• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പേരില്ലാത്ത ചിലർ

ആരാധിക (Aaradhika)

Epic Legend
Posting Freak
"ആരുമല്ലാതിരുന്നിട്ടും ആരൊക്കെയോ ആയൊരാൾ....ഒന്നുമല്ലാതിരുന്നിട്ടും എന്തൊക്കെയോ ആക്കിയൊരാൾ...ഒരു പേരിട്ടു ഇങ്ങളെ വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല എങ്കിലും , എനിക്കും നിങ്ങൾക്കും മാത്രം അറിയുന്ന , നമുക്ക് മാത്രം മനസ്സിലാവുന്ന , വിലകൂടിയ വാക്കുകളുടെ അലങ്കാരങ്ങളില്ലാതെ , വിശേഷണങ്ങളുടെ അതിപ്രസരമില്ലാതെ ഞാനും ഇങ്ങളും , നമ്മളായി ഇങ്ങിനെ ഒഴുകാം..നമുക്ക് മാത്രം പരിചിതമായ വഴികളിലൂടെ...."

ചില മനുഷ്യരങ്ങിനെയാണ് , ജീവിതത്തിലേക്ക് കടന്നു വരാൻ ചില കാര്യങ്ങൾ ഉണ്ടാകും .ഒന്നിനുമല്ലെങ്കിലും വെറുതെ ഓർമകളുടെ കുരുക്കിൽ കുരുങ്ങികിടന്നു ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി വിരിയിക്കാൻ !!

ആരാധിക
 
"ആരുമല്ലാതിരുന്നിട്ടും ആരൊക്കെയോ ആയൊരാൾ....ഒന്നുമല്ലാതിരുന്നിട്ടും എന്തൊക്കെയോ ആക്കിയൊരാൾ...ഒരു പേരിട്ടു ഇങ്ങളെ വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല എങ്കിലും , എനിക്കും നിങ്ങൾക്കും മാത്രം അറിയുന്ന , നമുക്ക് മാത്രം മനസ്സിലാവുന്ന , വിലകൂടിയ വാക്കുകളുടെ അലങ്കാരങ്ങളില്ലാതെ ,

വിശേഷണങ്ങളുടെ അതിപ്രസരമില്ലാതെ ഞാനും ഇങ്ങളും , നമ്മളായി ഇങ്ങിനെ ഒഴുകാം..നമുക്ക് മാത്രം പരിചിതമായ വഴികളിലൂടെ...."

ചില മനുഷ്യരങ്ങിനെയാണ് , ജീവിതത്തിലേക്ക് കടന്നു വരാൻ ചില കാര്യങ്ങൾ ഉണ്ടാകും .ഒന്നിനുമല്ലെങ്കിലും വെറുതെ ഓർമകളുടെ കുരുക്കിൽ കുരുങ്ങികിടന്നു ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി വിരിയിക്കാൻ !!

ആരാധിക
ബന്ധങ്ങളെപ്പോഴും ഒരനുഭൂതിയാകണം... ഓർക്കുമ്പോൾ മഴ നനഞ്ഞ കുളിരുണ്ടാകണം, സംസാരിക്കുമ്പോൾ ഇമ്പമാകണം, ചേർന്നിരിക്കുമ്പോൾ നിർവൃതിയുണ്ടാകണം... അങ്ങനെയായാൽ നമ്മളെത്ര അകലെ പോയാലും, എത്ര നാൾ കഴിഞ്ഞാലും, ആ ഹൃദയത്തിൽ തന്നെയുണ്ടാകും...
 
"ആരുമല്ലാതിരുന്നിട്ടും ആരൊക്കെയോ ആയൊരാൾ....ഒന്നുമല്ലാതിരുന്നിട്ടും എന്തൊക്കെയോ ആക്കിയൊരാൾ...ഒരു പേരിട്ടു ഇങ്ങളെ വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല എങ്കിലും , എനിക്കും നിങ്ങൾക്കും മാത്രം അറിയുന്ന , നമുക്ക് മാത്രം മനസ്സിലാവുന്ന , വിലകൂടിയ വാക്കുകളുടെ അലങ്കാരങ്ങളില്ലാതെ , വിശേഷണങ്ങളുടെ അതിപ്രസരമില്ലാതെ ഞാനും ഇങ്ങളും , നമ്മളായി ഇങ്ങിനെ ഒഴുകാം..നമുക്ക് മാത്രം പരിചിതമായ വഴികളിലൂടെ...."

