• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പറയണോന്നുണ്ട് പക്ഷേ... പറയാൻ പറ്റില്ല..

അങ്ങനിപ്പോ അടിക്കണ്ട
തിരിച്ചു കിട്ടാത്ത സ്നേഹം മനസിന്റെ വിങ്ങൽ ആണ് തുമ്പി...
ഞാൻ ഇച്ചിരി വിങ്ങിക്കോട്ടെ.... കുരിപ്പേ....
സമ്മയ്ച്ചില്ലേൽ വാലിൽ നൂല് കെട്ടി പറപ്പിക്കും ഞാൻ..
 
തിരിച്ചു കിട്ടാത്ത സ്നേഹം മനസിന്റെ വിങ്ങൽ ആണ് തുമ്പി...
ഞാൻ ഇച്ചിരി വിങ്ങിക്കോട്ടെ.... കുരിപ്പേ....
സമ്മയ്ച്ചില്ലേൽ വാലിൽ നൂല് കെട്ടി പറപ്പിക്കും ഞാൻ..
എവിടം കൊണ്ടാ വിങ്ങൽ :Cwl:
 
എവിടം കൊണ്ടാ വിങ്ങൽ :Cwl:
ഹൃദയംകൊണ്ട്....

ആ പറഞ്ഞ സാധനം എനിക്കുണ്ടോ എന്ന് ചോദിക്കരുത്... ഉണ്ടെന്നു തോന്നുന്നു..
 
ഹൃദയംകൊണ്ട്....

ആ പറഞ്ഞ സാധനം എനിക്കുണ്ടോ എന്ന് ചോദിക്കരുത്... ഉണ്ടെന്നു തോന്നുന്നു..
കണ്ടാൽ പറയില്ല ഉണ്ടെന്ന് :Cwl:
 
പറയണോന്നുണ്ട് പക്ഷെ... പറയാൻ പറ്റുന്നില്ല...
പറഞ്ഞാൽ നിങ്ങൾക്ക് മനസിലാവില്ല..
മനസിലായാലും വിശ്വസിക്കണോന്നില്ല...
ഇനി വിശ്വസിച്ചാലും... ഇനി എന്താ ചെയ്യണ്ടത് എന്ന് എന്നെ ഉപദേശിക്കാൻ നിങ്ങൾക്ക് പറ്റില്ല..

കാരണം നിങ്ങൾക്കിത് കഥയും..
എനിക്കിതു ജീവിക്കാൻ സമ്മതിക്കാതെ സ്വപ്നവും ആണ്..
 
അയിന് കാണണം എന്നുണ്ടോ
കണ്ടാൽ പറയില്ല എന്ന് പറഞ്ഞിട്ട്.... ഇപ്പൊ കാണണം എന്നുണ്ടോന്നോ....
എവിടെങ്കിലും ഒരിടത്തു നിക്കെടി.... തുമ് പി..
 
കണ്ടാൽ പറയില്ല എന്ന് പറഞ്ഞിട്ട്.... ഇപ്പൊ കാണണം എന്നുണ്ടോന്നോ....
എവിടെങ്കിലും ഒരിടത്തു നിക്കെടി.... തുമ് പി..
ഒഞ്ഞു poderkkaa
 
പറയണോന്നുണ്ട് പക്ഷെ... പറയാൻ പറ്റുന്നില്ല...
പറഞ്ഞാൽ നിങ്ങൾക്ക് മനസിലാവില്ല..
മനസിലായാലും വിശ്വസിക്കണോന്നില്ല...
ഇനി വിശ്വസിച്ചാലും... ഇനി എന്താ ചെയ്യണ്ടത് എന്ന് എന്നെ ഉപദേശിക്കാൻ നിങ്ങൾക്ക് പറ്റില്ല..

കാരണം നിങ്ങൾക്കിത് കഥയും..
എനിക്കിതു ജീവിക്കാൻ സമ്മതിക്കാതെ സ്വപ്നവും ആണ്..
നിന്റെ കാര്യം ആയതു കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും മാറി പോകും.. കുറെ എണ്ണം ഉണ്ടല്ലോ
 
നിന്റെ കാര്യം ആയതു കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും മാറി പോകും.. കുറെ എണ്ണം ഉണ്ടല്ലോ

ആ സ്വഭാവം ഞാൻ നിർത്തി....
ഇനി എന്റെ ജീവിതത്തിൽ പെണ്ണില്ല...
 
Top