"എൻ്റെ എഴുത്തിടങ്ങളിൽ നീയെന്നെ തിരയരുത് , കാരണം ഞാൻ എഴുതുന്നതെല്ലാം നമ്മളെ മാത്രമാണ്."
Last edited:
"എൻ്റെ എഴുത്തിടങ്ങളിൽ നീയെന്നെ തിരയരുത് , കാരണം ഞാൻ എഴുതുന്നതെല്ലാം നമ്മളെ മാത്രമാണ്."
എനിക്കും തോന്നി അതല്ലേ തിരുത്തിയത്ഇപ്പോൾ എഴുതിയത് correct ആയി. നേരത്തെ എഴുതിയതിൽ എന്തോ ഒരു തെറ്റ് ഉണ്ടായിരുന്നു.
Ennit baki para"എൻ്റെ എഴുത്തിടങ്ങളിൽ നീയെന്നെ തിരയരുത് , കാരണം ഞാൻ എഴുതുന്നതെല്ലാം നമ്മളെ മാത്രമാണ്."
Ennit baki para
Case koduthal scene ann Kavitha moshanm section 316എന്നിട്ടോ...? ഒരു ആരാധികയോടുള്ള സ്വാതന്ത്ര്യം എടുത്തുകൊണ്ടു ബാക്കി ഞാൻ പറയാം...
"നിന്റെ ഹൃദയത്തിലെ കവിതയാകണം എനിക്ക്...
മറ്റാർക്കും തിരഞ്ഞു കണ്ടുപിടിച്ച് വായിക്കാൻ പറ്റാത്ത ഒരു ഒറ്റവരി കവിത...!!!"
@ആരാധിക അനുവാദം ചോദിക്കാതെ ബാക്കി പൂരിപ്പിച്ചതിൽ പ്രശ്നം ഒന്നും ഇല്ലല്ലോ? ഉണ്ടേൽ പോയി കേസ് കൊടുത്തേക്ക്.
അക്ഷരം ഒന്നിന് 500 റുപ്പ്യ വെച്ചു പിഴ അടച്ചു രസീത് കൈപറ്റിപോയ്‌ക്കോ.എന്നിട്ടോ...? ഒരു ആരാധികയോടുള്ള സ്വാതന്ത്ര്യം എടുത്തുകൊണ്ടു ബാക്കി ഞാൻ പറയാം...
"നിന്റെ ഹൃദയത്തിലെ കവിതയാകണം എനിക്ക്...
മറ്റാർക്കും തിരഞ്ഞു കണ്ടുപിടിച്ച് വായിക്കാൻ പറ്റാത്ത ഒരു ഒറ്റവരി കവിത...!!!"
@ആരാധിക അനുവാദം ചോദിക്കാതെ ബാക്കി പൂരിപ്പിച്ചതിൽ പ്രശ്നം ഒന്നും ഇല്ലല്ലോ? ഉണ്ടേൽ പോയി കേസ് കൊടുത്തേക്ക്.
അക്ഷരം ഒന്നിന് 500 റുപ്പ്യ വെച്ചു പിഴ അടച്ചു രസീത് കൈപറ്റിപോയ്‌ക്കോ.
നമ്മളിൽ നിന്ന് നിന്നെയെനിക്ക് നഷ്ടമായിപ്പോൾ ' ഞാൻ' മാത്രമായി...നഷ്ടങ്ങളുടെ മുറിപ്പാടുകളിലിപ്പോഴും ചോര പൊടിയാറുണ്ട്... .അത്രമേൽ ആഴ്ന്നിറങ്ങിയതായിരുന്നു നിന്റെ വേരുകളെന്നിൽ...മാഷിന് വേണ്ടി കവിത പൂരിപ്പിച്ച സന്തോഷത്തിൽ എന്നെ പിടിച്ചു മാഷിന്റെ ഹൃദയത്തിലെ ഒറ്റവരി കവിത ആക്കുമെന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ ആ ഒറ്റവരി കവിതയിലെ ഓരോ അക്ഷരത്തിനും മാഷ് 500റുപ്പ്യ വിലയിടും എന്ന് വിചാരിച്ചില്ല.
നമ്മളിൽ നിന്ന് നിന്നെയെനിക്ക് നഷ്ടമായിപ്പോൾ ' ഞാൻ' മാത്രമായി...നഷ്ടങ്ങളുടെ മുറിപ്പാടുകളിലിപ്പോഴും ചോര പൊടിയാറുണ്ട്... .അത്രമേൽ ആഴ്ന്നിറങ്ങിയതായിരുന്നു നിന്റെ വേരുകളെന്നിൽ...
