അതെ അതെ... ഒന്ന് നഷ്ടപ്പെട്ടാൽ മറ്റൊന്ന് തേടിപോകുന്നവർ ഉണ്ടാവാം. പക്ഷേ നീ എനിക്ക് അങ്ങനെ ഒന്നല്ലല്ലോ. നിനക്കപ്പുറം എനിക്ക് ജീവിതമുണ്ടാവാം. പക്ഷേ പ്രണയം ഇല്ല.
![]()
@Illusion you want me to translate that for you? Google might have given you totally out of context translation. I don't want to create any misunderstandings between us because of that.
