നും പ്രീയപെട്ടതിനോട് മാത്രമായിരുന്നു... അന്ന് നിലവിളിയിട്ട് nitzz നെ വിളിച്ചത് ഓർക്കുന്നു.... അന്ന് എനിക്ക് ഉണ്ടായിരുന്നത് അതേ 3 കൂട്ടുക്കാർ മാത്രമായിരുന്നു... എങ്കിലും ഞാൻ ആ പ്രണയത്തിൽ ഭ്രാന്ത് പിടിച്ച് എന്റെ പ്രീയപ്പെട്ടവരെ പലരെയും അകറ്റി നിർത്തി... ഇടക്ക് ഇടക്ക് എന്നോട് ചോദിച്ച ആ ചോദ്യം ഇതിന് വേണ്ടി ആയിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല...

ഇനി എന്റെ ചോദ്യം നിങ്ങളോടാണ്... ഇവിടെ ആരാണ് പ്രണയം നടിച്ചത്? ആരാണ് ശരിക്കും പ്രണയിച്ചത്? എന്നാൽ യഥാർത്ഥ പ്രണയം എന്താണ്?
034986ed4581a2db731f32591e309a72.jpg
അത് മാറ്റാർക്കോ വേണ്ടി ഉള്ളതായിരുന്നു അല്ലെ?
ഒരിക്കലും കാണില്ലെന്ന് അറിയാമെങ്കിലും അങ്ങനെ ഒരാൾക്ക് വേണ്ടി അകറ്റി നിർത്തിയ എല്ലാവരോടും ക്ഷമ ചോദിക്കുകയാണ്... ഇന്നും ഒരാളുടെ പ്രതികരണം കേട്ടപ്പോൾ പഴയ ഈ കാര്യങ്ങൾ ഓർക്കേണ്ടി വന്നു... അന്നത്തെ പ്രണയം ഇന്ന് നെഞ്ചിനകത്ത് ഒരു വേദന മാത്രമാണ്...
2171ba948a0e80446074f6461bc6b695.jpg
പലപ്പോഴും വീണ്ടും സംസാരിക്കണം എന്ന് തോന്നിയിട്ടുണ്ട്... പക്ഷെ എനിക്കറിയാം, എന്റെ പൊട്ടാബുദ്ധിക്ക് ഞാൻ വീണ്ടും പലതിലും എടുത്ത് ചാടും....
അങ്ങനെ ഒരാൾ ഒഴിച്ച് എല്ലാവരും എന്നും എന്റെ പ്രീയപ്പെട്ടവർ തന്നെയാണ്....
6e9b2429babdcc42da4b530c9baa24c0.jpg

By JANAKIII FROM LAVENDER FIELD....

View attachment 293307
അത് മാറ്റാർക്കോ വേണ്ടി ഉള്ളതായിരുന്നു അല്ലെ?
ഒരിക്കലും കാണില്ലെന്ന് അറിയാമെങ്കിലും അങ്ങനെ ഒരാൾക്ക് വേണ്ടി അകറ്റി നിർത്തിയ എല്ലാവരോടും ക്ഷമ ചോദിക്കുകയാണ്... ഇന്നും ഒരാളുടെ പ്രതികരണം കേട്ടപ്പോൾ പഴയ ഈ കാര്യങ്ങൾ ഓർക്കേണ്ടി വന്നു... അന്നത്തെ പ്രണയം ഇന്ന് നെഞ്ചിനകത്ത് ഒരു വേദന മാത്രമാണ്...
View attachment 293314
പലപ്പോഴും വീണ്ടും സംസാരിക്കണം എന്ന് തോന്നിയിട്ടുണ്ട്... പക്ഷെ എനിക്കറിയാം, എന്റെ പൊട്ടാബുദ്ധിക്ക് ഞാൻ വീണ്ടും പലതിലും എടുത്ത് ചാടും....
അങ്ങനെ ഒരാൾ ഒഴിച്ച് എല്ലാവരും എന്നും എന്റെ പ്രീയപ്പെട്ടവർ തന്നെയാണ്....
View attachment 293315

By JANAKIII FROM LAVENDER FIELD....

┊ ┊ ┊ ┊ ┊ ┊
┊ ┊ ┊ ┊ ˚★⋆。˚ ⋆
┊ ┊ ┊ ⋆
┊ ┊ ★⋆
┊ ◦
★⋆ ┊ . ˚
˚★
സ്വന്തം ജീവിതം സ്വയം ആഗ്രഹിക്കുന്നത് പോലെ ജീവിച്ചു തീർക്കുക. മറ്റൊരാൾക്ക് വേണ്ടി ജീവിക്കാൻ പോയാൽ സന്തോഷവും സമാധാനവും പോകും.
 