ചില മനുഷ്യരങ്ങിനെയാണ് , ജീവിതത്തിലേക്ക് കടന്നു വരാൻ ചില കാര്യങ്ങൾ ഉണ്ടാകും .ഒന്നിനുമല്ലെങ്കിലും വെറുതെ ഓർമകളുടെ കുരുക്കിൽ കുരുങ്ങികിടന്നു ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി വിരിയിക്കാൻ !!

ആരാധിക
ഇതിനെ ഒറ്റ വരിയിൽ പ്രേമം എന്നല്ലേ പറയുന്നത്. മനസിന് അതു അംഗീകരിക്കാൻ ചിലപ്പോൾ ബുദ്ധിമുട്ട് ഉണ്ടാകും പക്ഷെ ഹൃദയത്തിൽ അതു പ്രേമം തന്നെ
 
ഈ വരികൾ കണ്ടപ്പോൾ എനിക്ക് ഓർമ വന്നത് എന്റെ ജീവിതത്തിലെ ഏറ്റവും ദുഖകരമായ ഒരു സംഭവമാണ്.... ഒരു വാഹനാപകടം, കണ്ടു നിന്ന ഒരുപാട് ആളുകൾ, എന്നാൽ ആരും ഒന്നും ചെയ്യുന്നില്ല.... എന്റെ അച്ഛൻ ഒരുപാട് പേരോട് പറയുന്നുണ്ടായിരുന്നു ഞങ്ങളെ ഒന്ന് ഹോസ്പിറ്റലിൽ എത്തിക്കൂ എന്ന്.... കണ്ട് നിന്നവർ ഒഴിഞ്ഞുമാറി പോവാൻ തുടങ്ങിയപ്പോൾ എന്റെയും എന്റെ അച്ഛന്റെയും സഹായത്തിനായി എത്തിയ ഒരു നല്ല മനുഷ്യൻ.... ആരാണെന്ന് എനിക്ക് ഇന്നും അറിയില്ല... ഞങ്ങളെ ഹോസ്പിറ്റൽ എത്തിച്ചു, first aid ചെയ്യാനുള്ള എല്ലാ കാര്യങ്ങളും ഏർപ്പാടാക്കി..... അഡ്മിഷൻ ഫീ ഉൾപ്പെടെ ചികിത്സയുടെ ആദ്യം വേണ്ടി വന്ന പണമെല്ലാം അടച്ചു, വീട്ടിൽ നിന്നും ആളുകൾ വരുന്ന വരെ ഞങ്ങൾക്ക് കൂട്ടായിട്ട് നിന്നു അവർ വന്നപ്പോൾ അവരെ ഏല്പിച്ചു അയാൾ പോയി.... അന്നത്തെ അവസ്ഥയിൽ അതാരാണ് എന്ന് അന്വേഷിക്കാൻ ആർക്കും പറ്റിയില്ല..... ആ മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഞാൻ ഇന്ന് ഈ reply പോസ്റ്റ്‌ ചെയ്യാൻ ഉണ്ടാകുമായിരുന്നില്ല..... പ്രണയം മാത്രമല്ല, നമ്മുടെ ജീവിതത്തിലേക്കു ഇതേ പോലെ കടന്ന് വരുന്നവർ ഒരുപാട് ഉണ്ടാവും..... എല്ലാം മുന്നേ നിശ്ചയിച്ചു വെച്ച പോലെ..... ❤️❤️❤️❤️
 
Noooo... Atukkum mele
 
ബന്ധങ്ങളെപ്പോഴും ഒരനുഭൂതിയാകണം... ഓർക്കുമ്പോൾ മഴ നനഞ്ഞ കുളിരുണ്ടാകണം, സംസാരിക്കുമ്പോൾ ഇമ്പമാകണം, ചേർന്നിരിക്കുമ്പോൾ നിർവൃതിയുണ്ടാകണം... അങ്ങനെയായാൽ നമ്മളെത്ര അകലെ പോയാലും, എത്ര നാൾ കഴിഞ്ഞാലും, ആ ഹൃദയത്തിൽ തന്നെയുണ്ടാകും...
ശരിയാണ്.. രണ്ടുപേർക്കും ഒരുപോലെ തോന്നണം എന്ന് മാത്രം... ഒരാളിൽ മാത്രം അനുഭൂതി നിറയ്ക്കുന്ന ഒന്നായാൽ വേദന മാത്രമാകും കൂട്ടിനുണ്ടാവുക...
അല്ലേലും എല്ലാ ബന്ധങ്ങളും ബന്ധനങ്ങൾ തന്നെയാണ് സ്നേഹത്തിന്റെ, പ്രണയത്തിന്റെ അല്ലെങ്കിൽ വാത്സല്യത്തിന്റെ ഒരു കാണാചങ്ങല കൂച്ചുവിലങ്ങിടും നമ്മളെ...
 
