പറയണോന്നുണ്ട് പക്ഷെ... പറയാൻ പറ്റുന്നില്ല...
പറഞ്ഞാൽ നിങ്ങൾക്ക് മനസിലാവില്ല..
മനസിലായാലും വിശ്വസിക്കണോന്നില്ല...
ഇനി വിശ്വസിച്ചാലും... ഇനി എന്താ ചെയ്യണ്ടത് എന്ന് എന്നെ ഉപദേശിക്കാൻ നിങ്ങൾക്ക് പറ്റില്ല..
കാരണം നിങ്ങൾക്കിത് കഥയും..
എനിക്കിതു ജീവിക്കാൻ സമ്മതിക്കാതെ സ്വപ്നവും ആണ്..