• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പറന്ന്... പറന്ന്... പറന്ന്...

EROS

Epic Legend
Chat Pro User
ഒരു അപ്പൂപ്പൻതാടി പോലാവണം എനിക്ക്...
ദിക്കും ദിശയും അറിയാതെ പാറി പറന്നകലുന്ന ഒരു അപ്പൂപ്പൻതാടി...
ദുഃഖങ്ങളുടെ ഭാരമേതും ഇല്ലാതെ പാറി പറന്നങ്ങനെ നടക്കണം...

അവസാനം ഒരുനാൾ എങ്ങോ പറന്നകലണം...!!!

images (42).jpeg
 
ഒരു അപ്പൂപ്പൻതാടി പോലാവണം എനിക്ക്...
ദിക്കും ദിശയും അറിയാതെ പാറി പറന്നകലുന്ന ഒരു അപ്പൂപ്പൻതാടി...
ദുഃഖങ്ങളുടെ ഭാരമേതും ഇല്ലാതെ പാറി പറന്നങ്ങനെ നടക്കണം...

അവസാനം ഒരുനാൾ എങ്ങോ പറന്നകലണം...!!!

View attachment 144894
Ooohh scene.... Angne nklm ikkili kootanm Ayn aan..
 
Ooohh scene.... Angne nklm ikkili kootanm Ayn aan..
You naughty gal.. ഞാൻ ഇപ്പൊ കുറച്ചു ഇക്കിളി വരികൾ കൂടി ചേർത്തിട്ടു ഒന്നൂടെ PM ഇൽ അയച്ചു തരാം. ;)
 
ആ....പിന്നെ ഒരു കാര്യം, ആകാശത്തിലൂടെ അപ്പുപ്പൻ താടി പറക്കണ കണ്ടിട്ട് ഭൂമിക്ക് ഗുരുത്വാകർഷണം ഇല്ലാന്ന് വിചാരിച് എവിടുന്നും എടുത്ത് ചാടി പറക്കാൻ ശ്രമിക്കണ്ടാട്ടാ :Laugh1:
 
You naughty gal.. ഞാൻ ഇപ്പൊ കുറച്ചു ഇക്കിളി വരികൾ കൂടി ചേർത്തിട്ടു ഒന്നൂടെ PM ഇൽ അയച്ചു തരാം. ;)
:Devil:
 
ഒരു അപ്പൂപ്പൻതാടി പോലാവണം എനിക്ക്...
ദിക്കും ദിശയും അറിയാതെ പാറി പറന്നകലുന്ന ഒരു അപ്പൂപ്പൻതാടി...
ദുഃഖങ്ങളുടെ ഭാരമേതും ഇല്ലാതെ പാറി പറന്നങ്ങനെ നടക്കണം...

അവസാനം ഒരുനാൾ എങ്ങോ പറന്നകലണം...!!!

View attachment 144894
ഓർമകളിൽ എവിടെയോ ഒരു അപ്പൂപ്പൻ താടി പറന്നു നടപ്പുണ്ട്..
മറവികളുടെ വേരിൽ ആഴ്ന്നിറങ്ങുവാൻ നിലം തേടി അലയുന്നതാവണം അത്.. ❤️
 
ഒരു അപ്പൂപ്പൻതാടി പോലാവണം എനിക്ക്...
ദിക്കും ദിശയും അറിയാതെ പാറി പറന്നകലുന്ന ഒരു അപ്പൂപ്പൻതാടി...
ദുഃഖങ്ങളുടെ ഭാരമേതും ഇല്ലാതെ പാറി പറന്നങ്ങനെ നടക്കണം...

അവസാനം ഒരുനാൾ എങ്ങോ പറന്നകലണം...!!!

View attachment 144894
Sookshich pidicho allenkil kaatu vannal koode pokum orunaal
 
Top