കുറച്ചു ദിവസം ആയി പ്രേണയത്തെ കുറിച്ചുള്ള പോസ്റ്സ് ആഹ്ണല്ലോ.. Who is he?ജീവിതത്തിൽ ഒരിക്കൽ ഒരാളോട് മാത്രം തോന്നുന്നൊരു... ഒരിക്കലും മറക്കാനാവാത്ത വികാരം... ചിലപ്പോൾ ജീവിതത്തിൽ ഒരിക്കലും ആരോടും തോന്നിയിട്ടും ഇല്ലാത്ത ഒരു ഇഷ്ട്ടം .. മറ്റെല്ലാം വെറും കൗതുകങ്ങൾ ആണ്.. ക്ഷണികമായ ഒരു തോന്നൽ..
ജീവിതത്തിൽ ഒരിക്കൽ ഒരാളോട് മാത്രം തോന്നുന്നൊരു... ഒരിക്കലും മറക്കാനാവാത്ത വികാരം... ചിലപ്പോൾ ജീവിതത്തിൽ ഒരിക്കലും ആരോടും തോന്നിയിട്ടും ഇല്ലാത്ത ഒരു ഇഷ്ട്ടം .. മറ്റെല്ലാം വെറും കൗതുകങ്ങൾ ആണ്.. ക്ഷണികമായ ഒരു തോന്നൽ..
വ്യക്തികൾ മാറുന്നതനുസരിച്ച് പ്രണയത്തിൻ്റെ വ്യാഖ്യാനവും മാറിക്കൊണ്ടിരിക്കുന്നു...ചിലർക്ക് വിട്ടു കൊടുക്കുന്നതാണെങ്കിൽ മറ്റു ചിലർക്ക് ചേർത്ത് നിർത്ത് നിർത്തുന്നതാണ് പ്രണയം..ഇതേ പോലെ ഒരുപാട് വ്യാഖ്യാനങ്ങൾ നമ്മുക്ക് കാണാൻ കഴിയും...എന്നിരുന്നാലും ഈ ലോകത്ത് കൂടുതൽ ആളുകളും പ്രണയിക്കപ്പെടാൻ കൊതിക്കുന്നവരും തിരിച്ച് പ്രണയിക്കാൻ മടിക്കുന്നവരുമാണെന്നത് ഒരു സത്യം മാത്രംജീവിതത്തിൽ ഒരിക്കൽ ഒരാളോട് മാത്രം തോന്നുന്നൊരു... ഒരിക്കലും മറക്കാനാവാത്ത വികാരം... ചിലപ്പോൾ ജീവിതത്തിൽ ഒരിക്കലും ആരോടും തോന്നിയിട്ടും ഇല്ലാത്ത ഒരു ഇഷ്ട്ടം .. മറ്റെല്ലാം വെറും കൗതുകങ്ങൾ ആണ്.. ക്ഷണികമായ ഒരു തോന്നൽ..
ഇതൊക്കെ കണ്ടിട്ട് ആരെങ്കിലും വന്നാലോ...കുറച്ചു ദിവസം ആയി പ്രേണയത്തെ കുറിച്ചുള്ള പോസ്റ്സ് ആഹ്ണല്ലോ.. Who is he?
അങ്ങനെ ഒരാളോട് മാത്രം ഒരിക്കൽ തോന്നുന്ന ഒരു വികാരവും ഇല്ലജീവിതത്തിൽ ഒരിക്കൽ ഒരാളോട് മാത്രം തോന്നുന്നൊരു... ഒരിക്കലും മറക്കാനാവാത്ത വികാരം... ചിലപ്പോൾ ജീവിതത്തിൽ ഒരിക്കലും ആരോടും തോന്നിയിട്ടും ഇല്ലാത്ത ഒരു ഇഷ്ട്ടം .. മറ്റെല്ലാം വെറും കൗതുകങ്ങൾ ആണ്.. ക്ഷണികമായ ഒരു തോന്നൽ..
നിന്റെ പ്രണയം സത്യമാണെങ്കിൽ... നിന്റെ ക്ഷണികമായ തോന്നലുകൾ സത്യം ആണെങ്കിൽ... ഒരിക്കലും മറക്കാനാവാത്ത വികാരങ്ങൾ സത്യം ആണെങ്കിൽ... നീ ആഗ്രഹിക്കുന്ന ആൾ നിന്നിൽ എത്തി ചേരട്ടെ...ജീവിതത്തിൽ ഒരിക്കൽ ഒരാളോട് മാത്രം തോന്നുന്നൊരു... ഒരിക്കലും മറക്കാനാവാത്ത വികാരം... ചിലപ്പോൾ ജീവിതത്തിൽ ഒരിക്കലും ആരോടും തോന്നിയിട്ടും ഇല്ലാത്ത ഒരു ഇഷ്ട്ടം .. മറ്റെല്ലാം വെറും കൗതുകങ്ങൾ ആണ്.. ക്ഷണികമായ ഒരു തോന്നൽ..
ഒരാളോട് മാത്രം തോന്നുന്ന സത്യം ഉള്ള പ്രണയം കണ്ടിട്ടുണ്ടോ?അങ്ങനെ ഒരാളോട് മാത്രം ഒരിക്കൽ തോന്നുന്ന ഒരു വികാരവും ഇല്ല
Ithoke chumma ingane ezhuthi vidam ennu allathe sherikum ithonum ila. . Pala alkarodu pala reethiyil aavum nammal connect avuka. Avide oke athmaartha pranayam undavam undakathe irikam. Angane oralodu matrame thonulu ennoke aalankarikam aayi parayam enne ullu.. We are humans. Nammal nammude manasakishyodu chodicha mathi. Ella answers um kittum.ജീവിതത്തിൽ ഒരിക്കൽ ഒരാളോട് മാത്രം തോന്നുന്നൊരു... ഒരിക്കലും മറക്കാനാവാത്ത വികാരം... ചിലപ്പോൾ ജീവിതത്തിൽ ഒരിക്കലും ആരോടും തോന്നിയിട്ടും ഇല്ലാത്ത ഒരു ഇഷ്ട്ടം .. മറ്റെല്ലാം വെറും കൗതുകങ്ങൾ ആണ്.. ക്ഷണികമായ ഒരു തോന്നൽ..
നീ ആയിരിക്കും ആ കുറച്ച് ആളുകളുടെ ഗ്രൂപ്പിൻ്റെ പ്രസിഡൻ്റ് അല്ലേഒരാളോട് മാത്രം തോന്നുന്ന സത്യം ഉള്ള പ്രണയം കണ്ടിട്ടുണ്ടോ?
സത്യം ഉള്ള കുറച്ചു ആളുകൾ ഉണ്ട്... വളരെ കുറച്ചു ആളുകൾ...
ആണ് എന്താ കുഴപ്പം ഉണ്ടൊ..? ആൾ കേരള ദിവ്യ പ്രേമം ഗ്രൂപ്പ് അസോസിയേഷൻ അതാണ് ഗ്രൂപ്പിന്റെ പേര്..നീ ആയിരിക്കും ആ കുറച്ച് ആളുകളുടെ ഗ്രൂപ്പിൻ്റെ പ്രസിഡൻ്റ് അല്ലേ
ആരാ ഈ ദിവ്യ പുതിയ യൂസർ ആണോആണ് എന്താ കുഴപ്പം ഉണ്ടൊ..? ആൾ കേരള ദിവ്യ പ്രേമം ഗ്രൂപ്പ് അസോസിയേഷൻ അതാണ് ഗ്രൂപ്പിന്റെ പേര്..