പ്രണയം ഒരു കൗതുകം നിറക്കുന്ന ചെകുത്താനാ...നമ്മളെ സ്നേഹിക്കാൻ പരിചരിക്കാൻ മാറോടണക്കാൻ ഒരുപാട് ആളുണ്ടെങ്കി പോലും നമ്മൾ നമ്മുക്ക് കിട്ടാതെ പോയ ആ പ്രണയത്തിൽ മനസ്സ് വേദനിപ്പിച്ചു ജീവിക്കും...
"തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ഞാൻ നിന്നെ സ്നേഹിച്ചതല്ലേ പ്രിയേ...കിട്ടില്ലെന്നറിഞ്ഞിട്ടും ൻ്റെ പ്രണയം കൊണ്ട് പൊതിഞ്ഞതല്ലേ...ഈ കണ്ണ് നിറയല്ലെന്ന് ആഗ്രഹിച്ച് ചേർത്ത് നിർത്തിയതല്ലേ...എന്നിട്ടും എൻ്റെ സ്നേഹം മനസ്സിലാക്കാൻ നിനക്ക് കഴിയാതായി പോയോ...എന്നിട്ടിപ്പോ നിനക്ക് സ്നേഹം എന്താണെന്ന് അറിവില്ലണ്ടായി പോയോ""
ഒന്ന് ഓർത്തു നോക്കിയ ഇത് പോലെ ഒരു ചോദ്യം ആരേലും ചോദിക്കും... ❤️
 
നല്ല ചോത്യം, അടുത്ത ചോത്യം പോരട്ടെ...
 
ഞാൻ പ്രണയത്തെ പഠിച്ചു കൊണ്ടിരിക്കുകയാണ്.... അനുഭവങ്ങളിലൂടെ......ഉത്തരം പറയാനുള്ള അനുഭവസമ്പത്ത് ആയിട്ടില്ല...എങ്കിലും ഒന്ന് പറയാം...
..യഥാർത്ഥ പ്രണയം നമുക്ക് ഹൃദയം കൊണ്ട് അറിയാൻ ആകും...
കാരണം... അഭിനയിക്കാൻ വന്ന പലരും.. പ്രണയത്തിന്റെ തീവ്രത താങ്ങാൻ ആവാതെ തോറ്റു ഓടിയിട്ടുണ്ട്...

My all love is sincere until the girl reject it.. ❤️

❤️ gupthan ❤️
 
Enthoram trick aannu ingerda kayyil :Cwl:
 
ഞാൻ പ്രണയത്തെ പഠിച്ചു കൊണ്ടിരിക്കുകയാണ്.... അനുഭവങ്ങളിലൂടെ......ഉത്തരം പറയാനുള്ള അനുഭവസമ്പത്ത് ആയിട്ടില്ല...എങ്കിലും ഒന്ന് പറയാം...
..യഥാർത്ഥ പ്രണയം നമുക്ക് ഹൃദയം കൊണ്ട് അറിയാൻ ആകും...
കാരണം... അഭിനയിക്കാൻ വന്ന പലരും.. പ്രണയത്തിന്റെ തീവ്രത താങ്ങാൻ ആവാതെ തോറ്റു ഓടിയിട്ടുണ്ട്...

My all love is sincere until the girl reject it.. ❤️

❤️ gupthan ❤️
Ende abhiprayathil ijjathi comment inokke emoji reaction il nalla assal puthiya sadhanangal kond veranam ennaan
uh-oh-mohanlal.gif
Dhey ith pole!!!

Ithil lalettan ivanod parayan uddeshikkunnath thanne enikkm parayan ollu :Cwl:
 
Ende abhiprayathil ijjathi comment inokke emoji reaction il nalla assal puthiya sadhanangal kond veranam ennaan
View attachment 293436
Dhey ith pole!!!

Ithil lalettan ivanod parayan uddeshikkunnath thanne enikkm parayan ollu :Cwl:
ഇതുപോലെ ഉള്ള റിയാക്ഷൻസ് ഇടുമ്പോൾ... ഇത്പോലെ ഉള്ള പാട്ട് ഇടണം അത്രേ....
 
പ്രണയം ഒരു കൗതുകം നിറക്കുന്ന ചെകുത്താനാ...നമ്മളെ സ്നേഹിക്കാൻ പരിചരിക്കാൻ മാറോടണക്കാൻ ഒരുപാട് ആളുണ്ടെങ്കി പോലും നമ്മൾ നമ്മുക്ക് കിട്ടാതെ പോയ ആ പ്രണയത്തിൽ മനസ്സ് വേദനിപ്പിച്ചു ജീവിക്കും...
"തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ഞാൻ നിന്നെ സ്നേഹിച്ചതല്ലേ പ്രിയേ...കിട്ടില്ലെന്നറിഞ്ഞിട്ടും ൻ്റെ പ്രണയം കൊണ്ട് പൊതിഞ്ഞതല്ലേ...ഈ കണ്ണ് നിറയല്ലെന്ന് ആഗ്രഹിച്ച് ചേർത്ത് നിർത്തിയതല്ലേ...എന്നിട്ടും എൻ്റെ സ്നേഹം മനസ്സിലാക്കാൻ നിനക്ക് കഴിയാതായി പോയോ...എന്നിട്ടിപ്പോ നിനക്ക് സ്നേഹം എന്താണെന്ന് അറിവില്ലണ്ടായി പോയോ""
ഒന്ന് ഓർത്തു നോക്കിയ ഇത് പോലെ ഒരു ചോദ്യം ആരേലും ചോദിക്കും... ❤️
അങ്ങനെ ആ വാക്കുകളോട് കൂടി തന്നെ ആയിരുന്നു തുടക്കം... ഒടുക്കം ആ കണ്ണുനീരിനു വേണ്ടി ആഗ്രഹിച്ച പോലെ തോന്നി....
 
Ath ardeyum arum manasilakila
നമുക്ക് വട്ടം കൂടി ഇരുന്ന് ആരും മനസിലാക്കുന്നില്ല.. ആരും മനസിലാക്കുന്നില്ല എന്ന് പറഞ്ഞു കളിക്കാം. M
 
Nalla rasind but time ila :giggle:
 
Top