• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Attention Needed പൂക്കളമത്സരം.

Jaanuu

Favoured Frenzy
വെർച്വൽ പൂക്കളമത്സരം!

മത്സര വിശദാംശങ്ങൾ:

കേരള റൂം മുഴുവൻ 18 രാത്രി ഓണഘോഷ പരിപാടിയിലേക്ക് കടന്നതാണ്, ആ തുടങ്ങി വെച്ച ആഘോഷത്തിന്റെ ഭംഗി കൂട്ടുന്നതിനായി നമുക്ക് ഒരു പൂക്കള മത്സരം നടത്തിയാലോ. ഉപ്പില്ലാതെ എന്ത് കഞ്ഞി എന്ന് പറയും പോലെ, പൂക്കളം ഇല്ലാതെ എന്ത് ഓണം അല്ലേ? വരൂ കല പരമായതും ഭാവനത്മകമായ നിങ്ങളുടെ കഴിവുകൾ ഇവിടെ തുറന്ന് കാണിക്കു!!

മത്സര നിർദ്ദേശങ്ങൾ:

1. നിങ്ങൾ ഇഷ്ടപ്പെടുന്ന ഛായോപകരണങ്ങൾ ഉപയോഗിച്ച് വെള്ള പേപ്പറിൽ ഒരു പൂക്കളം വരക്കുക.

2. ഡിസൈൻ ഒരു വൃത്താകൃതിയിലായിരിക്കണം - ചതുരങ്ങൾ അയോഗ്യമാക്കപ്പെടും!

3. നിങ്ങളുടെ പൂക്കളത്തിന്റെ താഴെ ആയി ' zozo ' എന്നെഴുതി ചേർത്ത് കൊണ്ട് ഒരു ഫോട്ടോ ഈ ത്രെഡിന് താഴെ അയക്കു..

വിജയിയെ തിരഞ്ഞെടുക്കുന്ന രീതി :

എല്ലാ ഡിസൈനുകളും സമർപ്പിച്ചുകഴിഞ്ഞാൽ, വിജയികളെ തിരഞ്ഞെടുക്കുന്നതിനായി ഒരു വോട്ടിംഗ് നടത്തും ! അതിൽ ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിക്കുന്ന മത്സരാർത്ഥിയെ വിജയി ആയി പ്രഖ്യാഭിക്കും.

അവസാന തീയതി: [23/09/2024]

അപ്പോൾ വേഗം ആയിക്കോട്ടെ!!!!
 
Last edited by a moderator:

Adipowli apo elarum penem pencil um eduth varach todagg
 
vella paper thanne veno digital pookkalam pore
 
Najnee post iplaa kananeee... Ithipo date kazhinjo?
 
Top