• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നീ....❤️

Aathi

Favoured Frenzy
" പ്രണയമാണ് എനിക്ക് നിന്നോട്
നീ കാണുന്ന പൂക്കളോട്..
നീ ആസ്വദിക്കുന്ന മഴയോട്....
നിന്നെ മോഹിപ്പിക്കുന്ന നിലാവിനോട്...!
നിന്നെ തൊട്ടുരുമ്മുന്ന കാറ്റിനോട് . നിന്റെ ഇഷ്ടങ്ങളോട് ...
അങ്ങനെയങ്ങനെ ..
നീയറിയാതെ നീയായി മാറുകയാണ് ഞാൻ !
ഇരുളിൽ നിന്റെ പ്രണയം നിലാവിനോട് ചേർന്നുനിന്നു ...!
ഞാൻ നിനക്കായി നൽകിയ നിലാവ് നമ്മുടെ പ്രണയത്തിന്റെ വാക്കായിരുന്നു...!
ഒരു പകലുകൾക്കും നിന്നെ വിട്ടുകൊടുക്കില്ലാ
എന്ന വാക്ക്...!
പക്ഷേ....!
നീയും നിന്റെ ഇഷ്ടങ്ങളും മാത്രമേ മാറിയിരിക്കുന്നു ..!
എന്റെ ഇഷ്ടങ്ങളുടെയും മോഹങ്ങളുടെയും
പ്രണയത്തിന്റെയും
പേര് ഇപ്പോഴും നീ എന്നു തന്നെയാണ്...
 
ഒരു സംശയം ഈ വരിയിൽ
ഞാൻ നിനക്കായി നൽകിയ നിലാവ് നമ്മുടെ പ്രണയത്തിന്റെ വാക്കായിരുന്നു.

നിലാവ് എങ്ങനെ കൊടുത്തു. അമ്പിളി അമ്മാവനെ പിടിച്ചു തരാം എന്ന് പറഞ്ഞതാണോ
 
എന്റെ ഏറ്റവും വലിയ ലഹരിയും.. എന്റെ മനസ്സിനെ മത്തു പിടിപ്പിക്കുന്ന ഭ്രാന്തും.." നീ" തന്നെയാണ്
 
Last edited:
" പ്രണയമാണ് എനിക്ക് നിന്നോട്
നീ കാണുന്ന പൂക്കളോട്..
നീ ആസ്വദിക്കുന്ന മഴയോട്....
നിന്നെ മോഹിപ്പിക്കുന്ന നിലാവിനോട്...!
നിന്നെ തൊട്ടുരുമ്മുന്ന കാറ്റിനോട് . നിന്റെ ഇഷ്ടങ്ങളോട് ...
അങ്ങനെയങ്ങനെ ..
നീയറിയാതെ നീയായി മാറുകയാണ് ഞാൻ !
ഇരുളിൽ നിന്റെ പ്രണയം നിലാവിനോട് ചേർന്നുനിന്നു ...!
ഞാൻ നിനക്കായി നൽകിയ നിലാവ് നമ്മുടെ പ്രണയത്തിന്റെ വാക്കായിരുന്നു...!
ഒരു പകലുകൾക്കും നിന്നെ വിട്ടുകൊടുക്കില്ലാ
എന്ന വാക്ക്...!
പക്ഷേ....!
നീയും നിന്റെ ഇഷ്ടങ്ങളും മാത്രമേ മാറിയിരിക്കുന്നു ..!
എന്റെ ഇഷ്ടങ്ങളുടെയും മോഹങ്ങളുടെയും
പ്രണയത്തിന്റെയും
പേര് ഇപ്പോഴും നീ എന്നു തന്നെയാണ്...
Aa nee arranu
 
Top