ഈ മഴ നനഞ്ഞ കൊണ്ടാന്ന് തോന്നുന്നു എനിക്ക് പനി വന്നേ
 
പരസ്പരം മനസിലാക്കി സ്നേഹിച്ചാൽ... ഒരു സ്നേഹബന്ധവും നമുക്ക് ബന്ധനം ആയിട്ട് തോന്നില്ല.....
 
ഈ വരികൾ കണ്ടപ്പോൾ എനിക്ക് ഓർമ വന്നത് എന്റെ ജീവിതത്തിലെ ഏറ്റവും ദുഖകരമായ ഒരു സംഭവമാണ്.... ഒരു വാഹനാപകടം, കണ്ടു നിന്ന ഒരുപാട് ആളുകൾ, എന്നാൽ ആരും ഒന്നും ചെയ്യുന്നില്ല.... എന്റെ അച്ഛൻ ഒരുപാട് പേരോട് പറയുന്നുണ്ടായിരുന്നു ഞങ്ങളെ ഒന്ന് ഹോസ്പിറ്റലിൽ എത്തിക്കൂ എന്ന്.... കണ്ട് നിന്നവർ ഒഴിഞ്ഞുമാറി പോവാൻ തുടങ്ങിയപ്പോൾ എന്റെയും എന്റെ അച്ഛന്റെയും സഹായത്തിനായി എത്തിയ ഒരു നല്ല മനുഷ്യൻ.... ആരാണെന്ന് എനിക്ക് ഇന്നും അറിയില്ല... ഞങ്ങളെ ഹോസ്പിറ്റൽ എത്തിച്ചു, first aid ചെയ്യാനുള്ള എല്ലാ കാര്യങ്ങളും ഏർപ്പാടാക്കി..... അഡ്മിഷൻ ഫീ ഉൾപ്പെടെ ചികിത്സയുടെ ആദ്യം വേണ്ടി വന്ന പണമെല്ലാം അടച്ചു, വീട്ടിൽ നിന്നും ആളുകൾ വരുന്ന വരെ ഞങ്ങൾക്ക് കൂട്ടായിട്ട് നിന്നു അവർ വന്നപ്പോൾ അവരെ ഏല്പിച്ചു അയാൾ പോയി.... അന്നത്തെ അവസ്ഥയിൽ അതാരാണ് എന്ന് അന്വേഷിക്കാൻ ആർക്കും പറ്റിയില്ല..... ആ മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഞാൻ ഇന്ന് ഈ reply പോസ്റ്റ്‌ ചെയ്യാൻ ഉണ്ടാകുമായിരുന്നില്ല..... പ്രണയം മാത്രമല്ല, നമ്മുടെ ജീവിതത്തിലേക്കു ഇതേ പോലെ കടന്ന് വരുന്നവർ ഒരുപാട് ഉണ്ടാവും..... എല്ലാം മുന്നേ നിശ്ചയിച്ചു വെച്ച പോലെ..... ❤️❤️❤️❤️
ഈശ്വരൻ മനുഷ്യരൂപത്തിൽ വന്നൂന്ന് വേണേൽ പറയാം
 
അതേല്ലോ.. ഞാനും പ്രണയം അല്ല ഉദ്ദേശിച്ചത്.. പിന്നെ ഇതെന്റെ ജീവിതത്തിലെ തന്നെയൊരെടാണ്... അവിടെ പ്രണയമില്ല... ഇഷ്ടം മാത്രം... ആ രീതിയിൽ ഒരു ബന്ധം സ്വീകരിക്കാൻ കഴിയണമെങ്കിൽ മനസ്സ് നന്നായി പാകപ്പെടണം നമ്മുടെയൊക്കെ...
അല്ലെങ്കിലും നമ്മുടെയൊക്കെ ജീവിതത്തിൽ നടക്കുന്ന ഒന്നും ആകസ്മികല്ല, മുന്നേ എഴുതിയ തിരക്കഥയിലെ കഥാപാത്രങ്ങൾ മാത്രം.. അവരവരുടെ വേഷം ഭംഗിയാക്കാൻ നമുക്ക് ശ്രമിക്കാം...
 
