• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പൊറോട്ടയും എഗ്ഗ് റോസ്റ്റും ♥

zanaa

Epic Legend
Posting Freak
മഴക്കാലം ആയാൽ വൈകുന്നേരം എന്തെങ്കിലും കഴിക്കാൻ കിട്ടിയാൽ അതിൽപരം സന്തോഷം എന്ത്!! 10 പൊറോട്ട ഓർഡർ ചെയ്ത് ഈ കറി അങ്ങ് വച്ച് കാച്ചി.. സ്വന്തം പാചകം ആണെന്ന് കരുതി പറയുവല്ല എന്താ ഒരു കൈപ്പുണ്യം ആഹാ!!!♥
IMG_20240830_185718.jpg
 
മഴക്കാലം ആയാൽ വൈകുന്നേരം എന്തെങ്കിലും കഴിക്കാൻ കിട്ടിയാൽ അതിൽപരം സന്തോഷം എന്ത്!! 10 പൊറോട്ട ഓർഡർ ചെയ്ത് ഈ കറി അങ്ങ് വച്ച് കാച്ചി.. സ്വന്തം പാചകം ആണെന്ന് കരുതി പറയുവല്ല എന്താ ഒരു കൈപ്പുണ്യം ആഹാ!!!♥
View attachment 260195
Dinner avidunn akkiyallo inn :blush:
 
മഴക്കാലം ആയാൽ വൈകുന്നേരം എന്തെങ്കിലും കഴിക്കാൻ കിട്ടിയാൽ അതിൽപരം സന്തോഷം എന്ത്!! 10 പൊറോട്ട ഓർഡർ ചെയ്ത് ഈ കറി അങ്ങ് വച്ച് കാച്ചി.. സ്വന്തം പാചകം ആണെന്ന് കരുതി പറയുവല്ല എന്താ ഒരു കൈപ്പുണ്യം ആഹാ!!!♥
View attachment 260195

ഈ മൊട്ടയുടെ ഉള്ളിൽ ഒരു മഞ്ഞ കുരു.... വിത്താ... നട്ടു വെച്ച മരം വളരും...
 
Ilaamaa pazham aarum kazhikarth.. Ath kodiya visham aan..
 
മഴക്കാലം ആയാൽ വൈകുന്നേരം എന്തെങ്കിലും കഴിക്കാൻ കിട്ടിയാൽ അതിൽപരം സന്തോഷം എന്ത്!! 10 പൊറോട്ട ഓർഡർ ചെയ്ത് ഈ കറി അങ്ങ് വച്ച് കാച്ചി.. സ്വന്തം പാചകം ആണെന്ന് കരുതി പറയുവല്ല എന്താ ഒരു കൈപ്പുണ്യം ആഹാ!!!♥
View attachment 260195
Enikkum kurach theruo:think:
 
Ilaamaa pazham aarum kazhikarth.. Ath kodiya visham aan..
ആരും കഴിക്കണ്ടെങ്കിൽ ആ നാലു ഇലമാ പഴവും പത്തു പൊറോട്ടയും പാർസൽ അയച്ചേക്കു..

ഗുപ്തൻ
കിള്ളിക്കൽ കോവിലകം.
പാലാ.
 
Paalayil kovilakam ndoo.. Ini ith ninte sherikum olla address aanodeeii
 
പൊറോട്ടയും ബീഫും തമ്മിൽ ഉള്ള ആ ഒരു ഇത് ഉണ്ടല്ലോ അത് ഇതിനു ഇല്ല എന്നാണ് എന്റെ ഒരു ഇത്... ഏത് .... അത്...!!!
 
ശെരിക്കും ഉള്ള അഡ്രസ് ആണ്... ഗുപ്തൻ കള്ളം പറയാറോ... കള്ളത്തരം കാണിക്കാറോ ഇല്ല
 
Athenikum ariyaa aa nerath beef nee vangeet varuo ehh!!!:bandid:
 
ശെരിക്കും ഉള്ള അഡ്രസ് ആണ്... ഗുപ്തൻ കള്ളം പറയാറോ... കള്ളത്തരം കാണിക്കാറോ ഇല്ല
Ne oru killaadi thenneee...
 
മഴക്കാലം ആയാൽ വൈകുന്നേരം എന്തെങ്കിലും കഴിക്കാൻ കിട്ടിയാൽ അതിൽപരം സന്തോഷം എന്ത്!! 10 പൊറോട്ട ഓർഡർ ചെയ്ത് ഈ കറി അങ്ങ് വച്ച് കാച്ചി.. സ്വന്തം പാചകം ആണെന്ന് കരുതി പറയുവല്ല എന്താ ഒരു കൈപ്പുണ്യം ആഹാ!!!♥
View attachment 260195
Enik viswasam illa thelive vennam
 
മഴക്കാലം ആയാൽ വൈകുന്നേരം എന്തെങ്കിലും കഴിക്കാൻ കിട്ടിയാൽ അതിൽപരം സന്തോഷം എന്ത്!! 10 പൊറോട്ട ഓർഡർ ചെയ്ത് ഈ കറി അങ്ങ് വച്ച് കാച്ചി.. സ്വന്തം പാചകം ആണെന്ന് കരുതി പറയുവല്ല എന്താ ഒരു കൈപ്പുണ്യം ആഹാ!!!♥
View attachment 260195
Looks good even though I hate this combination :giggle:
 
Top