എത്ര പറ്റു ബുക്കുകൾ ഉണ്ടെങ്കിലും അവയില്ലെല്ലാം നിന്റെ ഓർമ്മകളുടെ കണക്കുകൾ മാത്രമേ ഉണ്ടാവൂ. കാരണം നിന്നെ മാത്രം ആരാധിച്ചിരിക്കുന്ന ഒരാൾക്ക് വേറെ ആരുടെ ഓർമ്മകളുടെ കടങ്ങൾ ആണ് എഴുതി വെക്കാനുണ്ടാവുക.പറ്റുബുക്കിന്റെ എണ്ണം നാൾക്ക്നാൾ കൂടാതിരുന്നാൽ മതി

ആരാധനയുടെ മൂർത്തിമദ്ഭാവത്തിൽ സ്വയം അലിഞ്ഞു ചേരുന്നൊരു അവസ്ഥയുണ്ട്...കേവലം സ്ഥൂലശരീരത്തിൽ നിന്നും ആരാധനപത്രത്തിന്റെ സൂക്ഷ്മമായ ആത്മാവിൽ തന്മയത്വം പ്രാപിക്കുന്നൊരു അവസ്ഥ.... നിന്റെ ഓർമ്മകൾ പോലും ചുരണ്ടിയെടുക്കും ജീവനോടെ ഒരു SSD യും രക്ഷയ്‌ക്കെത്തില്ല...പറ്റുബുക്കുകളൊക്ക അന്നേരം വെറും കടലാസ് കെട്ടുകളാകും...beware!!
എന്നിൽ നിനക്കൊരു പൂർണതയിനിയില്ല... കാലം കാത്തു വെച്ച നീതി അതെനിക്ക് വേണം...കൈകുമ്പിളിൽ വെച്ചു നീട്ടിയെൻ പ്രണയം വിരൽത്തുമ്പിനാൽ തട്ടിമാറ്റി നീ നടന്നകന്നപ്പോൾ തകർന്നു പോയത് ഞാൻ മാത്രമായിരുന്നു...നീയാം ചിപ്പിക്കുള്ളിൽ വീണു മുത്താകാൻ കൊതിച്ച ഈ "മഴത്തുള്ളി" മാത്രം.
Ooh enne thirayumbo onn vilichoodayrnno"എൻ്റെ എഴുത്തിടങ്ങളിൽ നീയെന്നെ തിരയരുത് , കാരണം ഞാൻ എഴുതുന്നതെല്ലാം നമ്മളെ മാത്രമാണ്."