പരസ്പരം മനസിലാക്കി സ്നേഹിച്ചാൽ... ഒരു സ്നേഹബന്ധവും നമുക്ക് ബന്ധനം ആയിട്ട് തോന്നില്ല.....
ശെരിയായിരിക്കും.. പക്ഷേ മനസ്സിലാക്കണം എന്ന് മാത്രം...
ഈ മനസ്സിലാക്കൽ ഒരപ്പൂർണ്ണ പ്രക്രിയയാണെന്നാണ് തോന്നുന്നത്.. അറിയുംതോറും അറിഞ്ഞതൊന്നുമല്ലെന്നൊരു തോന്നൽ നമ്മളിൽ ഉണ്ടാക്കുന്നൊരു പ്രതിഭാസം...
 
ഈ മഴ നനഞ്ഞ കൊണ്ടാന്ന് തോന്നുന്നു എനിക്ക് പനി വന്നേ
പനി വന്നാൽ എന്താ നിനക്ക് ഞാൻ പാരസെറ്റമോൾ തന്നില്ലേ...
 
ഈ വരികൾ കണ്ടപ്പോൾ എനിക്ക് ഓർമ വന്നത് എന്റെ ജീവിതത്തിലെ ഏറ്റവും ദുഖകരമായ ഒരു സംഭവമാണ്.... ഒരു വാഹനാപകടം, കണ്ടു നിന്ന ഒരുപാട് ആളുകൾ, എന്നാൽ ആരും ഒന്നും ചെയ്യുന്നില്ല.... എന്റെ അച്ഛൻ ഒരുപാട് പേരോട് പറയുന്നുണ്ടായിരുന്നു ഞങ്ങളെ ഒന്ന് ഹോസ്പിറ്റലിൽ എത്തിക്കൂ എന്ന്.... കണ്ട് നിന്നവർ ഒഴിഞ്ഞുമാറി പോവാൻ തുടങ്ങിയപ്പോൾ എന്റെയും എന്റെ അച്ഛന്റെയും സഹായത്തിനായി എത്തിയ ഒരു നല്ല മനുഷ്യൻ.... ആരാണെന്ന് എനിക്ക് ഇന്നും അറിയില്ല... ഞങ്ങളെ ഹോസ്പിറ്റൽ എത്തിച്ചു, first aid ചെയ്യാനുള്ള എല്ലാ കാര്യങ്ങളും ഏർപ്പാടാക്കി..... അഡ്മിഷൻ ഫീ ഉൾപ്പെടെ ചികിത്സയുടെ ആദ്യം വേണ്ടി വന്ന പണമെല്ലാം അടച്ചു, വീട്ടിൽ നിന്നും ആളുകൾ വരുന്ന വരെ ഞങ്ങൾക്ക് കൂട്ടായിട്ട് നിന്നു അവർ വന്നപ്പോൾ അവരെ ഏല്പിച്ചു അയാൾ പോയി.... അന്നത്തെ അവസ്ഥയിൽ അതാരാണ് എന്ന് അന്വേഷിക്കാൻ ആർക്കും പറ്റിയില്ല..... ആ മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഞാൻ ഇന്ന് ഈ reply പോസ്റ്റ്‌ ചെയ്യാൻ ഉണ്ടാകുമായിരുന്നില്ല..... പ്രണയം മാത്രമല്ല, നമ്മുടെ ജീവിതത്തിലേക്കു ഇതേ പോലെ കടന്ന് വരുന്നവർ ഒരുപാട് ഉണ്ടാവും..... എല്ലാം മുന്നേ നിശ്ചയിച്ചു വെച്ച പോലെ..... ❤️❤️❤️❤️

ശരിയാണ്.. രണ്ടുപേർക്കും ഒരുപോലെ തോന്നണം എന്ന് മാത്രം... ഒരാളിൽ മാത്രം അനുഭൂതി നിറയ്ക്കുന്ന ഒന്നായാൽ വേദന മാത്രമാകും കൂട്ടിനുണ്ടാവുക...
അല്ലേലും എല്ലാ ബന്ധങ്ങളും ബന്ധനങ്ങൾ തന്നെയാണ് സ്നേഹത്തിന്റെ, പ്രണയത്തിന്റെ അല്ലെങ്കിൽ വാത്സല്യത്തിന്റെ ഒരു കാണാചങ്ങല കൂച്ചുവിലങ്ങിടും നമ്മളെ...
ചിലതൊക്കെ അങ്ങനെ ആണെടോ......... പറഞ്ഞറിയുന്നതിലും നല്ലത് സ്വയം അറിഞ്ഞു അറിയുന്നതാണ്....!
 
