സത്യം അവൻ ഏതായാലും പറയില്ല..അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ഓട്ടം നടക്കുന്നുണ്ട്.. ആദ്യം ബംഗാളി റൂം.. പിന്നെ ഹിന്ദി റൂം.. പിന്നെ തമിഴ്. കേരള അങ്ങനെ മൊത്തം ഓട്ടംഅങ്ങോട്ടോടും, ഇങ്ങോട്ടോടും. നേരെനിന്ന് സത്യം പറയും?
Nda nda

ഇതാ അടുത്തത് പിടിച്ചോ
ആകാശം മുട്ടെ വളരുന്ന മരം പക്ഷേ കാക്കയ്ക്ക് ഇരിക്കാൻ
correct answerPuka alle
Chakkacorrect answer
എന്നാ അടുത്തത് പിടിച്ചോ
മുള്ളുണ്ട് മുരിക്കല്ല, പാലുണ്ട് പശുവല്ല, വാലുണ്ട് വാനരനല്ല, നൂലുണ്ട് പട്ടമല്ല
ഇതാരാ
iyoo ithum correct nee sambhavam thanneChakka
Nizhaliyoo ithum correct nee sambhavam thanne
എന്നാ ഇത് പറ
എൻ്റെ നിറം കറുപ്പാണ്. പക്ഷേ നീ എവിടെ പോയാലും ഞാനും കൂടെ കാണും..
ആരാ ഈ ഞാൻ
ഇല്ലാ എന്നാ ഇത് പിടിച്ചോShe kazhichoo. Njan onnu aaswadich varuvarunnu
Chooluഇല്ലാ എന്നാ ഇത് പിടിച്ചോ
ഒരു പിടി മക്കൾക്ക് ഒറ്റ അരഞ്ഞാണം.
uffff ഇതും correctChoolu
ഇതെന്താ പണ്ഡിത അനെന്ന് തോന്നുന്നു.Mook
ini level 2 difficult questionsNee choikk
ക്ലു ഇതാണ്, ഒരിക്കൽ തൊട്ടാൽ പിന്നെ തൊടാൻ പേടിക്കുംShyoo ക്ലു tjaroo