നീ എന്നെ വിട്ട് പോയ നിമിഷം എനിക്ക് നിന്നെ മാത്രം അല്ല നഷ്ടപെട്ടത് അന്ന് മുതൽ എനിക്ക് എന്നെ തന്നെ നഷ്ടപെട്ട. പിന്നീട് നീ എനിക്ക് തന്ന ആ മനോഹര നിമിഷങ്ങൾ കൂടെ ജീവിക്കുവായിരുന്നു നിന്നെ ഓർമിക്കാത്ത ഒരു ദിവസം പോലും ഇല്ല ഇത്ര നാൾ ഇനി അങ്ങോട്ടും...
കാലങ്ങൾ എത്ര കടന്നു പോയാലും ഓർമ്മകൾ എന്നും കൂടെ ഉണ്ടാവും...നീ എന്നെ വിട്ട് പോയ നിമിഷം എനിക്ക് നിന്നെ മാത്രം അല്ല നഷ്ടപെട്ടത് അന്ന് മുതൽ എനിക്ക് എന്നെ തന്നെ നഷ്ടപെട്ട. പിന്നീട് നീ എനിക്ക് തന്ന ആ മനോഹര നിമിഷങ്ങൾ കൂടെ ജീവിക്കുവായിരുന്നു നിന്നെ ഓർമിക്കാത്ത ഒരു ദിവസം പോലും ഇല്ല ഇത്ര നാൾ ഇനി അങ്ങോട്ടും...
ആഹാ നഷ്ടപ്പെടൽ നമ്മളെ പുതിയ ഒരു വ്യക്തി ആക്കും.. പാമ്പ് പടം പൊഴിച്ചു പുതുതായി വരുന്നത് പോലെ.. Were we become unstoppableനീ എന്നെ വിട്ട് പോയ നിമിഷം എനിക്ക് നിന്നെ മാത്രം അല്ല നഷ്ടപെട്ടത് അന്ന് മുതൽ എനിക്ക് എന്നെ തന്നെ നഷ്ടപെട്ട. പിന്നീട് നീ എനിക്ക് തന്ന ആ മനോഹര നിമിഷങ്ങൾ കൂടെ ജീവിക്കുവായിരുന്നു നിന്നെ ഓർമിക്കാത്ത ഒരു ദിവസം പോലും ഇല്ല ഇത്ര നാൾ ഇനി അങ്ങോട്ടും...
അതേടാ ഓർമ്മകൾ എന്നും നമ്മുടെ കൂടെ ഉണ്ടാകുംകാലങ്ങൾ എത്ര കടന്നു പോയാലും ഓർമ്മകൾ എന്നും കൂടെ ഉണ്ടാവും...![]()
Ee cycle enit continue cheyum alleആഹാ നഷ്ടപ്പെടൽ നമ്മളെ പുതിയ ഒരു വ്യക്തി ആക്കും.. പാമ്പ് പടം പൊഴിച്ചു പുതുതായി വരുന്നത് പോലെ.. Were we become unstoppable
വർഷങ്ങൾ പോയാലും ഇണ വേറെ വന്നാലും ആ ശിശിരം മായുമോ ഓർമ്മകളിൽ, മറക്കുവാനാകുമോ ആദിവ്യ രാഗം ആദ്യാനുരാഗം ജന്മങ്ങളിൽനീ എന്നെ വിട്ട് പോയ നിമിഷം എനിക്ക് നിന്നെ മാത്രം അല്ല നഷ്ടപെട്ടത് അന്ന് മുതൽ എനിക്ക് എന്നെ തന്നെ നഷ്ടപെട്ട. പിന്നീട് നീ എനിക്ക് തന്ന ആ മനോഹര നിമിഷങ്ങൾ കൂടെ ജീവിക്കുവായിരുന്നു നിന്നെ ഓർമിക്കാത്ത ഒരു ദിവസം പോലും ഇല്ല ഇത്ര നാൾ ഇനി അങ്ങോട്ടും...
ആഹാ നഷ്ടപ്പെടൽ നമ്മളെ പുതിയ ഒരു വ്യക്തി ആക്കും.. പാമ്പ് പടം പൊഴിച്ചു പുതുതായി വരുന്നത് പോലെ.. Were we become unstoppable
അതെ ആരു വന്നാലും അതു നമ്മക്ക് മറക്കാൻ പറ്റോവർഷങ്ങൾ പോയാലും ഇണ വേറെ വന്നാലും ആ ശിശിരം മായുമോ ഓർമ്മകളിൽ, മറക്കുവാനാകുമോ ആദിവ്യ രാഗം ആദ്യാനുരാഗം ജന്മങ്ങളിൽ
അങ്ങോട്ട് പോണു തീവണ്ടിയിൽയെസ് വീ ആർ ഉൺസ്റ്റോപ്പപ്പാബ്ൾസ്....
കൂകൂ കുക്കു... തീവണ്ടി
കൂകിപ്പായും തീവണ്ടി....
ചങ്ങല പൊട്ടിയ തീവണ്ടി...
ജീവൻ വേണേ മാറിക്കോ.....![]()
Of courseEe cycle enit continue cheyum alle
നടത്തറ ശാന്തയുടെ വീട്ടിൽഅങ്ങോട്ട് പോണു തീവണ്ടിയിൽ
ഇന്നലെ വടുതല വത്സല എന്നു ആണല്ലോ പറഞ്ഞതുനടത്തറ ശാന്തയുടെ വീട്ടിൽ