ഈ വരികൾ കണ്ടപ്പോൾ എനിക്ക് ഓർമ വന്നത് എന്റെ ജീവിതത്തിലെ ഏറ്റവും ദുഖകരമായ ഒരു സംഭവമാണ്.... ഒരു വാഹനാപകടം, കണ്ടു നിന്ന ഒരുപാട് ആളുകൾ, എന്നാൽ ആരും ഒന്നും ചെയ്യുന്നില്ല.... എന്റെ അച്ഛൻ ഒരുപാട് പേരോട് പറയുന്നുണ്ടായിരുന്നു ഞങ്ങളെ ഒന്ന് ഹോസ്പിറ്റലിൽ എത്തിക്കൂ എന്ന്.... കണ്ട് നിന്നവർ ഒഴിഞ്ഞുമാറി പോവാൻ തുടങ്ങിയപ്പോൾ എന്റെയും എന്റെ അച്ഛന്റെയും സഹായത്തിനായി എത്തിയ ഒരു നല്ല മനുഷ്യൻ.... ആരാണെന്ന് എനിക്ക് ഇന്നും അറിയില്ല... ഞങ്ങളെ ഹോസ്പിറ്റൽ എത്തിച്ചു, first aid ചെയ്യാനുള്ള എല്ലാ കാര്യങ്ങളും ഏർപ്പാടാക്കി..... അഡ്മിഷൻ ഫീ ഉൾപ്പെടെ ചികിത്സയുടെ ആദ്യം വേണ്ടി വന്ന പണമെല്ലാം അടച്ചു, വീട്ടിൽ നിന്നും ആളുകൾ വരുന്ന വരെ ഞങ്ങൾക്ക് കൂട്ടായിട്ട് നിന്നു അവർ വന്നപ്പോൾ അവരെ ഏല്പിച്ചു അയാൾ പോയി.... അന്നത്തെ അവസ്ഥയിൽ അതാരാണ് എന്ന് അന്വേഷിക്കാൻ ആർക്കും പറ്റിയില്ല..... ആ മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഞാൻ ഇന്ന് ഈ reply പോസ്റ്റ്‌ ചെയ്യാൻ ഉണ്ടാകുമായിരുന്നില്ല..... പ്രണയം മാത്രമല്ല, നമ്മുടെ ജീവിതത്തിലേക്കു ഇതേ പോലെ കടന്ന് വരുന്നവർ ഒരുപാട് ഉണ്ടാവും..... എല്ലാം മുന്നേ നിശ്ചയിച്ചു വെച്ച പോലെ..... ❤️❤️❤️❤️
ജീവിതത്തിൽ എനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് ഒരാൾ എന്റെ സഹായത്തിനായി വന്നു...
 
എപ്പോ.. അത് എന്നോട് പറഞ്ഞില്ല
 
ഇതിനെ ഒറ്റ വരിയിൽ പ്രേമം എന്നല്ലേ പറയുന്നത്. മനസിന് അതു അംഗീകരിക്കാൻ ചിലപ്പോൾ ബുദ്ധിമുട്ട് ഉണ്ടാകും പക്ഷെ ഹൃദയത്തിൽ അതു പ്രേമം തന്നെ
പ്രേമം ന്ന് പറഞ്ഞു അതിന്റെ വിലകുറയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല മാഷേ... പ്രേമത്തിന് വിലയില്ലെന്നല്ല.. എനിക്കിത് അതുക്കും മുകളിലാണ്... അതുകൊണ്ടാണല്ലോ ഞാൻ അതിൽ വ്യക്തമായി പറഞ്ഞിരിക്കുന്നേ " നമുക്ക് മാത്രം മനസിലാവുന്ന ഭാഷയിൽ" എന്ന്...
 
Top