നീ എഴുതുന്ന ഒറ്റവരിക്കവിതയിലെ അവസനാക്ഷരമാകണം , ഒന്നിനുമല്ല നീ അതെഴുതിയവസാനിപ്പിക്കുമ്പോൾ ഉയരുന്ന നിന്റെ ഹൃദയ താളത്തിനൊപ്പം എന്നെയും അടയാളപ്പെടുത്തുവാൻ വേണ്ടി മാത്രം ....മാഷിന് വേണ്ടി കവിത പൂരിപ്പിച്ച സന്തോഷത്തിൽ എന്നെ പിടിച്ചു മാഷിന്റെ ഹൃദയത്തിലെ ഒറ്റവരി കവിത ആക്കുമെന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ ആ ഒറ്റവരി കവിതയിലെ ഓരോ അക്ഷരത്തിനും മാഷ് 500റുപ്പ്യ വിലയിടും എന്ന് വിചാരിച്ചില്ല.
"എൻ്റെ എഴുത്തിടങ്ങളിൽ നീയെന്നെ തിരയരുത് , കാരണം ഞാൻ എഴുതുന്നതെല്ലാം നമ്മളെ മാത്രമാണ്."
നമ്മളിൽ നിന്ന് നിന്നെയെനിക്ക് നഷ്ടമായിപ്പോൾ ' ഞാൻ' മാത്രമായി...നഷ്ടങ്ങളുടെ മുറിപ്പാടുകളിലിപ്പോഴും ചോര പൊടിയാറുണ്ട്... .അത്രമേൽ ആഴ്ന്നിറങ്ങിയതായിരുന്നു നിന്റെ വേരുകളെന്നിൽ...
നീ എഴുതുന്ന ഒറ്റവരിക്കവിതയിലെ അവസനാക്ഷരമാകണം , ഒന്നിനുമല്ല നീ അതെഴുതിയവസാനിപ്പിക്കുമ്പോൾ ഉയരുന്ന നിന്റെ ഹൃദയ താളത്തിനൊപ്പം എന്നെയും അടയാളപ്പെടുത്തുവാൻ വേണ്ടി മാത്രം ....
ഓർമകളുടെ റിയർ വ്യൂ മിറർ മാത്രേയുള്ളു മാഷേ.. പരസ്പരം കൂട്ടിമുട്ടാതെ നീളുന്ന പാളങ്ങൾ പോലെ നോ യൂ ടേൺ..ഇതൊക്കെ എപ്പോ? നമ്മൾ ഭാവിയിലേക്ക് time travel ചെയ്തെന്നാണ് തോന്നുന്നത്. പക്ഷേ നിനക്ക് എന്നെ നഷ്ടപ്പെടുന്നതിന് മുമ്പേ നമുക്ക് u-turn എടുക്കണം.
പറ്റുബുക്ക് വല്ലതും ആണോ ആവോ? ഇനി അതിനും സമാധാനം പറയേണ്ടി വരോ ന്തോഞാൻ എഴുതിയ ഒറ്റവരി കവിതയിലെ അവസാന അക്ഷരത്തിൽ അല്ല നിന്നെ ഞാൻ അടയാളപ്പെടുത്താൻ പോകുന്നത്. എന്റെ ഓർമ്മകളുടെ ഒരിക്കലും എഴുതി തീരാത്ത, മഷി പടരാത്ത
ഓരോ താളുകളിലും എനിക്ക് നിന്നെ അടയാളപ്പെടുത്തണം...
അതെ... എത്ര അടയാളപ്പെടുത്തിയാലും
പൂർണ്ണമാവാത്ത ഒരു ഗ്രന്ഥമാണു നീയെനിക്ക്...!!!
❤
ഓർമകളുടെ റിയർ വ്യൂ മിറർ മാത്രേയുള്ളു മാഷേ.. പരസ്പരം കൂട്ടിമുട്ടാതെ നീളുന്ന പാളങ്ങൾ പോലെ നോ യൂ ടേൺ..
പറ്റുബുക്ക് വല്ലതും ആണോ ആവോ? ഇനി അതിനും സമാധാനം പറയേണ്ടി വരോ ന്തോ
പറ്റുബുക്കിന്റെ എണ്ണം നാൾക്ക്നാൾ കൂടാതിരുന്നാൽ മതിപറ്റുബുക്കിലെ കടം തിരിച്ചു ചോദിച്ചു നിന്റെ സമാധാനം കളയാൻ ഒരിക്കലും ഞാൻ വരില്ല. ഓർമ്മകളുടെ പറ്റുബുക്കിൽ ഒരിക്കലും തിരിച്ചു കിട്ടാത്ത കടമായി, പക്ഷേ ഒരിക്കലും എഴുതി തള്ളാനും പറ്റാത്ത ഒരു കടമായി നിന്നെ ഞാൻ എന്നെന്നേക്കുമായി അടയാളപ്പെടുത്തി വെച്ചോളാം.